Thiruvambady
അരഞ്ഞാണിയിൽ (പ്ലാക്കിയിൽ) ജോൺ അന്തരിച്ചു

തിരുവമ്പാടി : പുല്ലൂരാംപാറ അരഞ്ഞാണിയിൽ (പ്ലാക്കിയിൽ) ജോൺ (79) അന്തരിച്ചു.
സംസ്കാരം :ഇന്ന് (22-09-2026-ചൊവ്വ) വൈകുന്നേരം മൂന്ന് മണിക്ക് കൊടക്കാട്ടുപാറയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ് പള്ളിയിൽ.
ഭാര്യ: ഏലമ്മ തൊടുപുഴ അറക്കകുടിയിൽ കുടുംബാംഗം.
മക്കൾ:ബിജോ, ഷെല്ലി (സൂപ്രണ്ട്, ഹയർ സെക്കൻണ്ടറി വകുപ്പ് കണ്ണൂർ മേഖല ഓഫിസ്).
മരുമക്കൾ: ബെന്നി കട്ടക്കയം (പനമ്പിലാവ്), ട്രീസ ഐപ്പൻപറമ്പിൽ കുന്നേൽ (ദേവഗിരി).







