Thiruvambady
ചീരക്കാട്ട് തങ്കമണി അന്തരിച്ചു

തിരുവമ്പാടി: അത്തിപ്പാറ, ചീരക്കാട്ട് തങ്കമണി (64) അന്തരിച്ചു
പിതാവ് : പരേതനായ നാരായണൻ .
മാതാവ്:ജാനകി
സഹോദരങ്ങൾ: ശ്രീനിവാസൻ, സ്തുധീന്ദ്രൻ, രമണി,കണ്മണി
സംസ്ക്കാരം: നാളെ (01/10/2026) രാവിലെ 11 മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥന കർമ്മങ്ങൾക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കാരം.







