-
Kozhikode
‘ഇരുപത് കോടി ജനങ്ങളെ നിങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല, പോരാടുക തന്നെ ചെയ്യും’; മാമുക്കോയ
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. നിരവധി പ്രമുഖ താരങ്ങള്‍ ഇതിനോടകം തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇരുപത് കോടി ജനങ്ങളെ നിങ്ങള്‍ക്ക് ഒരു…
Read More » -
India
മംഗളൂരു പോലീസ് കസ്റ്റഡിയില്‍ എടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു
തലപ്പാടി: മംഗളൂരു പോലീസ് കസ്റ്റഡിയില്‍ എടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയില്‍ വച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്. പോലീസ് വാനില്‍ കയറ്റി മാധ്യമ…
Read More » -
Kerala
തെങ്ങു മുറിക്കുന്നതിനിടെ കൂടിളകി; ഇരച്ചെത്തിയ കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
മലപ്പുറം: ക്ലാസ്സിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ത്ഥികളെ കടന്നല് ആക്രമിച്ചു. കൊളത്തൂര്‍ പാങ്ങ് വെസ്റ്റ് എഎല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കടന്നല് കുത്തേറ്റത്. സ്കൂള്‍ ബസില്‍നിന്നിറങ്ങി ക്ലാസുകളിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഇന്ന്…
Read More » -
Pullurampara
പുല്ലൂരാംപാറ : സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തി
പുല്ലൂരാംപാറ : സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷിച്ചു. സ്കൂൾ മാനേജർ റവ.ഫാ. തോമസ് പൊരിയത്ത് പരിപാടി ഉദ്ഘാടനം ചെയ്ത് ക്രിസ്തുമസ് സന്ദേശം നൽകി. തിരുവമ്പാടി…
Read More » -
India
വനിതാ കണ്ടക്ടര്‍ക്ക് നേരെ ആസിഡ് ആക്രമണം; ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബെംഗളൂരു: വനിതാ കണ്ടക്ടറുടെ മുഖത്ത് ബൈക്കിലെത്തിയ യുവാക്കള്‍ ആസിഡ് ഒഴിച്ചു. ബിഎംടിസി വനിതാ കണ്ടക്ടറുടെ നേര്‍ക്കാണ് രണ്ട് പേര് ആസിഡ് ആക്രമണം നടത്തിയത്. തുമകൂരു സ്വദേശിയായ ഇന്ദിരയാണ്…
Read More » -
Kerala
തോമസ് ചാണ്ടി അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. 72 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. കൊച്ചി സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു…
Read More » -
India
ഉത്തര്‍പ്രദേശില്‍ 3500 പേരെ കരുതല്‍ തടങ്കലിലാക്കി! 14 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചു
ലഖ്നൗ: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിമയ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം കത്തിപ്പടരുകയാണ്. വ്യാഴാഴ്ച വലിയ തോതില്‍ പ്രതിഷേധം അരങ്ങേറിയ ഉത്തര്‍പ്രദേശില്‍ 3500 പേരെ കരുതല്‍ തടങ്കലിലാക്കി. ഇതില്‍ 200ല്‍…
Read More » -
Entertainment
യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതായി ‘ഷൈലോക്കി’ന്റെ ടീസര്‍
മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഷൈലോക്കി’ന്റെ കിടിലന്‍ ടീസര്‍ പുറത്തുവിട്ടു. മാസ് ലുക്കിലാണ് മെഗാസ്റ്റാര്‍ ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കറുത്ത ഷര്‍ട്ടും വെള്ളി ചെയിനും കടുക്കനും…
Read More » -
India
‘ മാധ്യമപ്രവര്‍ത്തകര്‍ മംഗളൂരുവില്‍ പോയതെന്തിന്’ ; എന്തിനാണ് അനാവശ്യമായി പ്രശ്നങ്ങള്‍ വിളിച്ചുവരുത്തുന്നത്; വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ
മംഗളൂരു: മംഗളൂരില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉണ്ടായ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ.…
Read More » -
India
ഉന്നാവ് ബലാത്സംഗക്കേസിൽ ബിജെപി മുൻഎംഎൽഎ കുൽദീപ് സിങ് സെൻഗാറിന് ജീവിതാവസാനം വരെ തടവ് ശിക്ഷ; 25 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി
ന്യൂഡൽഹി: രാജ്യത്ത് വലിയ കോളിളക്കമുണ്ടാക്കിയ ഉന്നാവ് ബലാത്സംഗക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ജീവിതാവസാനം വരെയാണ്…
Read More » -
Kerala
