CharamamKodanchery
മൈക്കാവ് ചുണ്ടക്കുന്ന് തൊട്ടിപ്പറമ്പിൽ കുരുവിള (തങ്കച്ചൻ) അന്തരിച്ചു

മൈക്കാവ്: ചുണ്ടക്കുന്ന് തൊട്ടിപ്പറമ്പിൽ കുരുവിള (തങ്കച്ചൻ 62) അന്തരിച്ചു.
സംസ്കാരം: നാളെ 10 ന് മൈക്കാവ് സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ.
ഭാര്യ:സൂസൻ
മക്കൾ: വിൻസി, ബിൻസി, അരുൺ
മരുമക്കൾ: ഹൈനേഷ്, രജീഷ്, ആൻസ് മേരി.







