Kodanchery

ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനാചരണം ആചരിച്ചു

കോടഞ്ചേരി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി രക്തസാക്ഷി ദിനമായി ആചരിച്ചു. സർവ്വമത പ്രാർത്ഥന പുഷ്പാർച്ചന അനുസ്മരണ സമ്മേളനം എന്നിവ നടത്തി.

അനുസ്മരണ സമ്മേളനം യുഡിഎഫ് ജില്ലാ ചെയർമാൻ വി ഡി ജോസഫ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസൻറ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ച.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, യുഡിഎഫ് ചെയർമാൻ ആന്റണി നീർവേലി, ജോസ് പൈക, ബാബു പട്ടരാട്, ബേബി വളയത്തിൽ, വിൽസൺ തറപ്പേൽ, മിനി സണ്ണി, സണ്ണി കാരിക്കൊമ്പിൽ, ഫ്രാൻസിസ് മുണ്ടാട്ടിൽ, തോമസ് പാലത്തിങ്കൽ, സേവിയർ കുന്നത്തേട്ട് ചിന്ന അശോകൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button