-
Thiruvambady
ആംആദ്മി തിരുവമ്പാടി മണ്ഡലം കമ്മിറ്റി പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു
തിരുവമ്പാടി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആംആദ്മി പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ തിരുവമ്പാടി ടൗണിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും…
Read More » -
Kerala
സംസ്ഥാന മാധ്യമ പുരസ്കാരങ്ങൾ മുഖ്യമന്ത്രി ഇന്ന് വിതരണം ചെയ്യും; വികസനോന്മുഖ റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരം തിരുവമ്പാടി സ്വദേശി അനു എബ്രഹാമിന്
തിരുവമ്പാടി: സംസ്ഥാന സർക്കാരിന്റെ 2021ലെ മാധ്യമ പുരസ്കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വിതരണം ചെയ്യും. അച്ചടി മാധ്യമ വിഭാഗത്തിൽ ദേശാഭിമാനി ദിനപത്രത്തിലെ വിനോദ് പായം ജനറൽ…
Read More » -
Charamam
കോടഞ്ചേരി കണ്ണോത്ത് പുതിയ വീട്ടിൽ സ്കറിയ നിര്യാതനായി
കോടഞ്ചേരി: കണ്ണോത്ത് പുതിയ വീട്ടിൽ സ്കറിയ (84) നിര്യാതനായി. സംസ്കാര ശുശ്രൂഷ 01/ 03/2023 ബുധനാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കണ്ണോത്ത് സെൻ്റ് മേരീസ്…
Read More » -
Kodanchery
ഗതാഗതം നിരോധിച്ചു
കോടഞ്ചേരി: വേളംകോട് വലിയ പള്ളിക്ക് താഴെയുള്ള റോഡിൽ കലുങ്ക് പുനർനിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഈ റോഡിലൂടെയുളള ഗതാഗതം ഫെബ്രുവരി 28 മുതൽ നിരോധിച്ചതായി എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.…
Read More » -
Charamam
പുല്ലൂരാംപാറ സ്വദേശിയായ യുവാവ് പുഴയിൽ മുങ്ങി മരിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ സ്വദേശിയായ യുവാവ് കല്ലാനോട് തൂവക്കടവ് അകമ്പടിപ്പാറ ഭാഗത്ത് കുടുംബാംഗങ്ങൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി മരിച്ചു. ഇന്ന് (26-02-2023) വൈകിട്ട് 5 മണിയോടെയാണ് സംഭവം.…
Read More » -
Kodanchery
നെല്ലിപ്പൊയിൽ സെൻറ് തോമസ് എൽ.പി സ്കൂൾ വാർഷികാഘോഷവും എൻഡോമെന്റ് വിതരണവും നടത്തി
കോടഞ്ചേരി: നെല്ലിപ്പൊയിൽ സെൻറ് തോമസ് എൽ.പി സ്കൂളിന്റെ 60-ാം വാർഷികാഘോഷവും എൻഡോമെന്റ് വിതരണവും നടന്നു. പരിപാടിയിൽ എൽ.എസ്.എസ്, ശാസ്ത്രമേള വിജയികളെയും അൽ മാഹിർ അറബിക് സ്കോളർഷിപ്പ് നേടിയ…
Read More » -
Charamam
പൂവാറൻതോട് സ്വദേശിയായ യുവാവ് കോഴിക്കോട് ട്രെയിൻ തട്ടി മരിച്ച നിലയിൽ
കൂടരഞ്ഞി: പൂവാറൻതോട് സ്വദേശിയായ യുവാവിനെ കോഴിക്കോട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പൂവാറൻതോട് തുരുവേലി കുന്നേൽ ജോർജിൻ്റെ മകൻ അമൽ മാത്യു (24) വാണ് മരിച്ചത്.…
Read More » -
Adivaram
ചുരത്തിൽ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി അപകടം
അടിവാരം: താമരശ്ശേരി ചുരം ഇരുപത്തി എട്ടിൽ കാർ കടയിലേക്ക് പാഞ്ഞുകയറി അപകടം. ആർക്കും പരിക്കില്ല. വൈകുന്നേരം 5:30ഓടെയാണ് അപകടം ഉണ്ടായത്. കടയിലേക്ക് ഇടിച്ചുകയറിയ കാർ ക്രെയിൻ ഉപയോഗിച്ച്…
Read More » -
Karassery
തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ജൽ ജീവൻ മിഷൻ പദ്ധതി പ്രവൃത്തികൾ പുരോഗമിക്കുന്നു
തിരുവമ്പാടി: ഗ്രാമീണമേഖലയിലെ എല്ലാ വീടുകൾക്കും 2024ഓടെ ഗാർഹിക കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കാനായി നടപ്പാക്കുന്ന ജൽ ജീവൻ പദ്ധതി പ്രവൃത്തികൾ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ പുരോഗമിക്കുന്നു. കേന്ദ്ര, സംസ്ഥാന…
Read More » -
Charamam
കൂടരഞ്ഞി പാലക്കിയിൽ പയസ് ജോസഫ് അന്തരിച്ചു
