Kodanchery

എസ് എം എ ബാധിച്ച കുരുന്നുകൾക്ക് കൈത്താങ്ങായി കോടഞ്ചേരിയിലെ ഓട്ടോ ഡ്രൈവേഴ്സ്

​കോടഞ്ചേരി: അപൂർവ ജനിതകരോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി (SMA) ബാധിച്ച മൂന്ന് കുരുന്നുകളുടെ ചികിത്സാ സഹായത്തിനായി കോടഞ്ചേരിയിലെ ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മ 89000 രൂപ സമാഹരിച്ച് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.

സന്തോഷ് തോമസ്, വിവേക് കെ.ആർ, ഷാജു,എൽദോ, ജോണി എന്നിവർ പങ്കെടുത്തു.
​കുരുന്നുകളുടെ ചികിത്സാ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകി ഈ കാരുണ്യപ്രവർത്തനത്തിൽ പങ്കാളികളായ എല്ലാ നാട്ടുകാർക്കും ഓട്ടോ ഡ്രൈവേഴ്സ് കൂട്ടായ്മ ഭാരവാഹികൾ നന്ദി അറിയിച്ചു.

Related Articles

Leave a Reply

Back to top button