Mukkam

ശ്രവണ സഹായികളുടെയും സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകളുടെയും വിതരണം നാളെ നടക്കും

മുക്കം: കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ മുഖേന നടപ്പാക്കുന്ന ശ്രവണ സഹായികളുടെയും സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റിന്റെയും വിതരണം നാളെ നടക്കും.

ഫെബ്രുവരി 20ന് രാവിലെ 10 മണിക്ക് മുക്കം പ്രതീക്ഷ സ്പെഷ്യൽ സ്‌കൂൾ അങ്കണത്തിൽ വച്ച് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Back to top button