Mukkam
നാടക നടനും സംവിധായകനുമായ കൊല്ലാർകണ്ടി ഗോപാലൻ അന്തരിച്ചു

മുക്കം: നാടക നടനും സംവിധായകനുമായ കൊല്ലാർകണ്ടി ഗോപാലൻ (89) അന്തരിച്ചു.
സംസ്കാരം : ഇന്ന് (27-07-2026-തിങ്കൾ) ഉച്ചയ്ക്ക് 12 മണിക്ക് മുക്കം ആശുപത്രിക്കടുത്ത് ഓടമണ്ണിലെ വീട്ടുവളപ്പിൽ.
മാവൂർ ഗ്വാളിയോർ റയോൺസ് ജീവനക്കാരനായിരുന്നു.
ഭാര്യ: പരേതയായ പത്മിനി.
മക്കൾ: ബിന്ദു (പൊറ്റശ്ശേരി), ബിജു (അശ്വതി എഞ്ചിനീയറിംഗ്), ബിൻസാൻ (ആദിത്യ എന്റർപ്രൈസസ്).
മരുമക്കൾ: വിജയൻ വെളളച്ചാലിൽ, ദിവ്യ, പ്രോഫിക.







