-
India
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒബിസി വിഭാഗക്കാരന്റെ വീട്ടിലെത്തി അമിത് ഷാ ഭക്ഷണം കഴിച്ചെന്ന് അഭിമാനത്തോടെ പ്രചരിപ്പിച്ച് ബിജെപി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണം ഡൽഹിയിൽ ചൂട് പിടിക്കുന്നതിനിടെ പതിവ് നാടകവുമായി ബിജെപി നേതാക്കൾ രംഗത്ത്. ദളിത്-ഒബിസി വിഭാഗങ്ങളിൽപെട്ട വോട്ടർമാരുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് കണ്ണിൽപൊടിയിടുന്ന അടവാണ് ഇത്തവണയും…
Read More » -
India
വിമാനത്താവളത്തിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരു മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
ഭുവനേശ്വര്‍: നിര്‍മ്മാണത്തിലിരുന്ന ഭുവനേശ്വര്‍ വിമാനത്താവളത്തിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അന്തര്യാമി ഗുരു എന്നയാളാണ്…
Read More » -
Kerala
ക്ഷേത്രത്തിലെ ഉത്സവ ഡ്യൂട്ടിക്ക് ‘ഹിന്ദു പോലീസിനെ’ വേണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്; വിവാദമായതോടെ കത്ത് പിൻവലിച്ചു
കൊച്ചി: വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് ഡ്യൂട്ടിക്ക് ഹിന്ദു പോലീസിനെ നിയോഗിക്കണമെന്ന കത്ത് നൽകി വിവാദത്തിലായി കൊച്ചിൻ ദേവസ്വം ബോർഡ്. എന്നാൽ പോലീസ് അസോസിയേഷൻ സംഭവത്തിൽ പ്രതിഷേധം…
Read More » -
Kerala
കൊറോണ വൈറസ്; കേരളത്തില്‍ ഏഴു പേര് നിരീക്ഷണത്തില്‍
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചത്തലത്തില്‍ സംസ്ഥാനത്ത് ഏഴ് പേര് നിരീക്ഷണത്തില്‍. ചൈനയില്‍ നിന്ന് മടങ്ങിയെത്തിയവരാണ് നിരീക്ഷണത്തിലുള്ളത്. കൊറോണ വൈറസിന്റെ ചെറിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇവരെ…
Read More » -
Kerala
തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെട്ട ചെന്നിത്തലയ്ക്ക് ഗവര്‍ണറുടെ മറുപടി
തിരുവനന്തപുരം: തന്നെ തിരിച്ചുവിളിക്കണമെന്ന ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തിരിച്ചുവിളിക്കാനുള്ള ആവശ്യത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ഭരണഘടന…
Read More » -
Kerala
നിയമസഭാ നടപടിയെ പരസ്യമായി അവഹേളിച്ചു; ഈ ഗവര്‍ണറെ ഞങ്ങള്‍ക്ക് വേണ്ട, തിരിച്ചുവിളിക്കണമെന്ന് പ്രതിപക്ഷം
കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിപക്ഷം. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നു രാഷ്ട്രപതിയോട് അഭ്യര്‍ഥിക്കുന്ന പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടി സ്പീക്കര്‍ക്കു നോട്ടിസ്…
Read More » -
Kerala
സംസ്ഥാനത്ത് ഫെബ്രുവരി നാലിന് സ്വകാര്യ ബസ് സമരം
തൃശ്ശൂര്‍: സംസ്ഥാനത്ത് ഫെബ്രുവരി നാലിന് സ്വകാര്യ ബസ് സമരം. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സംയുക്ത സമര സമിതിയുടേതാണ് തീരുമാനം. മിനിമം ചാര്‍ജ് 10 രൂപയാക്കുക…
Read More » -
Kozhikode
മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്ന ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മോർഫ് ചെയ്ത ചിത്രം സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ചതിന് കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്. കോഴിക്കോട് എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ രായൻകണ്ടിയിൽ നിഷാദിനെതിരെയാണ് കേസ്. കൊടുവള്ളി…
Read More » -
India
കാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ശ്രീനഗര്‍: കാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കാശ്മീരിലെ ത്രാലില്‍ ജെയ്ഷെ മുഹമ്മദ് ഭീകരരുമായാണ് സുരക്ഷാസേന ഏറ്റുമുട്ടുന്നത്. സുരക്ഷാസേനയുടെ ഹിറ്റ് ലിസ്റ്റിലുള്ള ജെയ്ഷെ കമാന്‍ഡര്‍ ഖാസി യാസിറുള്‍പ്പെടുന്ന…
Read More » -
Kerala
കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ സംഘത്തെ മുഖംമൂടി ധരിച്ചെത്തിയ മറ്റൊരു സംഘം ആക്രമിച്ചു; 35 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്ന സംഘത്തെ മുഖം മൂടി ധരിച്ചെത്തിയ മറ്റൊരു സംഘം കൊള്ളയടിച്ചു. കൊണ്ടോട്ടി മുസല്യാര്‍ അങ്ങാടിയിലാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ ആറംഗസംഘമാണ്…
Read More » -
Thiruvambady
