Koodaranji

വോട്ട് ചോരി പ്രക്ഷോഭം: കൂടരഞ്ഞിയിൽ കോൺഗ്രസ് പ്രതിഷേധം

കൂടരഞ്ഞി: വോട്ട് ചോരിക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി. തുടർന്ന് നടന്ന യോഗത്തിൽ നേതാക്കൾ സംസാരിച്ചു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സണ്ണി പെരികിലംതറപ്പിൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് പാതിപറമ്പിൽ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. പ്രതിഷേധപ്രകടനത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button