Mukkam

എസ് എം എ രോഗം ബാധിച്ച കുട്ടികൾക്ക് ഉൾക്കണ്ണിന്റെ കനിവ്

കിഴുപറമ്പ്: കാഴ്ചയില്ലാത്തവർക്ക് വേണ്ടിയുള്ള അഗതിമന്ദിരത്തിലെ അന്തേവാസികളുടെ സഹായ ധനം മുതിർന്ന അന്തേവാസി നാണു പേരാമ്പ്രയിൽ നിന്നും ചികിത്സ സഹായ കമ്മിറ്റി ഏറ്റുവാങ്ങി.

അഡ്മിനിസ്ട്രേറ്റർ അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജിൽസ് പെരിഞ്ചേരി, ശരീഫ് അമ്പലക്കണ്ടി, സാഹിർ മാസ്റ്റർ, കോയ റംല അമൃത സുബൈദ സഹീദ ആൽബിൻ നിയാസ് മോനി, അനീഷ് കീയുപറമ്പ്, സുബൈദ കുനിയിൽ, ഭാഗ്യരതി ചെറുവായൂർ, മണിച്ചേച്ചി കെ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button