-
India
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് 10 ദിവസത്തിനുള്ളില്‍ തട്ടിയത് 11 ലക്ഷം രൂപ; പരാതിയുമായി യുവതി
ബംഗളൂരു: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് 11 ലക്ഷം രൂപ തന്നില്‍ നിന്ന് തട്ടിയെടുത്തതായി യുവതിയുടെ പരാതി. 10 ദിവസത്തിനുള്ളില്‍ തന്നില്‍ നിന്ന് 11 ലക്ഷം രൂപയാണ് തട്ടിയെടുത്തതെന്ന്…
Read More » -
Kerala
തിരുവനന്തപുരം വിമാനത്താവളത്തില്‍ പെരുമ്പാമ്പിനെ പിടികൂടി; വിദേശത്തേയ്ക്ക് കടത്താന്‍ ശ്രമിച്ചതാണെന്ന് സംശയം
തിരുവനന്തപുരം; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള വളപ്പില്‍ വെച്ച് പെരുമ്പാമ്പിനെ പിടികൂടി. കാന്റീന് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെ വിമാനത്താവള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അതേസമയം നഗരത്തിലെ…
Read More » -
Kerala
കൈകുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ വാഹനത്തെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു; സംഭവം പത്തനംതിട്ടയില്‍
പത്തനംതിട്ട: പൗരത്വനിയമഭേദഗതിക്കെതിരേ സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും ആക്രമണം തുടരുകയാണ്. ഇതിനിടെ പത്തനംതിട്ടയില്‍ കൈക്കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ കുടുംബത്തെയും ഹര്‍ത്താലനുകൂലികള്‍ വഴിയില്‍ വെച്ച് തടഞ്ഞു.…
Read More » -
India
ഡൽഹിയിൽ വീണ്ടും പ്രതിഷേധം കനക്കുന്നു; സീലാംപൂരിൽ സംഘർഷം; അഞ്ച് മെട്രോ സ്റ്റേഷനുകൾ അടച്ചു
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായി വീണ്ടും ഡൽഹിയിൽ പ്രതിഷേധവും സംഘർഷവും. സീലാംപൂരിൽ നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സമരക്കാർ പോലീസ് സ്റ്റേഷനു…
Read More » -
Kerala
കായംകുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും, കുട്ടിയുടെ മാതാവിനെയും പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്
ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെും മാതാവിനെയും പീഡിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് കായംകുളം മുന്‍…
Read More » -
Kerala
മകന്റെ വിവാഹം ആര്‍ഭാടമാക്കി; പാര്‍ട്ടി നടപടി അംഗീകരിക്കുന്നെന്ന് ആലപ്പുഴ കഞ്ഞിക്കുഴി സിപിഎം ഏരിയാ കമ്മിറ്റി അംഗം സിവി മനോഹരന്
ആലപ്പുഴ: മകന്റെ കല്യാണം ആഡംബരമാക്കിയെന്ന ആരോപണത്തില്‍ ജാഗ്രത കുറവ് സമ്മതിച്ച് ആലപ്പുഴ കഞ്ഞിക്കുഴി സിപിഎം ഏരിയാ കമ്മിറ്റി അംഗം സിവി മനോഹരന്. പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്നും സിവി…
Read More » -
Business
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകിയോ? പണം തിരികെ തരും; പുതിയ ഓഫറുമായി സൊമാറ്റോ
