Kodanchery

പണൂര് ജോസഫിന്റെ ഭാര്യ മേരി ജോസഫ് അന്തരിച്ചു

വേനപ്പാറ : വേനപ്പാറ പണൂര് ജോസഫിന്റെ ഭാര്യ മേരി ജോസഫ് (56) അന്തരിച്ചു. കക്കാടംപൊയിൽ പാവയ്ക്കൽ കുടുംബാംഗമാണ് പരേത.

മക്കൾ :ജെറീന, ജസ്ന,ജസ്റ്റിൻ.

മരുമക്കൾ : ജോബിൻ തെങ്ങുംപള്ളിയിൽ കൂടരഞ്ഞി, സിജോ പന്തപ്ലാക്കൽ കൂടരഞ്ഞി.

സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വേനപ്പാറ ഹോളി ഫാമിലി പള്ളി സിമിത്തേരിയിൽ.

Related Articles

Leave a Reply

Back to top button