Thiruvambady

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് വിദർശ കെ. വിനോദ്; വീണ്ടും വെള്ളിമെഡൽ

തിരുവമ്പാടി: ഏഷ്യൻ ഗെയിംസിൽ വീണ്ടും വെള്ളിമെഡൽ നേടി മലയാളി താരം വിദർശ കെ. വിനോദ്. 50 മീറ്റർ ടീം ഇനത്തിലാണ് വിദർശയും സംഘവും വെള്ളിമെഡൽ നേടിയത്.

നേരത്തെ മറ്റൊരു ടീം ഇനത്തിലും വെള്ളിമെഡൽ നേടിയിരുന്ന വിദർശ, ഇപ്പോൾ 50 മീറ്റർ ടീം ഇനത്തിലും വെള്ളിമെഡൽ സ്വന്തമാക്കി. ഇതോടെ ഏഷ്യൻ ഗെയിംസിൽ രണ്ട് ടീം ഇനങ്ങളിൽ വെള്ളിമെഡൽ നേടിയ നേട്ടമാണ് താരത്തിന്.

ഇതിന് പിന്നാലെ വ്യക്തിഗത മത്സരത്തിനും വിദർശ യോഗ്യത നേടിയിട്ടുണ്ട്. വ്യക്തിഗത ഇനത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള തയ്യാറെടുപ്പിലാണ് താരം

Related Articles

Leave a Reply

Back to top button