Kodanchery
കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു

കോടഞ്ചേരി: തുഷാരഗിരി വട്ടച്ചിറ ടോമി ഇല്ലിമൂട്ടിലിന്റെ കൃഷിഭൂമിയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.
തെങ്ങ് വാഴ,കവുങ്ങ്, കൊക്കോ എന്നീ വിളകളാണ് കഴിഞ്ഞ രാത്രി കാട്ടാനക്കൂട്ടം ഇറങ്ങി നശിപ്പിച്ചത്.







