-
Koodaranji
മരഞ്ചാട്ടിയിൽ ആരോഗ്യ വകുപ്പും പോലീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
കൂടരഞ്ഞി: മരഞ്ചാട്ടിയിൽ ആരോഗ്യ വകുപ്പും പോലീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ സ്കൂൾ വിദ്യാർഥികൾ അടക്കമുള്ളവർക്ക് വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരോധിക്കപ്പെട്ട പുകയില ഉത്പന്നങ്ങൾ പിടികൂടി. നിരോധിത പുകയില…
Read More » -
Kerala
അവ്യക്തമായി മരുന്ന് കുറിപ്പടികള്‍ എഴുതുന്നത് നിര്‍ത്തണം ; മന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: അവ്യക്തമായി മരുന്ന് കുറിപ്പടികള്‍ എഴുതുന്ന ഡോക്ടര്‍മാര്‍ അത് അവസാനിപ്പിക്കണുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും ചില ഡോക്ടര്‍മാര്‍ ഇപ്പോഴും അവ്യക്തമായി മരുന്ന്…
Read More » -
India
സിഎഎ നിലവിൽ വന്നതോടെ ഇന്ത്യയിൽ നിന്നും മടങ്ങുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചു: ബിഎസ്എഫ്
കൊൽക്കത്ത: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതോടെ ഇന്ത്യയിൽനിന്നു മടങ്ങിപ്പോകുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചെന്ന കണക്കുമായി അതിർത്തി സംരക്ഷണ സേന. പൗരത്വം നിയമം നിലവിൽവന്നതോടെ…
Read More » -
India
കുട്ടനിറയെ വെട്ടുകിളികളുമായി നിയമസഭയില്‍ എത്തി ബിജെപി എംഎല്‍എ; സംഭവം ഇങ്ങനെ
ജയ്പൂര്‍: രാജസ്ഥാന് നിയമസഭയില്‍ കുട്ടനിറയെ വെട്ടുകിളികളുമായി എത്തി ബിജെപി എംഎല്‍എയായ ബിഹാരി ലാല്‍. കൃഷിയിടങ്ങളില്‍ വലിയ നാശനഷ്ടങ്ങളാണ് വെട്ടുകിളികളിലൂടെ ഉണ്ടാവുന്നത്. പരാതിപ്പെട്ടിട്ടും പരിഹാര നടപടികള്‍ ഒന്നും ഉണ്ടാവാത്ത…
Read More » -
India
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുന്നു! അമിത് ഷായുടെ ആരോപണങ്ങള്‍ക്ക് ചുട്ടമറുപടി നല്കി കെജരിവാള്‍
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ചുട്ടമറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായതോടെയാണ് ഇരുവരും തമ്മിലുള്ള രാഷ്ട്രീയ വാക്പോര് മുറുകിയത്.…
Read More » -
India
വോട്ടര്‍ ഐഡിയെ ആധാറുമായി ബന്ധിപ്പിക്കണം; നിയമ നിര്‍മ്മാണത്തിന് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: വോട്ടര്‍ ഐഡിയെ ആധാറുമായി ബന്ധിപ്പിക്കുന്നതിന്, ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി നിയമ മന്ത്രാലയം കരട് തയാറാക്കാനുള്ള നടപടി തുടങ്ങി. ഒരാള്‍…
Read More » -
India
പെരിയാര്‍ വിവാദം; രജനീകാന്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
ചെന്നൈ: പെരിയാര്‍ ഇവി രാമസ്വാമിയെ അപമാനിച്ചതിന് നടന് രജനീകാന്തിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ദ്രാവിഡ വിടുതലൈ കഴകം സമര്‍പ്പിച്ച ഹര്‍ജിയാണ്…
Read More » -
India
എംപിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പീഡനക്കേസ് പ്രതിക്ക് രണ്ട് ദിവസത്തെ പരോള്‍
