-
Thiruvambady
തിരുവമ്പാടി ടൗണിൽ നാളെ ഗതാഗത നിയന്ത്രണം
തിരുവമ്പാടി : കര്‍ഷക സുരക്ഷ ഉറപ്പാക്കുന്നതിനും വന്യജീവി ആക്രമണങ്ങള്‍ മൂലമുള്ള പ്രശ്നങ്ങള്‍ക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും കര്‍ഷക സുരക്ഷ-വന്യജീവി സംഘര്‍ഷ ലഘൂകരണ സംസ്ഥാനതല കോണ്‍ക്ലേവ് നാളെ…
Read More » -
Kodiyathur
ഈമെയിൽ ചാലഞ്ച് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
കൊടിയത്തൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇമെയിൽ ചാലഞ്ച് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. യുപിഐ വാണിജ്യ ഇടപാടുകൾക്ക് അമിത ഫീസ്…
Read More » -
Kodanchery
കോടഞ്ചേരിയിൽ സി.എച്ച്. സെന്റർ പ്രഖ്യാപന സംഗമം നാളെ
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സി.എച്ച്. സെന്ററിന്റെ പ്രഖ്യാപന സംഗമം നാളെ (സെപ്റ്റംബർ 29) ഉച്ചകഴിഞ്ഞ് 3ന് കോടഞ്ചേരിയിൽ നടക്കും. കോടഞ്ചേരി…
Read More » -
Mukkam
കെ.എം.പി.യു. കോഴിക്കോട് ജില്ലാ പ്രവർത്തക സംഗമവും മാധ്യമ സെമിനാറും ഒക്ടോബർ 2-ന് മുക്കത്ത്
മുക്കം: കേരള പ്രസ് ആൻഡ് മീഡിയ യൂണിയൻ (കെ.എം.പി.യു.) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാ പ്രവർത്തക സംഗമവും മാധ്യമപ്രവർത്തകർക്കുള്ള സെമിനാറും ഒക്ടോബർ 2 ഗാന്ധിജയന്തി…
Read More » -
Kodanchery
സീനിയർ ചേമ്പർ ഇന്റർനാഷണൽ കോടഞ്ചേരി ലീജിയൻ വീൽ ചെയർ നൽകി
കോടഞ്ചേരി : സീനിയർ ചേമ്പർ ഇന്റർനാഷണൽ കോടഞ്ചേരി ലീജിയൻ, നെല്ലിപ്പൊയിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് വീൽചെയർ നൽകി. സീനിയർ ചേമ്പർ ഇന്റർനാഷണലിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ…
Read More » -
Thiruvambady
കര്‍ഷക സുരക്ഷ-വന്യജീവി സംഘര്‍ഷ ലഘൂകരണം: സംസ്ഥാനതല കോണ്‍ക്ലേവ് നാളെ തിരുവമ്പാടിയിൽ
തിരുവമ്പാടി:കര്‍ഷക സുരക്ഷ ഉറപ്പാക്കുന്നതിനും വന്യജീവി ആക്രമണങ്ങള്‍ മൂലമുള്ള പ്രശ്നങ്ങള്‍ക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും കര്‍ഷക സുരക്ഷ-വന്യജീവി സംഘര്‍ഷ ലഘൂകരണ സംസ്ഥാനതല കോണ്‍ക്ലേവ് സെപ്റ്റംബര്‍ 29 ന്…
Read More » -
Mukkam
സംസ്ഥാന സ്കൂൾ കായികമേള: കായിക താരങ്ങൾക്ക് പൂർണ്ണ ആരോഗ്യ സുരക്ഷ; സുസജ്ജമായി മെഡിക്കൽ കമ്മിറ്റി
മുക്കം: 2026 ഒക്ടോബർ 25 മുതൽ 31 വരെ എൻ.ഐ.ടി. (NIT) ക്യാമ്പസ് ഗ്രൗണ്ട് പ്രധാന വേദിയായി നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സുഗമവും സുരക്ഷിതവുമായ…
Read More » -
Mukkam
സർഗോത്സവം സംഘടിപ്പിച്ചു
മുക്കം: വിദ്യാരംഗം കലാ സാഹിത്യ വേദി മുക്കം ഉപജില്ല കലാസാഹിത്യ ശില്പശാല സർഗോത്സവം ജി.എം.യു.പി സ്കൂൾ ചേന്ദമംഗല്ലൂരിൽ തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ സി.കെ കാസിം ഉദ്ഘാടനം…
Read More » -
Local
കൊടിയത്തൂരിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് അനുവദിക്കണം – വെൽഫെയർ പാർട്ടി
കൊടിയത്തൂർ: സ്ത്രീ ജനങ്ങൾക്ക് സൗജന്യ യാത്രക്കായി പ്രിയദർശിനി ബസുകൾ ഓടാൻ തുടങ്ങിയിട്ട് നൂറുദിവസങ്ങൾ പിന്നിട്ടെങ്കിലും കൊടിയത്തൂരിലെയും പരിസര പ്രദേശങ്ങളിലെയും സ്ത്രീകൾക്ക് അതിന്നും ഒരു കിട്ടാകനിയായി തന്നെ നിലനിൽക്കുന്നു.…
Read More » -
Kodanchery
പയ്യാനിക്കൽ പരേതനായ ചാക്കോ തോമസിന്റെ ഭാര്യ ആനിയമ്മ അന്തരിച്ചു
കോടഞ്ചേരി: പയ്യാനിക്കൽ പരേതനായ ചാക്കോ തോമസിന്റെ ഭാര്യ ആനിയമ്മ (72) അന്തരിച്ചു.പുല്ലൂരാംപാറ കൊല്ലംപറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം: ഇന്ന് (28-09-26) തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി…
Read More » -
Adivaram
ഏഴാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി ഗതാഗത തടസ്സം നേരിടുന്നു
അടിവാരം : വയനാട് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. വാഹനങ്ങൾ വൺവെ ആയി കടന്നു പോകുന്നുണ്ടെങ്കിലും ഗതാഗത തടസ്സം നേരിടുന്നുണ്ട്. ദയവായി മാന്യ യാത്രക്കാർ വൺവെ പാലിച്ചും…
Read More » -
Koodaranji
തിരുവമ്പാടിയിലെ അഡ്വഞ്ചർ ടൂറിസം; പ്രവർത്തകരുമായി സംവദിച്ച് പ്രിയങ്ക ഗാന്ധി എം പി
കൂടരഞ്ഞി: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ വലിയ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന സാഹസിക ടൂറിസവുമായി ബന്ധപ്പെട്ട് അഡ്വഞ്ചർ ടൂറിസം പ്രവർത്തകരുമായി സംവദിച്ച് പ്രിയങ്ക ഗാന്ധി എം.പി.ഇന്ന് കക്കാടംപൊയിലിലായിരുന്നു സംവാദം.…
Read More » -
Thiruvambady
സേക്രഡ് ഹാർട്ട് ഹൈസ്കൂൾ 1974 എസ് എസ് എൽ സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി
തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹൈസ്കൂൾ 1974 എസ് എസ് എൽ സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം വിവിധ പരിപാടികളോടെ സമുചിതമായി നടത്തി. ഹൃദയ സംഗമം 2026…
Read More » -
Kodiyathur
ചെറുവാടി സി.എച്ച്.സിയിൽ വികസന പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാൻ കർമ്മപദ്ധതിക്ക് അന്തിമ രൂപം
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടുന്നതിനായി സി.കെ കാസിം എം.എൽ.എയുടെ നേതൃത്വത്തിൽ കർമ്മപദ്ധതിക്ക് അന്തിമ രൂപം…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ തകർന്നുകിടക്കുന്ന രണ്ട്, നാല്, ഒൻപത് ഹെയർപിൻ വളവുകളിൽ അടിയന്തര നവീകരണപ്രവൃത്തി നടത്താൻ നടപടി
അടിവാരം : കാത്തിരിപ്പിനൊടുവിൽ താമരശ്ശേരി ചുരത്തിൽ തകർന്നുകിടക്കുന്ന രണ്ട്, നാല്, ഒൻപത് ഹെയർപിൻ വളവുകളിൽ അടിയന്തര നവീകരണപ്രവൃത്തി നടത്താൻ നടപടി. രണ്ടാംവളവിനും നാലാം വളവിനും ഇടയിൽ കൊരുപ്പുകട്ടകൾ…
Read More » -
Thiruvambady
മാതൃവേദി തിരുവമ്പാടി മേഖല സ്പോർട്സ് സംഘടിപ്പിച്ചു
തിരുവമ്പാടി : സീറോ മലബാർ സഭ മാതൃവേദി തിരുവമ്പാടി മേഖലയുടെ നേതൃത്വത്തിൽ മേഖല സ്പോർട്സ് സംഘടിപ്പിച്ചു. പുന്നക്കൽ വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന കായികമേള…
Read More » -
Mukkam
ചോസ സ്കോളർഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു
മുക്കം: ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ ഓൾഡ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ (ചോസ) മിടുക്കരും നിർധനരുമായ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ സ്കോളർഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്ലസ്ടു…
Read More » -
Thiruvambady
ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് വിദർശ കെ. വിനോദ്; വീണ്ടും വെള്ളിമെഡൽ
തിരുവമ്പാടി: ഏഷ്യൻ ഗെയിംസിൽ വീണ്ടും വെള്ളിമെഡൽ നേടി മലയാളി താരം വിദർശ കെ. വിനോദ്. 50 മീറ്റർ ടീം ഇനത്തിലാണ് വിദർശയും സംഘവും വെള്ളിമെഡൽ നേടിയത്. നേരത്തെ…
Read More » -
Kodiyathur
ജില്ലാ മത്സരത്തിലേക്ക് സെലക്ഷൻ നേടിയ ഫുട്ബോൾ ടീമിന് യാത്രയപ്പ് നൽകി
കൊടിയത്തൂർ: ഉപജില്ലാ ഫുട്ബോൾ മത്സരത്തിൽ ചാമ്പ്യന്മാരായി സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂൾ ടീം ജില്ലാ ഫുട്ബോൾ മത്സരത്തിലേക്ക് സെലക്ഷൻ നേടി.കൊടിയത്തൂർ സ്കൂളിലെ പ്രതിഭാധനരായ വിദ്യാർത്ഥിനികൾക്ക് ഹൃദയം നിറഞ്ഞ…
Read More » -
Kodanchery
സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തന ഫണ്ട് സമാഹരിച്ചു നൽകി
കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തന ഫണ്ട്…
Read More »
