Kodanchery

കിഴക്കുംമുറിയിൽ ബാബു അന്തരിച്ചു

കോടഞ്ചേരി: കിഴക്കുംമുറിയിൽ ബാബു (74) അന്തരിച്ചു

സംസ്കാരം:നാളെ (08-08-26) ഉച്ചകഴിഞ്ഞ് 2ന് പുതുശ്ശേരികുന്നേൽ ദേവസ്യയുടെ ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ്‌ മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭൗതിക ദേഹം നാളെ രാവിലെ 9ന് ഭവനത്തിൽ എത്തിക്കുന്നതായിരിക്കും.

ഭാര്യ : സിസിലി പുതുശ്ശേരിക്കുന്നേൽ (ദുബായ്).

മക്കൾ : പ്രിയ (കോയമ്പത്തൂർ), പ്രീതി (സിംബാവ്‌വെ), ആശ (ഓസ്ട്രേലിയ), ഡേവിസ് (ദുബായ്)

മരുമക്കൾ : സുൻസുൻ(ലോയൽ കോട്ടേജ് മാനന്തവാടി), മാർട്ടിൻ തുറവാതുക്കൽ (സിംബാവ്‌വെ), ജെറൂൺ (ഓസ്ട്രേലിയ), നിഖിത കിഴക്കേക്കര( ദുബായ്).

Related Articles

Leave a Reply

Back to top button