ന്യൂഡല്‍ഹി: എംപിയായി സത്യപ്രതിജ്ഞ ചെയ്യാനായി പീഡനക്കേസില്‍ ജയിലില്‍ കഴിയുന്നയാള്‍ക്ക് അലഹബാദ് ഹൈക്കോടതി രണ്ട് ദിവസത്തെ പരോള്‍ അനുവദിച്ചു. ഉത്തര്‍പ്രദേശിലെ ഗോസി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ബിഎസ്പി ടിക്കറ്റില്‍…
Read More » -
India
ഇനി മുതല്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ! നിയമം നടപ്പിലാക്കി ബിജെപി സര്‍ക്കാര്‍
ബംഗളൂരു: ഇനി മുതല്‍ കര്‍ണാടകയില്‍ അഭിചാരവും ദുര്‍മന്ത്രവാദവും കുറ്റകരം.അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുകയോ ദുരാചാരങ്ങള്‍ നടത്തുകയോ ചെയ്താല്‍ കനത്ത ശിക്ഷ നല്‍കാനൊരുങ്ങിയിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമം നടപ്പാക്കി കൊണ്ട്…
Read More » -
India
തകർന്ന സമ്പദ് വ്യവസ്ഥയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ മോഡിയും ബിജെപിയും ജനങ്ങളെ വിഭജിക്കുന്നു; ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മോഡി തകർക്കുന്നു: ദി എക്കണോമിസ്റ്റ്
ന്യൂഡൽഹി: ഇന്ത്യയെ വിഭജിക്കുകയും ജനാധിപത്യത്തെ തകർക്കുകയും ചെയ്യുന്ന ശക്തികളായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബിജെപിയേയും വിശേഷിപ്പിച്ച് വിമർശന കുറിപ്പുമായി ദി എക്കണോമിസ്റ്റ് മാസിക. ലോകത്തെ ഏറ്റവും വലിയ…
Read More » -
India
മോഡി ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി ജോര്‍ജ് സോറോസ്
ദാവോസ്: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കാന്‍ ശ്രമിക്കുകയാണെന്ന് ശതകോടീശ്വരന്‍ ജോര്‍ജ് സോറോസ്. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം മോഡിയെ…
Read More » -
India
‘പെരിയാറിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് രജനീകാന്തിന്റെ മകള്‍ക്ക് രണ്ടാമതും വിവാഹം കഴിക്കാന്‍ സാധിച്ചത്’; വിവാദ പരാമര്‍ശവുമായി മന്ത്രി
ചെന്നൈ: സാമൂഹ്യപരിഷ്കര്‍ത്താവായ പെരിയാറിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ രജനീകാന്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം കനക്കുകയാണ്. ഇപ്പോഴിതാ രജനീകാന്തിനെതിരെ വിവാദ പരാമര്‍ശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് എഐഎഡിഎംകെ നേതാവും മന്ത്രിയുമായ സെല്ലൂര്‍…
Read More » -
India
നിര്‍ഭയ കേസില്‍ വധശിക്ഷ വൈകിപ്പിക്കാന്‍ വീണ്ടും പ്രതികളുടെ നീക്കം! തിഹാര്‍ ജയിലിനെതിരെ കോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി നിര്‍ഭയ കേസില്‍ വീണ്ടും വധശിക്ഷ വൈകിപ്പിക്കാന്‍ പ്രതികളുടെ നീക്കം. കേസിലെ പ്രതികള്‍ തിഹാര്‍ ജയിലിനെതിരെ കോടതിയെ സമീപിച്ചു. ദയാഹര്‍ജി നല്കാന് ആവശ്യമായ രേഖകള്‍ കൈമാറുന്നില്ലെന്ന്…
Read More » -
Kerala
ഒടുവില്‍ കെപിസിസി ഭാരവാഹികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു; 12 വൈസ് പ്രസിഡന്റുമാര്‍, 34 ജനറല്‍ സെക്രട്ടറിമാര്‍
