-
Kerala
മനുഷ്യശൃംഖലയെന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി വലിയ പ്രഹസനമാണ്; മുഖ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്
കോഴിക്കോട്: പൗരത്വ പ്രശ്നത്തെ രാഷ്ട്രീയ വല്‍ക്കരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു. ഇന്റലിജന്‍സിനെ ഉപയോഗിച്ച് ഹിന്ദുക്കളുടെ വികാരം മനസിലാക്കിയ ശേഷമാണ് മനുഷ്യശൃംഖല തീര്ക്കാര്…
Read More » -
India
എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് രാജ്യം; ഇത്തവണ മുഖ്യാതിഥി ബ്രസീല്‍ പ്രസിഡന്റ്
ന്യൂഡല്‍ഹി: എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ് രാജ്യം ഇന്ന്. ഇത്തവണ റിപ്പബ്ലിക് ദിനത്തിലെ പരേഡിന് മുഖ്യാതിഥിയായി എത്തുന്നത് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊനാരോ ആണ്. ഇത് മൂന്നാം…
Read More » -
Kerala
‘ഇത് മുസ്ലിങ്ങളുടെ മാത്രം പ്രശ്നമല്ല’; റിപ്പബ്ലിക് ദിനത്തിൽ പൗരത്വ ഭേദഗതിക്ക് എതിരെ പള്ളികളിൽ ഇടയ ലേഖനവും ഭരണഘടനയുടെ ആമുഖ വായനയും
കൊച്ചി: രാജ്യം എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ ഞായറാഴ്ച കുർബാനയിൽ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഇടയലേഖനം വായിച്ച് ലത്തീൻ സഭ. രാജ്യത്തെ വിഭജിക്കുക എന്ന വലിയ…
Read More » -
Kerala
പൗരത്വ നിയമ ഭേദഗതി; റിപ്പബ്ലിക് ദിനാഘോഷത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മന്ത്രിമാരുടെ പ്രസംഗം
തിരുവനന്തപുരം: രാജ്യത്തിന്റെ 71ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മന്ത്രിമാര്‍ ഒന്നടങ്കം രംഗത്ത്. ഭരണഘടന വെല്ലുവിളി നേരിടുന്ന കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് എല്ലാവരും പറഞ്ഞു. ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്ത…
Read More » -
Kerala
കൂടത്തായി കേസിൽ വൻട്വിസ്റ്റ്: സിലിയുടെ മൃതദേഹത്തിൽ സയനൈഡ് സാന്നിധ്യം; ജോളിക്ക് കുരുക്ക് മുറുകി
വടകര: കൂടത്തായിയിലെ പൊന്നാമറ്റം കുടുംബവുമായി ബന്ധപ്പെട്ട കൊലപാതക പരമ്പരയിൽ മുഖ്യപ്രതി ജോളിക്ക് കുരുക്കായി രാസപരിശോധനാ ഫലം. ശക്തമായ തെളിവുകളുടെ അഭാവത്തിൽ പോലീസിന്റെ നിഗമനത്തിൽ മാത്രം കേസ് ഒതുങ്ങുമെന്ന…
Read More » -
Kerala
‘പിണറായിയുടെ നേതൃത്വത്തില്‍ കേരളം മികച്ച പുരോഗതി കൈവരിച്ചു’; റിപ്പബ്ലിക് ദിന സന്ദേശത്തില്‍ കേരളത്തെ പുകഴ്ത്തി ഗവര്‍ണര്‍
തിരുവനന്തപുരം: രാജ്യം ഇന്ന് എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഇപ്പോഴിതാ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ കേരളത്തെ പുകഴ്ത്തിയിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രി പിണറായി വിജയന്റെ…
Read More » -
Entertainment
ഞാന്‍ ഒരു മുസ്ലീമാണ്, ഭാര്യ ഹിന്ദുവും; ഒരിക്കല്‍ മകള്‍ ചോദിച്ചു മതം പൂരിപ്പിക്കാനുള്ള കോളത്തില്‍ എന്ത് എഴുതണമെന്ന്, ‘ഇന്ത്യന്‍’ എന്ന് എഴുതിയാല്‍ മതി എന്നായിരുന്നു എന്റെ ഉത്തരം; ഷാരുഖ് ഖാന്
മുംബൈ: വീട്ടില്‍ മതമൊരു വിഷയമല്ലെന്നും അതേക്കുറിച്ച് സംസാരിക്കാറുമില്ലെന്നും ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരുഖ് ഖാന്. ഒരു റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഷാരുഖ് തന്റെ മതേതര ജീവിതത്തെക്കുറിച്ച് തുറന്ന്…
Read More » -
India
നിർമ്മാണം പൂർത്തിയാകാത്ത കോച്ചിങ് സെന്റർ തകർന്ന് വീണു: 4 വിദ്യാർത്ഥികളും അധ്യാപികയും കൊല്ലപ്പെട്ടു
ന്യൂഡൽഹി: ഡൽഹിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ 5 മരണം. ഭജൻപുരയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണ് നാല് വിദ്യാർത്ഥികളും ഒരു അധ്യാപികയുമടക്കം 4 പേരാണ്…
Read More » -
Kerala
നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസ്മുറിയിൽ വെച്ച് പീഡിപ്പിച്ച കാസർകോട്ടെ അധ്യാപകന് 20 വർഷം തടവും 20,000 രൂപ പിഴയും
കാസർകോട്: നാലാം ക്ലാസ് വിദ്യാർത്ഥിനിയോട് കൊടുംക്രൂരത കാണിച്ച അധ്യാപകന് 20 വർഷം കഠിനതടവ് വിധിച്ച് കോടതി. നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ വെച്ച് പീഡിപ്പിച്ച അധ്യാപകൻ…
Read More » -
India
നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുക ഫെബ്രുവരി ഒന്നിന്; വിധി നടപ്പാക്കാന്‍ തയ്യാറെടുത്ത് തീഹാര്‍ ജയില്‍!