പൗരത്വനിയമ ഭേഗതിക്കെതിരെ കേരളത്തിലെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു നടത്തിയ സമരത്തെ സ്വാഗതം ചെയ്യുന്നു; ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: പരസ്പരം അഭിപ്രായ വ്യത്യാസങ്ങള്‍ ഏറെയുണ്ടെങ്കിലും പൗരത്വനിയമഭേഗതിക്കെതിരെ കേരളത്തിലെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു നടത്തിയ സമരത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി.…
Read More » -
India
രാജ്യത്ത് ഉള്ളിവില ജനുവരിയോടെ 25 രൂപയാകുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന ഉള്ളി വില ജനുവരിയോടെ 20-25 രൂപയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. കാര്‍ഷികോത്പാദന വിപണന സമിതിയുടെ അധ്യക്ഷന്‍ ജയ്ദത്ത സീതാറാം ഹോല്‍ക്കറാണ് ഈ കാര്യം…
Read More » -
Kerala
വിദ്യാര്‍ത്ഥിയെ വാഴക്കൈയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കൊല്ലത്ത് വിദ്യാര്‍ത്ഥിയെ വാഴക്കൈയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്താം ക്ലാസ് വിദ്യാര്‍ത്ഥി വിഷ്ണുഭവനില്‍ ജിഷ്ണു ബാബുവിനെയാണ് വാഴക്കൈയ്യില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം ജില്ലയിലെ…
Read More » -
Kerala
സ്ത്രീകള്‍ക്ക് നിര്‍ഭയമായി രാത്രി നടക്കാം; 29ന് വഴി തുറക്കും
കോട്ടയം: സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന തരത്തിലുള്ള വാര്‍ത്തകളാണ്് ദിനംപ്രതി മാധ്യമങ്ങളില്‍ വരുന്നത്. പേടിപ്പെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ മൂലം ഇരുട്ടെത്തും മുമ്പേ വീട്ടിലണയാന്‍ നിര്‍ബന്ധിതരാവുകയാണ് സ്ത്രീകള്‍. രാത്രിയിലെ ആഘോഷങ്ങളില്‍…
Read More » -
India
ദേശീയ പൗരത്വ പട്ടിക ഉടന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല; നിലപാടില്‍ അയവ് വരുത്തി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വപ്പട്ടിക ഉടന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജികെ റെഡ്ഡി. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി കേന്ദ്രമന്ത്രി രംഗത്ത്…
Read More » -
Kerala
മംഗളൂരുവിൽ പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഡിജിപി ബെഹ്റ
തിരുവനന്തപുരം: മംഗളൂരുവിൽ മലയാളി മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരണവുമായി ഡിജിപി ലോക്നാഥ് ബെഹ്റ. കർണാടകയിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു വരികയാണെന്ന് ഡിജിപി പറഞ്ഞു. കർണാടക ഡിജിപിയോടും സ്ഥിതി…
Read More » -
India
പ്രക്ഷോഭകരെ ശാന്തരാക്കാൻ രാജ്യസ്നേഹമല്ലാതെ മറ്റെന്ത്? പ്രതിഷേധക്കാർക്ക് മുന്നിൽ ദേശീയ ഗാനം ആലപിച്ച് ഡിസിപി
ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ഓരോ ദിവസവും കനക്കുന്നതിനിടെ പോലീസിന്റെ അതിക്രമങ്ങളും ചർച്ചയാവുകയാണ്. സുരക്ഷയൊരുക്കേണ്ട പോലീസ് ആക്രമണത്തിന് മുതിർന്നതോടെ മൂന്ന് ജീവനുകളാണ് ഇന്നലെ മാത്രം രാജ്യത്ത്…
Read More » -
India
ആളിപ്പടര്‍ന്ന് പ്രതിഷേധം; ബിഹാറില്‍ ഡിസംബര്‍ 21ന് ബന്ദ്
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യമൊട്ടാകെ കത്തി പടരുകയാണ്. പ്രതിഷേധത്തെ തടയാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇതിനെയെല്ലാം മറികടന്നാണ് സമരുടെ പ്രകടനം. പ്രതേഷധം ശക്തമാകുന്ന സാഹചര്യത്തില്‍…
Read More » -
Kerala
മലയാളി മാസല്ല, മരണമാസല്ലേ! 27 വർഷമായി സ്വന്തം ഓട്ടോയുടെ പേര് പോലും ആർട്ടിക്കിൾ-14
തൃശ്ശൂർ: പൗരത്വ ഭേദഗതിയെ ഈ രാജ്യത്തെ ഭൂരിപക്ഷം പൗരന്മാരും എന്തുകൊണ്ട് എതിർക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാവുകയാണ് പാലക്കാട് ആനക്കര പഞ്ചായത്തിലെ മേലഴി സ്വദേശിയായ ഓട്ടോ ഡ്രൈവർ കുഞ്ഞുകുട്ടൻ. രാജ്യത്തിന്റെ…
Read More » -
Kerala
‘ മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത് അംഗീകരിക്കാന്‍ കഴിയില്ല, റിപ്പോര്‍ട്ടിംഗ് തടയുന്നതില്‍ യാതൊരു ന്യായീകരണവും ഇല്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്
തിരുവനന്തപുരം: മംഗളൂരില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ കര്‍ണ്ണാടക സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്.…
Read More »