ന്യൂഡല്‍ഹി: കെപിസിസി ഭാരവാഹികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ ഉള്‍പ്പെടെ 47 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. വര്‍ക്കിങ് പ്രസിഡന്റുമാരേയും സെക്രട്ടറിമാരേയും…
Read More » -
Kerala
ആലപ്പുഴയില്‍ തീപിടിച്ച ഹൗസ് ബോട്ടിന് ലൈസന്‍സില്ല, നിലവില്‍ നിരവധി ബോട്ടുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്
ആലപ്പുഴ: ആലപ്പുഴ കഴിഞ്ഞ ദിവസം വിനോദ സഞ്ചാരികളുമായി പോയ തീപിടിച്ച ഹൗസ് ബോട്ടിന്ലൈസന്സില്ലെന്ന് തുറമുഖ വകുപ്പ്. താല്കാലികമായ ലൈസന്‍സ് മാത്രമാണ് ഹൗസ് ബോട്ടിന് ഉണ്ടായിരുന്നത്. എന്നാല്‍ അതിനുശേഷം…
Read More » -
Kerala
സീസണ് അല്ലാതിരുന്നിട്ടും സംസ്ഥാനത്ത് കിളിമീന്‍ സുലഭം; കഴിച്ചവര്‍ക്കെല്ലാം ഛര്‍ദിയും നിലയ്ക്കാത്ത വയറിളക്കവും; മീന്‍ വാങ്ങരുതെന്ന് മുന്നറിയിപ്പ്
കോട്ടയം: സംസ്ഥാനത്ത് കിളിമീന്‍ വില്‍പ്പന വ്യാപകമായി തുടരുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി അധികൃതര്‍. കിളിമീന്‍ സീസണല്ലെന്നും താത്കാലിമായി ആരും മീന്‍ വാങ്ങരുതെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം ജനങ്ങള്‍ക്ക് മുന്നറിയിപ്പ്…
Read More » -
Kerala
കൊറോണ വൈറസ്; പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
തിരുവനന്തപുരം: കൊറോണ വൈറസ് ചൈന കടന്ന് മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളവും അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി…
Read More » -
Kerala
വ്യാജ വൈദ്യന്റെ ചികിത്സയിൽ കൊല്ലത്ത് നൂറോളം പേർ വൃക്ക-കരൾ രോഗ ബാധിതരായ സംഭവം; മൂന്ന് ആന്ധ്രാ സ്വദേശികൾ പിടിയിൽ
അഞ്ചൽ: കൊല്ലം അഞ്ചലിനടുത്ത് ഏരൂരിൽ നാടോടി വൈദ്യന്മാരെന്ന വ്യാജേനെ മരുന്ന് നൽകി നൂറോളംപേരെ വൃക്ക-കരൾ രോഗബാധിതരാക്കിയ സംഭവത്തിൽ മൂന്ന് വ്യാജവൈദ്യന്മാർ അറസ്റ്റിൽ. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാജവൈദ്യന്മാരായ…
Read More » -
Kerala
നേപ്പാള്‍ ദുരന്തം; സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനും കേരളത്തിലെ എംപിമാര്‍ ഇടപെടണം; മുഖ്യമന്ത്രി
തിരുവനന്തപുരം; നേപ്പാളില്‍ രണ്ട് മലയാളി കുടുംബങ്ങള്‍ ദാരുണമായി മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനും കുടുംബങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിനും കേരളത്തിലെ എംപിമാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.…
Read More » -
India
തൊഴിലാളി യൂണിയന്റെ പണിമുടക്ക്; രണ്ട് ദിവസം ബാങ്ക് ഇടപാടുകള്‍ തടസപ്പെടും
ന്യൂഡല്‍ഹി: തൊഴിലാളി യൂണിയന് പണിമുടക്കുന്നതിനാല്‍ രണ്ട് ദിവസം ബാങ്ക് ഇടപാടുകള്‍ തടസപ്പെടും. ജനുവരി 31 ഉം ഫെബ്രുവരി ഒന്നിനുമാണ് പണിമുടക്ക് നടക്കുന്നത്. വേതന പരിഷ്കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ…
Read More »
