-
India
മംഗളൂരുവില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍; റിപ്പോര്‍ട്ടിംഗ് തടഞ്ഞു
മംഗളൂരു: മംഗളൂരുവില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുത്തു. സിറ്റി പോലീസ് കമ്മീഷണറുടെ…
Read More » -
Kerala
മഞ്ജു വാര്യരുടെ ഷൂട്ടിങ് കണ്ട് മതി മറന്ന് മകൻ മറന്നുവെച്ചത് അമ്മയെ; ഒടുവിൽ പോലീസും നാട്ടുകാരും ഇടപെട്ട് അമ്മയ്ക്ക് സംരക്ഷണമൊരുക്കി
മലയിൻകീഴ്: സിനിമാ ചിത്രീകരണം കണ്ടുനിന്ന് അമ്മയെ മറന്ന് ഒരു മകൻ. മലയിൻകീഴാണ് സംഭവം. വിളവൂർക്കാവ് സ്വദേശികളായ അമ്മയും മകനും പെൻഷൻ വിവരം തിരക്കാനായാണ് മലയിൻകീഴിലെ ട്രഷറിയിലെത്തിയത്. അമ്മ…
Read More » -
Charamam
കൂടരഞ്ഞി വടയാറ്റുചിറയിൽ ജോസ് (63 )നിര്യാതനായി.
കൂടരഞ്ഞി: വടയാറ്റുചിറയിൽ ജോസ് (63 )നിര്യാതനായി. സംസ്കാരം പിന്നീട്. മൃതദേഹം ഇപ്പോൾ നിലമ്പൂർ ചുങ്കത്തറ മാർത്തോമ്മാ ആശുപത്രി മോർച്ചറിയിൽ. _തിരുവമ്പാടി വാർത്തകൾ_
Read More » -
Kerala
മംഗളൂരില്‍ മാധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത സംഭവം; കേരളത്തില്‍ വ്യാപക പ്രതിഷേധം
തിരുവനന്തപുരം: മംഗളൂരില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ കേരളത്തില്‍ വ്യാപക പ്രതിഷേധം. വിവിധ ജില്ലകളില്‍ പ്രതിഷേധ പ്രകടനങ്ങളുമായി…
Read More » -
World
മുഷറഫിന്റെ മൃതദേഹം പാര്‍ലമെന്റിലേക്ക് വലിച്ചിഴയ്ക്കണം, മൂന്നുദിവസം കെട്ടി തൂക്കണം; ഉത്തരവിട്ട് പാകിസ്താന് കോടതി
ഇസ്ലാമാബാദ്: പാകിസ്താന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെതിരെ വധശിക്ഷപ്രഖ്യാപിച്ചതിന് പിന്നാലെ, വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് അദ്ദേഹം മരിച്ചാല്മൃതദേഹം പാര്‍ലമെന്റിലേക്ക് വലിച്ചിഴയ്ക്കണമെന്നും മൃതദേഹം മൂന്നുദിവസം കെട്ടി തൂക്കണമെന്നും പാകിസ്താന്…
Read More » -
World
ക്ഷണിക്കാതെ വിവാഹത്തിന് എത്തിയവരെ അടിച്ചുപുറത്താക്കി; പിന്നാലെ നവവരനും കൊല്ലപ്പെട്ടു
കാലിഫോര്‍ണിയ: വിവാഹത്തിന് ക്ഷണിക്കാതെ എത്തിയവരെ പുറത്താക്കി കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നവവരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുപ്പതുകാരനായ ജോയ് മെല്ഗോസയാണ് കൊല്ലപ്പെട്ടത്. കാലിഫോര്‍ണിയയിലെ ചിനോയിലാണ് സംഭവം. ഞായറാഴ്ച നടന്ന…
Read More » -
Charamam
ഓമശ്ശേരി : തെച്ച്യാട് പുവ്വത്തിരിമ്മൽ പി .കെ. ഇമ്പിച്ച്യാലി നിര്യാതനായി
ഓമശ്ശേരി : തെച്ച്യാട് പുവ്വത്തിരിമ്മൽ പി .കെ. ഇമ്പിച്ച്യാലി നിര്യാതനായി. ഖബറടക്കം നാളെ (19-12-2019- വ്യാഴം) രാവിലെ 09:30-ന് തെച്ച്യാട് ബദ്രിയ ഖബർസ്ഥാൻ ജുമാ മസ്ജിദിൽ. _തിരുവമ്പാടി…
Read More » -
Kerala
സഭയിലെ ഭൂരിപക്ഷത്തിന്റെ പേരില്‍ എന്തും കാട്ടിക്കൂട്ടാമെന്ന് കരുതരുത്; പൗരത്വ നിയമ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ പൗരത്വ ഭേദഗതിക്കെതിരെ വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം. സഭയിലെ ഭൂരിപക്ഷത്തിന്റെ പേരില്‍ എന്തും കാട്ടിക്കൂട്ടാമെന്ന് കരുതരുതെന്ന് സൂസെപാക്യം…
Read More » -
Koodaranji
കൂടരഞ്ഞി പള്ളി നിർമ്മാണ തൊഴിലാളി അപകടത്തിൽ മരിച്ചു.