മുംബൈ: ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മികച്ച ഓഫറുമായി എത്തുകയാണ് പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. ഇനിമുതല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ ലഭിച്ചില്ലെങ്കില്‍ പണം തിരിച്ച്…
Read More » -
Kerala
ഹര്‍ത്താല്‍ അനുകൂലികള്‍ ലോറി തടഞ്ഞ് താക്കോല്‍ ഊരിയെടുത്ത് ഓടി; സംഭവം കണ്ണൂരില്‍
കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് അങ്ങിങ്ങായി അക്രമം റിപ്പോര്‍ട്ട് ചെയ്തു. പലസ്ഥലങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.…
Read More » -
Kerala
ഷെഹ്ല ഷെറിന്റെ മരണം; അധ്യാപകര്‍ക്ക് മുന്‍കൂര്‍ ജാമ്യം, കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി
കൊച്ചി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സര്‍വജന സ്കൂളിലെ വിദ്യാര്‍ത്ഥിനി സ്കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഒന്നും മൂന്നും പ്രതികള്‍ക്കാണ് ഉപാധികളോടെ ഹൈക്കോടതി…
Read More » -
Kerala
ഇത്തരം ബാങ്കുകളുമായി സര്‍ക്കാര്‍ യാതൊരു സഹകരണത്തിനും ഉണ്ടാവില്ല; കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വിഎസ് സുനില്‍ കുമാര്‍
തൃശ്ശൂര്‍; ജപ്തിഭീഷണിയെത്തുടര്‍ന്ന് കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാര്‍. ചെറിയ വായ്പകളുടെ പേരില്‍ കര്‍ഷകര്‍ക്ക് നോട്ടീസ്…
Read More » -
India
ജാമിയ മിലിയ സംഘർഷം: വിദ്യാർത്ഥിക്ക് വെടിയേറ്റെന്ന് സ്ഥിരീകരിച്ച് മെഡിക്കൽ റിപ്പോർട്ട്; വെടിവെയ്പ്പ് നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം; പത്ത് പേർ അറസ്റ്റിൽ
ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ പൗരത്വ നിയമഭേദഗതിക്ക് എതിരെ നടത്തിയ പ്രതിഷേധത്തിനിടെ വെടിവെയ്പ് ഉണ്ടായെന്ന് സ്ഥിരീകരിച്ച് മെഡിക്കൽ റിപ്പോർട്ട്. മുഹമ്മദ് തമീം എന്ന വിദ്യാർത്ഥിക്ക് കാലിൽ…
Read More » -
India
ബലാത്സംഗ പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കിയില്ല; ഉന്നാവിൽ പോലീസ് സൂപ്രണ്ടിന്റെ വസതിക്ക് മുന്നിൽ സ്വയം തീകൊളുത്തി യുവതി
ഉന്നാവ്: ഉത്തർപ്രദേശിലെ ഉന്നാവിൽ വീണ്ടും പോലീസിന് നാണക്കേടായി യുവതിയുടെ ആരോപണവും ആത്മഹത്യാ ശ്രമവും. ബലാത്സംഗക്കേസിൽ നീതി കിട്ടിയില്ലെന്ന് ആരോപിച്ച് സീനിയർ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിനുമുന്നിൽ ഇരുപത്തിമൂന്നുകാരി തീകൊളുത്തി…
Read More » -
India
ലെഫ്.ജനറൽ മനോജ് മുകുന്ദ് നരവാനെ അടുത്ത കരസേന മേധാവി
ന്യൂഡൽഹി: ലഫ്. ജനറൽ മനോജ് മുകുന്ദ് നരവാനെ അടുത്ത കരസേനാ മേധാവിയാകുമെന്ന് റിപ്പോർട്ട്. നിലവിലെ മേധാവി ബിപിൻ റാവത്ത് ഡിസംബർ 31 ന് വിരമിക്കുന്നതോടെ നരവാനെ നിയമിതനാകും.…
Read More » -
Kerala
അടുത്ത മുറിയില്‍ അമ്മ മരിച്ചുകിടക്കുന്നതറിയാതെ ഏഴുവയസ്സുകാരന്; കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ഭര്‍ത്താവ് അറസ്റ്റില്‍