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനോട് അനുബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ തിഹാര്‍ ജയിലില്‍ പുരോഗമിക്കുന്നു. ഫെബ്രുവരി ഒന്നിന് തന്നെ വധശിക്ഷ നടപ്പാക്കാനുള്ള നീക്കവുമായി അധികൃതര്‍ മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ്.…
Read More » -
India
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി രാജസ്ഥാനും!
ജയ്പുര്‍: പൗരത്വ നിമയ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി രാജസ്ഥാന്. കേരളത്തിനും പഞ്ചാബിനും പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും പ്രമേയം പാസാക്കിയത്. അതേസമയം, ഇതില്‍ പ്രതിഷേധിച്ച ബിജെപിയുടെ നിയമസഭാംഗങ്ങള്‍…
Read More » -
India
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒബിസി വിഭാഗക്കാരന്റെ വീട്ടിലെത്തി അമിത് ഷാ ഭക്ഷണം കഴിച്ചെന്ന് അഭിമാനത്തോടെ പ്രചരിപ്പിച്ച് ബിജെപി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണം ഡൽഹിയിൽ ചൂട് പിടിക്കുന്നതിനിടെ പതിവ് നാടകവുമായി ബിജെപി നേതാക്കൾ രംഗത്ത്. ദളിത്-ഒബിസി വിഭാഗങ്ങളിൽപെട്ട വോട്ടർമാരുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് കണ്ണിൽപൊടിയിടുന്ന അടവാണ് ഇത്തവണയും…
Read More » -
India
വിമാനത്താവളത്തിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരു മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
ഭുവനേശ്വര്‍: നിര്‍മ്മാണത്തിലിരുന്ന ഭുവനേശ്വര്‍ വിമാനത്താവളത്തിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അന്തര്യാമി ഗുരു എന്നയാളാണ്…
Read More » -
Kerala
ക്ഷേത്രത്തിലെ ഉത്സവ ഡ്യൂട്ടിക്ക് ‘ഹിന്ദു പോലീസിനെ’ വേണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്; വിവാദമായതോടെ കത്ത് പിൻവലിച്ചു
കൊച്ചി: വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് ഡ്യൂട്ടിക്ക് ഹിന്ദു പോലീസിനെ നിയോഗിക്കണമെന്ന കത്ത് നൽകി വിവാദത്തിലായി കൊച്ചിൻ ദേവസ്വം ബോർഡ്. എന്നാൽ പോലീസ് അസോസിയേഷൻ സംഭവത്തിൽ പ്രതിഷേധം…
Read More » -
Kerala
കൊറോണ വൈറസ്; കേരളത്തില്‍ ഏഴു പേര് നിരീക്ഷണത്തില്‍
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചത്തലത്തില്‍ സംസ്ഥാനത്ത് ഏഴ് പേര് നിരീക്ഷണത്തില്‍. ചൈനയില്‍ നിന്ന് മടങ്ങിയെത്തിയവരാണ് നിരീക്ഷണത്തിലുള്ളത്. കൊറോണ വൈറസിന്റെ ചെറിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇവരെ…
Read More » -
Kerala
തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെട്ട ചെന്നിത്തലയ്ക്ക് ഗവര്‍ണറുടെ മറുപടി
തിരുവനന്തപുരം: തന്നെ തിരിച്ചുവിളിക്കണമെന്ന ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തിരിച്ചുവിളിക്കാനുള്ള ആവശ്യത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ഭരണഘടന…
Read More » -
Kerala
നിയമസഭാ നടപടിയെ പരസ്യമായി അവഹേളിച്ചു; ഈ ഗവര്‍ണറെ ഞങ്ങള്‍ക്ക് വേണ്ട, തിരിച്ചുവിളിക്കണമെന്ന് പ്രതിപക്ഷം
കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിപക്ഷം. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നു രാഷ്ട്രപതിയോട് അഭ്യര്‍ഥിക്കുന്ന പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടി സ്പീക്കര്‍ക്കു നോട്ടിസ്…
Read More » -
Kerala
സംസ്ഥാനത്ത് ഫെബ്രുവരി നാലിന് സ്വകാര്യ ബസ് സമരം
തൃശ്ശൂര്‍: സംസ്ഥാനത്ത് ഫെബ്രുവരി നാലിന് സ്വകാര്യ ബസ് സമരം. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സംയുക്ത സമര സമിതിയുടേതാണ് തീരുമാനം. മിനിമം ചാര്‍ജ് 10 രൂപയാക്കുക…
Read More » -
Kozhikode
മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്ന ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മോർഫ് ചെയ്ത ചിത്രം സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ചതിന് കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്. കോഴിക്കോട് എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ രായൻകണ്ടിയിൽ നിഷാദിനെതിരെയാണ് കേസ്. കൊടുവള്ളി…
Read More » -
India
കാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ശ്രീനഗര്‍: കാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കാശ്മീരിലെ ത്രാലില്‍ ജെയ്ഷെ മുഹമ്മദ് ഭീകരരുമായാണ് സുരക്ഷാസേന ഏറ്റുമുട്ടുന്നത്. സുരക്ഷാസേനയുടെ ഹിറ്റ് ലിസ്റ്റിലുള്ള ജെയ്ഷെ കമാന്‍ഡര്‍ ഖാസി യാസിറുള്‍പ്പെടുന്ന…
Read More »
