Pullurampara
കൊട്ടാരത്തിൽ പരേതനായ ബേബിയുടെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു

പുല്ലുരാംപാറ : പൊന്നാംങ്കയം കൊട്ടാരത്തിൽ പരേതനായ ബേബിയുടെ ഭാര്യ ഏലിക്കുട്ടി (80) അന്തരിച്ചു.
സംസ്ക്കാരം : ഇന്ന് തിങ്കൾ (31/08/2026 ) ഉച്ച കഴിഞ്ഞ് 03.30 ന് പുല്ലുരാംപാറ സെന്റ്.ജോസഫ്സ് പള്ളിയിൽ.
പൊന്നാംങ്കയം വടക്കേടത്ത് കുടുംബാംഗമാണ്..
മക്കൾ : ബീന, ഷാജി, സജി (യു.കെ)..
മരുമക്കൾ : സെബാസ്റ്റ്യൻ പ്ലാംപറമ്പിൽ (പുല്ലുരാംപാറ), ലിസി കൊച്ചുവെമ്പള്ളിൽ (കല്ലോടി ), സ്മിത മണോത്ത് (തോട്ടുംമുക്കം – യു.കെ )