നാലാമത് തിരുവമ്പാടി പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെറ്റിന്റെ ഭാഗമായി വിളംബരജാഥ സംഘടിപ്പിച്ചു
തിരുവമ്പാടി : തിരുവമ്പാടി കൂട്ടായ്മ സംഘടിപ്പിക്കുന്നു നാലാമത് തിരുവമ്പാടി പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെറ്റിന്റെ ഭാഗമായി തിരുവമ്പാടിയിൽ വിളംബരജാഥ സംഘടിപ്പിച്ചു. അമ്പതിൽപരം വാഹനങ്ങൾ പങ്കെടുത്ത വിളംബരജാഥ വ്യത്യസ്തമാർന്ന…
Read More » -
India
‘ ജിന്ന വാലി ആസാദി’ വേണോ ‘ഭാരത് മാതാ കി ജയ്’ വേണോ എന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ: പ്രകാശ് ജാവദേക്കര്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ രംഗത്ത്. ജിന്നയുടെ സ്വാതന്ത്ര്യം വേണോ അതോ ‘ഭാരത് മാതാ കി ജയ്’ വേണോ എന്ന്…
Read More » -
India
പൗരത്വ ഭേദഗതി നിയമം; ബംഗ്ലാദേശി കുടിയേറ്റക്കാര്‍ കൂട്ടത്തോടെ രാജ്യം വിടുന്നു
കൊല്‍ക്കത്ത: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് ശേഷം ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ഒന്നടങ്കം സ്വരാജ്യത്തേക്ക് മടങ്ങുന്നതായി പശ്ചിമബംഗാളിലെ ബിഎസ്എഫ് ഐജി വൈബി ഖുറാനിയ.സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് കൂട്ടത്തോടെ രാജ്യം…
Read More » -
Thiruvambady
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏകദിന നിരാഹാരം നടത്തി യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി
തിരുവമ്പാടി: യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റി പൗരത്വ ഭേദഗതി നിയമം എടുത്തു മാറ്റണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് രാവിലെ 10 മുതൽ രാത്രി 8 മണി…
Read More » -
Kerala
സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 3,750 രൂപയും, പവന് 160 രൂപ വര്‍ധിച്ച് 30,000 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ…
Read More » -
Kerala
ചന്ദ്രശേഖര്‍ ആസാദ് കോഴിക്കോട് കടപ്പുറത്തെത്തും; പ്രതിഷേധം ശക്തിപ്പെടുത്താന്‍ തീരുമാനം
കോഴിക്കോട്: പൗരത്വ ഭേദഗതിക്കെതിരെ ശബ്ദം ഉയര്‍ത്തി ജനശ്രദ്ധേയനായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കേരളത്തിലെത്തുന്നു. സംസ്ഥാനത്തെത്തി പ്രതിഷേധിക്കുന്നതോടെ പൗരത്വ ഭേദഗതിക്കെതിരായ സമരം ശക്തിപ്പെടും എന്നാണ് പ്രതീക്ഷ.…
Read More » -
India
അഞ്ചുമാസത്തെ നിരോധനത്തിനുശേഷം കാശ്മീരില്‍ ഇന്റര്‍നെറ്റ് ഭാഗികമായി പുനഃസ്ഥാപിച്ചു; സാമൂഹിക മാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരും
ശ്രീനഗര്‍: നീണ്ട അഞ്ചുമാസത്തെ നിരോധനത്തിന് ശേഷം കാശ്മീരില്‍ ഇന്റര്‍നെറ്റ് ഭാഗികമായി പുനഃസ്ഥാപിച്ചു. ഇന്ന് മുതല്‍ പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 2ജി സേവനങ്ങള്‍ ലഭിക്കുമെന്നാണ് ജമ്മുകാശ്മീര്‍ ആഭ്യന്തരവകുപ്പ്…
Read More » -
Kerala
കാണാതായ മലയാളി വിദ്യാർത്ഥിനി യുഎസിലെ ക്യാംപസ് തടാകത്തിൽ മരിച്ചനിലയിൽ; ദുരൂഹത
വാഷിങ്ടൻ: യുഎസിൽ പഠനം നടത്തുന്ന മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം ക്യാംപസിനകത്തെ തടാകത്തിൽ കണ്ടെത്തി. എറണാകുളം സ്വദേശിനിയായ ആൻ റോസ് ജെറി(21) എന്ന വിദ്യാർത്ഥിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വിദ്യാർത്ഥിനിയെ…
Read More » -
Kerala
താന്‍ കാണാതെ ഭക്ഷണമുണ്ടാക്കി ഷെല്‍ഫില്‍ വച്ച് പൂട്ടുന്നു, ബാക്കി വരുന്നത് പോലും തരുന്നില്ല; തന്നെ പട്ടിണിക്കിട്ട് കൊല്ലാനാണ് സഭാഅധികൃതരുടെ ശ്രമമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര
വയനാട്: മഠത്തില്‍ തനിക്ക് ഭക്ഷണം പോലും തരാതെ പീഡിപ്പിക്കുകയാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. മഠത്തിലെ മറ്റെല്ലാ സിസ്റ്റര്‍മാര്‍ക്കുമുള്ള അവകാശങ്ങള്‍ തനിക്കുമുണ്ടെന്നിരിക്കേ അതെല്ലാം നിഷേധിക്കപ്പെടുകയാണെന്നും തന്നെ പട്ടിണിക്കിട്ട് കൊല്ലാനാണ്…
Read More » -
Kerala
മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി; സെൻകുമാറിനെതിരെ പോലീസ് കേസെടുത്തു
തിരുവനന്തപുരം: വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപി ടിപി സെൻകുമാറടക്കമുള്ളവർക്കെതിരെ കേസെടുത്തു. സെൻകുമാറും സുഭാഷ് വാസുവുമുൾപ്പടെ എട്ട് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസ്…
Read More »