കൂടരഞ്ഞി: സെന്റ്.സെബാസ്റ്റ്യൻസ് ദേവാലയത്തിന്റെ നിർമാണ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളി കന്യാകുമാരി സ്വദേശി തോമസ് അപകടത്തിൽ മരണപ്പെട്ടു. ഇന്നലെ വൈകുന്നേരം ജോലിക്കിടെ പുതുതായി നിർമ്മിക്കുന്ന പള്ളിയുടെ മുകളിൽ നിന്നും…
Read More » -
Charamam
തിരുവമ്പാടി: പുല്ലൂരാംപാറ ചേന്ദംകുളത്ത് പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ അന്നക്കുട്ടി (82) നിര്യാതയായി
തിരുവമ്പാടി: പുല്ലൂരാംപാറ ചേന്ദംകുളത്ത് പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ അന്നക്കുട്ടി (82) നിര്യാതയായി. സംസ്കാരം നാളെ (18-12-2019-വ്യാഴം) രാവിലെ 09:30- ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ. മക്കൾ:…
Read More » -
Kerala
ഹർത്താലിൽ തകർത്തത് 18 കെഎസ്ആർടിസി ബസുകൾ; കെഎസ്ആർടിസിയുടെ നഷ്ടം മാത്രം 25 ലക്ഷം രൂപ
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ആഹ്വാനം ചെയ്ത ഹർത്താൽ കെഎസ്ആർടിസി ബസിനു നേരെയുള്ള ആക്രമണമായി മാറി. പൊതുജനജീവിതത്തെ സാരമായി ബാധിച്ച ഹർത്താൽ ചിലയിടങ്ങളിൽ സംഘർഷങ്ങൾക്കും…
Read More » -
Kerala
തൃശ്ശൂരില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം; കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ ബാങ്കുകള്‍ക്ക് കളക്ടറുടെ നിര്‍ദേശം
തൃശ്ശൂര്‍: തൃശ്ശൂരില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം. കളക്ടറാണ് കര്‍ഷകനായ ഔസേപ്പിന്റെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.…
Read More » -
Kerala
നെടുമ്പാശ്ശേരിയിൽ വീണ്ടും വൻ സ്വർണ്ണവേട്ട; ഡംബലുകളിൽ ഒളിപ്പിച്ച് കടത്തിയ ഏഴര കിലോ സ്വർണ്ണം പിടിച്ചു
കൊച്ചി: വീണ്ടും സംസ്ഥാനത്ത് വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് രണ്ട് സംഘങ്ങളിൽ നിന്നായാണ് സ്വർണ്ണം കണ്ടെടുത്തത്. രണ്ടു സംഘങ്ങൾ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഏഴര കിലോയിൽ…
Read More » -
Entertainment
ഇതാണ് പുതിയ ഇരുപത്; നാൽപതുകളിലേക്ക് സ്വാഗതം; ഇന്ദ്രജിത്തിന് പിറന്നാൾ ആശംസകളുമായി പൂർണിമ
ഇന്നാണ് നടൻ ഇന്ദ്രജിത് സുകുമാരന്റെ നാൽപതാം പിറന്നാൾ. ഇന്ദ്രജിത്തിന് പിറന്നാൾ ആശംസകളുമായി ഹൃദയം തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് നടിയും ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്. നാൽപതാം വയസിലേക്ക് കാലെടുത്തുവെച്ച…
Read More » -
World
പാകിസ്താൻ മുൻപ്രസിഡന്റ് പർവേസ് മുഷ്റഫിന് വധശിക്ഷ
ഇസ്ലാമാബാദ്: പാകിസ്താൻ മുൻപ്രസിഡന്റ് പർവേസ് മുഷ്റഫിന് വധശിക്ഷ. പാകിസ്താൻ പെഷവാറിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹമ്മദ് സേഠ് ഉള്‍പ്പടെയുള്ള…
Read More » -
India
പൗരത്വ നിയമ ഭേദഗതി; മദ്രാസ് സര്‍വകലാശാലയിലും പ്രതിഷേധം കനക്കുന്നു; സമരത്തെ തുടര്‍ന്ന് സര്‍വകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു
ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കും വരെ മദ്രാസ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. അതിനിടെ സമരം…
Read More » -
India
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണം; പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കണ്ടു
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് ഒന്‍പത് പാര്‍ട്ടികളുടെ…
Read More » -
India
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം; പെരുവഴിയിലായ ജാമിയ, അലിഗഡ് വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യമൊരുക്കി കേരള ഹൗസ്
ന്യൂഡല്‍ഹി: താമസിക്കാന്‍ ഇടമില്ലാതെ വിഷമിച്ച് നിന്ന ജാമിയ, അലിഗഡ് വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങായി മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹിയിലെ കേരളാ ഹൗസില്‍ താമസ…
Read More » -
India
അധികാരത്തില്‍ എത്തിയാല്‍ ഓരോ പാകിസ്താനിയെയും ഇന്ത്യന്‍ പൗരനാക്കുമെന്ന് പറയാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോ? വെല്ലുവിളിച്ച് നരേന്ദ്ര മോഡി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. പൗരത്വഭേദഗതി നിയമം സംബന്ധിച്ച് കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുകയാണെന്ന് നരേന്ദ്രമോഡി പറഞ്ഞു. അക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസും ഇടതുപക്ഷവുമാണ്. ഇന്ത്യയിലെ…
Read More » -
India
മതത്തിന് അതിരുകളില്ല: രാജ്യത്തിന്റെ ചിലയിടങ്ങളിൽ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കാൻ സാധിക്കില്ല; ഹർജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. സാർവദേശീയ തലത്തിൽ മതത്തിന് അതിരുകളില്ലെന്നും അതിനെ അങ്ങനെ തന്നെ…
Read More »
