Koodaranji
കൂമ്പാറയിൽ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞ അപകടം:നിരവധി പേർക്ക് പരിക്ക്

കൂടരഞ്ഞി: കൂമ്പാറ – മരഞ്ചാട്ടി റോഡിൽ ബദാംചോട് ഇറക്കത്തിൽ കക്കാടംപൊയിൽ ഭാഗത്ത് നിന്നും വരികയായിരുന്നു ഇറങ്ങിവന്ന ട്രാവലർ താഴ്ചയിലേക്ക് മറഞ്ഞു നിരവധി യാത്രക്കാർക്ക് പരിക്ക്.
പരിക്കേറ്റവരെ നാട്ടുകാരുടെയും മുക്കത്ത് നിന്ന് എത്തിയ അഗ്നിശമന യൂണിറ്റിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.







