Kodanchery

കുളങ്ങര പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു

കോടഞ്ചേരി:നെല്ലിപ്പൊയിൽ പരേതനായ കുളങ്ങര മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (90) അന്തരിച്ചു.

പരേത കോടഞ്ചേരി പൊട്ടയിൽ കുടുംബാഗം.

സംസ്കാരം: നാളെ(18-08-26) രാവിലെ 10ന് നെല്ലിപ്പൊയിൽ വിളക്കുന്നേൽ ബെന്നിയുടെ ഭവനത്തിൽ ആരംഭിച്ച് മഞ്ഞുവയൽ സെൻറ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.

മക്കൾ: മേരി, ജോർജ്, അന്നമ്മ, ജോസ്കുട്ടി, ശാന്തി .

മരുമക്കൾ: ലിസി, ഫിലിപ്പ്, ജോസ് , മിനി.

Related Articles

Leave a Reply

Back to top button