Mukkam

ആലപ്പുരക്കൽ ജോയി അന്തരിച്ചു

കോടഞ്ചേരി : കണ്ണോത്ത് ആലപ്പുരക്കൽ ജോയി (61) അന്തരിച്ചു.

സംസ്കാരം :ഇന്ന് (31-10-2026-ശനി) വൈകുന്നേരം 04:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കണ്ണോത്ത് സെൻ്റ് മേരീസ് പള്ളിയിൽ.

ഭാര്യ: വൽസമ്മ വയനാട് കുറുമണി മേപ്പാടത്ത് കുടുംബാംഗം.

മക്കൾ: ജോയിൻഷ (സെൻ്റ് മേരീസ് സ്കൂൾ- കോടഞ്ചേരി),ജിബിൻ.

മരുമകൻ:ജിൻസ് നീണ്ടുക്കുന്നേൽ (പുല്ലൂരാംപാറ).

Related Articles

Leave a Reply

Back to top button