Kodanchery

തടത്തിൽ പരേതനായ രാഘവന്റെ ഭാര്യ ജാനകി അന്തരിച്ചു

കോടഞ്ചേരി : തടത്തിൽ പരേതനായ രാഘവന്റെ ഭാര്യ ജാനകി (80) അന്തരിച്ചു.

സംസ്കാരം: ഇന്ന്(19-08-2026-ബുധൻ) ഉച്ചയ്ക്ക് 12ന് വീട്ടിൽ കർമ്മങ്ങൾക്ക് ശേഷം തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.

മക്കൾ: ശിവാനന്ദൻ, ശിവദാസ്, ശാന്ത, ശാരദ.

മരുമക്കൾ: സുമ (കല്ലാനോട്), അമ്പിളി (കോഴിക്കോട്), രാമചന്ദ്രൻ (പാലക്കാട്).

Related Articles

Leave a Reply

Back to top button