നെടുമങ്ങാട്: മകന് ഉറങ്ങിയത് അടുത്ത മുറിയില്‍ അമ്മ മരിച്ച് കിടക്കുന്നതറിയാതെ. പൂവത്തൂര്‍ ചെല്ലാംകോട് പറമ്പുവാരം താരാ വിലാസത്തില്‍ രഞ്ജിത(25)യെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്ത ദിവസം…
Read More » -
Kerala
പൂജപ്പുര ജയിലില്‍ ബ്യൂട്ടിപാര്‍ലര്‍; പദ്ധതി വിജയകരമാവുന്നതോടെ വനിതാ ജയിലിലേയ്ക്കും വ്യാപിപ്പിച്ചേക്കും
തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളോട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ബ്യൂട്ടിപാര്‍ലറിന് തുടക്കമായി. പാലിയേറ്റീവ് കെയര്‍ ഉല്‍പ്പെടെയുള്ള സൗകര്യങ്ങളോടെ നിര്‍മ്മിച്ച ബ്യൂട്ടിപാര്‍ലറിന്റെ ഉദ്ഘാടനം ഡിജിപി ഋഷിരാജ് സിംഗും ആര് ശ്രീലേഖ…
Read More » -
Kerala
പൗരത്വഭേഭഗതി നിയമം; വയനാട്ടിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ആശങ്കയില്‍
കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ കത്തിപ്പടരുകയാണ്. ഇതിനിടെ വയനാട്ടില്‍ അഭയാര്‍ത്ഥികളായെത്തിയ റോഹിങ്ക്യന്‍ മുസ്ലീം കുടുംബങ്ങളും ഭീതിയിലാണ്. 2013ലാണ് 11 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ജന്മനാടായ…
Read More » -
Kozhikode
ഹര്‍ത്താല്‍; കോഴിക്കോട് കടകള്‍ അടപ്പിക്കാനും വാഹനം തടയാനും ശ്രമിച്ചതിന് രണ്ടുപേര്‍ കസ്റ്റഡിയില്‍
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ തുടരുകയാണ്. അതേസമയം കോഴിക്കോട് കടകള്‍ അടപ്പിക്കാനും വാഹനം തടയാനും ശ്രമിച്ചതിന് രണ്ടു പേരെ പോലീസ്…
Read More » -
Kerala
ഹര്‍ത്താല്‍; കണ്ണൂരില്‍ റോഡ് ഉപരോധിച്ച് വനിതകള്‍ ഉള്‍പ്പടെയുള്ള സമരാനുകൂലികള്‍
കണ്ണൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധം നടത്തി. വനിതകള്‍ ഉള്‍പ്പടെയാണ് സമര മുഖത്ത് ഇറങ്ങിയിരിക്കുന്നത്. കണ്ണൂര്‍ കാര്‍ട്ടെക്സ് ജങ്ഷനു സമീപമാണ് റഓഡ്…
Read More » -
Kozhikode
ബസ് യാത്രയ്ക്കിടെ കുഞ്ഞിന്റെ മാല കവർന്ന രണ്ട് യുവതികൾ പിടിയിൽ; പ്രതികളുടെ ചരിത്രമറിഞ്ഞ് പോലീസിനും ഞെട്ടൽ
കോഴിക്കോട്: ബസ് യാത്രയ്ക്കിടെ കുഞ്ഞിന്റെ സ്വർണ്ണമാല മോഷ്ടിച്ച രണ്ട് യുവതികൾ അറസ്റ്റിൽ. തമിഴ്നാട് സ്വദേശികളായ യുവതികളാണ് അറസ്റ്റിലായത്. തമിഴ്നാട് മധുര സ്വദേശികളായ മീനാക്ഷി(20), വിദ്യ(19) എന്നിവരെയാണ് കൊടുവള്ളി…
Read More » -
Local
സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടരുന്നു; വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചവര്‍ പോലീസ് കസ്റ്റഡിയില്‍! കര്‍ശന സുരക്ഷ
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംസ്ഥാനത്ത് സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ തുടരുന്നു. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ്…
Read More »