കൂടരഞ്ഞി പാലക്കിയിൽ പയസ് ജോസഫ് (67) അന്തരിച്ചു. സംസ്കാരം നാളെ (23-02-2023- വ്യാഴം) രാവിലെ 10:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ്…
Read More » -
Charamam
കൂടരഞ്ഞി പെരുമ്പൂള മേക്കുന്നേൽ ചെറിയാൻ (കുഞ്ഞേട്ടൻ) അന്തരിച്ചു
കൂടരഞ്ഞി പെരുമ്പൂള മേക്കുന്നേൽ ചെറിയാൻ (കുഞ്ഞേട്ടൻ-94) അന്തരിച്ചു. സംസ്കാരം നാളെ (23-02-2023- വ്യാഴം) വൈകുന്നേരം 04:00-ന് മഞ്ഞക്കടവ് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: റോസമ്മ പുലിക്കുരുമ്പ (കണ്ണൂർ)…
Read More » -
Charamam
കോടഞ്ചേരി മേക്കൽ പരേതനായ ഉലഹന്നാന്റെ മകൻ ജോയി അന്തരിച്ചു
കോടഞ്ചേരി മേക്കൽ പരേതനായ ഉലഹന്നാന്റെ മകൻ ജോയി (52) അന്തരിച്ചു. സംസ്കാരം നാളെ (23-02-2023-വ്യാഴം) രാവിലെ 09:00-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മാതാവ്: പരേതയായ…
Read More » -
Koodaranji
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഫോട്ടോഫിനിഷ് ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പരീക്ഷ പരിശീലന പദ്ധതിയായ ഫോട്ടോഫിനിഷിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ് നിർവഹിച്ചു.…
Read More » -
Charamam
കോടഞ്ചേരി കണ്ണോത്ത് പുന്നക്കപ്പടവിൽ വർഗീസ് (പാപ്പച്ചൻ) നിര്യാതനായി
കോടഞ്ചേരി: കണ്ണോത്ത് പുന്നക്കപ്പടവിൽ വർഗീസ് (പാപ്പച്ചൻ 94) നിര്യാതനായി. സംസ്കാരം നാളെ (21/2/23) 4 മണിക്ക് കണ്ണോത്ത് സെൻറ് മേരീസ് പളളിയിൽ. ഭാര്യ പരേതയായ മേരി ചൊള്ളാമഠത്തിൽ.…
Read More » -
Mukkam
ശ്രവണ സഹായികളുടെയും സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകളുടെയും വിതരണം നടത്തി
മുക്കം: കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ മുഖേന നടപ്പാക്കുന്ന ശ്രവണ സഹായികളുടെയും സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റിന്റെയും വിതരണം ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ…
Read More » -
Karassery
കോളേജ് ഓഫ് അപ്ലൈഡ് സയൻസ് തിരുവമ്പാടി; പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
കാരശ്ശേരി: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസ് തിരുവമ്പാടിക്ക് വേണ്ടി തിരുവമ്പാടി മുൻ എം.എൽ.എ സി മോയിൻകുട്ടിയുടെ പ്രാദേശിക വികസന…
Read More » -
Mukkam
ശ്രവണ സഹായികളുടെയും സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകളുടെയും വിതരണം നാളെ നടക്കും
മുക്കം: കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ മുഖേന നടപ്പാക്കുന്ന ശ്രവണ സഹായികളുടെയും സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റിന്റെയും വിതരണം നാളെ നടക്കും. ഫെബ്രുവരി 20ന് രാവിലെ 10 മണിക്ക്…
Read More » -
Karassery
കോളേജ് ഓഫ് അപ്ലൈഡ് സയൻസ് തിരുവമ്പാടി; പുതിയ കെട്ടിടം നാളെ ഉദ്ഘാടനം ചെയ്യും
തിരുവമ്പാടി: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസ് തിരുവമ്പാടിക്ക് വേണ്ടി തിരുവമ്പാടി മുൻ എം.എൽ.എ സി മോയിൻകുട്ടിയുടെ പ്രാദേശിക വികസന…
Read More » -
Charamam
തോട്ടുമുക്കം മുണ്ടപ്ലാക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയം അന്തരിച്ചു
തോട്ടുമുക്കം മുണ്ടപ്ലാക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയം (92) അന്തരിച്ചു. സംസ്കാരം നാളെ (20-02-2023- തിങ്കൾ) രാവിലെ 10:30-ന് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളിയിൽ. പനംപ്ലാവ്…
Read More »

