Thiruvambady
പുത്തൻപുരയിൽ (ചെമ്പ്രതായിൽ )സുദേശന്റെ മകൾ ജിഷ (45) അന്തരിച്ചു

തിരുവമ്പാടി : ഇരുമ്പകം പുത്തൻപുരയിൽ (ചെമ്പ്രതായിൽ )സുദേശന്റെ മകൾ ജിഷ (45) അന്തരിച്ചു.
ഭർത്താവ് : അത്തോളി എടക്കോത്ത് ഷാജ്കുമാർ.
മകൻ : ധീരജ്
സംസ്കാരകർമങ്ങൾ : ഇന്ന് 25/11/26 ബുധൻ ഉച്ചക്ക് 12മണിക്ക് പാലക്കടവിലുള്ള വീട്ടുവളപ്പിൽ.







