Anakkampoyil
തോമസ് തുണ്ടത്തിലിൻറെ ഭാര്യ, അന്നക്കുട്ടി അന്തരിച്ചു

ആനക്കാംപൊയിൽ : ആദ്യകാല കുടിയേറ്റട കർഷകൻ, തോമസ് തുണ്ടത്തിലിൻറെ ഭാര്യ, അന്നക്കുട്ടി (90) അന്തരിച്ചു.
പരേത പോർക്കാട്ടിൽ കുടുംബാംഗം.
മക്കൾ : ജോസുകുട്ടി, കാസർകോട്, Sr. Julia , Augustinian Sisters,M.P, ടി.ടി തോമസ്, Fr. മാത്യു തുണ്ടത്തിൽ OCD, (പരേതൻ)
മരുമക്കൾ: ഏലിക്കുട്ടി ജോസഫ്, (പരേത) കോലഞ്ചേരി കുടുംബാംഗം. ബിന്ദു തോമസ്, കുത്തുകല്ലുങ്കൽ കുടുംബാംഗം
കൊച്ചുമക്കൾ: ബിജു കാസർകോട്, ബീൻസ്, അലൻ, USA, Angelene ബാംഗ്ലൂർ,
മൃതസംസ്കാര ശുശ്രൂഷകൾ: ഇന്ന്നവംബർ 27 വെള്ളിയാഴ്ച, 2:30 pm, കരിമ്പിലുള്ള ഭവനത്തിൽ നിന്ന് ആരംഭിച്ച കരിമ്പ് സെൻറ് തോമസ് പള്ളിസമിത്തേരിയിൽ.







