Kodanchery
തലച്ചിറയിൽ പരേതനായ ഫീലിപ്പോസിൻ്റെ ഭാര്യ ഏലിയാമ്മ അന്തരിച്ചു

കോടഞ്ചേരി: ചാമോറ തലച്ചിറയിൽ പരേതനായ ഫീലിപ്പോസിൻ്റെ ഭാര്യ ഏലിയാമ്മ ( 80) അന്തരിച്ചു
പരേത മുറമ്പാത്തി പാടത്തുകാട്ടിൽ കുടുംബാംഗമാണ്
സംസ്ക്കാരം :നാളെ (1/08/2026) രാവിലെ 10 മണിക്ക് വസതിയിലെ ശുശൂഷകൾക്കു ശേഷം മൈക്കാവ് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ
മക്കൾ:ആശ , ഷാജു , ആലീസ്
മരുമക്കൾ: റോയി കാരിക്കാത്തറയിൽ, മേഴ്‌സി വള്ളിക്കാട്ട് (റിട്ട: അദ്ധ്യാപിക) , ബെന്നി എടാട്ടംകുഴിയിൽ







