-
Kerala
മരം മുറിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി തൊഴിലാളി മരണപ്പെട്ടു
കൊല്ലം:ശാസ്താംകോട്ടയിൽ മരം മുറിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി തൊഴിലാളിക്കു ദാരുണാന്ത്യം. മുതുപിലാക്കാട് സ്വദേശി കൃഷ്ണൻകുട്ടിയാണു (കണ്ണൻ 48) മരിച്ചത്. രാവിലെ 11 മണിയോടെ ആഞ്ഞിലിമൂടാണു സംഭവം. മരം…
Read More » -
Kerala
തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചൊവാഴ്ചത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. സംസ്ഥാനം മുഴുവന്‍ പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസിനെ വിന്യസിക്കും. ഈ…
Read More » -
Mukkam
മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുപോലെ തരംതാഴ്ന്ന അവസ്ഥ മുമ്പുണ്ടായിട്ടില്ല -വി.എം. സുധീരൻ
മുക്കം : മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുപോലെ തരംതാഴ്ന്ന അവസ്ഥ ഇതിന് മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞു. മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരേ ഒരിക്കലും ഉയർന്നുവരാൻ പാടില്ലാത്ത…
Read More » -
Kerala
പ്രതിപക്ഷ നേതാവിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി. വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ വിദേശ ഏജന്‍സിക്ക് നല്‍കിയത് നിയമ വിരുദ്ധമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ…
Read More » -
Thamarassery
എൽഡിഎഫ് സ്ഥാനാർഥി കാരാട്ട് റസാഖിനു വീണു പരുക്ക്; പ്രചാരണ വാഹനം പെട്ടെന്ന് മുന്നോട്ടെടുത്തത് അപകട കാരണം
താമരശ്ശേരി∙ കൊടുവള്ളി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കാരാട്ട് റസാഖിനു പ്രചാരണ റോഡ്ഷോയ്ക്കിടെ വാഹനത്തിൽ നിന്നു വീണു പരുക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലാണ് അപകടം.…
Read More » -
Kozhikode
സിപിഎം നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത്, കേസെടുത്ത് അന്വേഷണം
നാദാപുരം∙ സിപിഎം ഏരിയ കമ്മിറ്റി അംഗവും കെഎസ്കെടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ സി.എച്ച്.മോഹനന്റെ പുളിക്കൂലിലെ വീട്ടുമുറ്റത്ത് റീത്ത് വച്ച നിലയിൽ. പ്രഭാത സവാരിക്കിറങ്ങിയ മോഹനൻ തന്നെയാണ് റീത്ത്…
Read More » -
Tech
പുതിയ ഫീച്ചർ അവതരിപ്പിച്ച് ട്വിറ്റർ; ട്വിറ്ററിന്റെ ഫ്ളീറ്റ്സിൽ ജിഫുകളും ട്വിമോജികളും ഉപയോഗിക്കാം
ട്വിറ്ററിന്റെ ഫ്ളീറ്റ്സിൽ ജിഫുകളുടെയും ട്വിമോജികളുടെയും രൂപത്തിൽ സ്റ്റിക്കറുകൾ ഉപയോഗിക്കാനുള്ള ഫീച്ചർ വന്നു. ട്വിറ്ററിന്റെ ഡിസപ്പിയറിംഗ് പോസ്റ്റ് ഫീച്ചറാണ് ഫ്ളീറ്റ്സ്. ആൻഡ്രോയ്ഡ്, ഐഒസ് സ്മാർട്ട്ഫോണുകളിൽ ഈ ഫീച്ചർ ലഭിക്കും.…
Read More » -
Thiruvambady
തിരുവമ്പാടിയിൽ മാവോവാദി ഭീഷണി: പോളിങ് ബൂത്തുകളിൽ അതിജാഗ്രതാ നിർദേശം
തിരുവമ്പാടി : മാവോവാദികളുടെ ഭീഷണിയെത്തുടർന്ന് തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ പോളിങ് ബൂത്തുകളിൽ അതിജാഗ്രതാ നിർദേശം. പ്രത്യേക കേന്ദ്രസേനയെ വിന്യസിക്കുന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് തിരഞ്ഞെടുപ്പുകമ്മിഷൻ നൽകിയിരിക്കുന്നത്. ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്നാണിത്. ഗ്രാമപ്പഞ്ചായത്തിലെ ആനക്കാംപൊയിൽ…
Read More » -
Kerala
ലയിക്കേണ്ടത് സിപിഎമ്മും ബിജെപിയും’; പ്രധാനമന്ത്രിക്ക് മറുപടിയുമായി ചെന്നിത്തല
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ഡീലുണ്ടാക്കിയ സാഹചര്യത്തില്‍ ലയിക്കേണ്ടത് സിപിഎമ്മും ബിജെപിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രിയുടെ പരാമര്‍ശത്തോടാണ് ചെന്നിത്തലയുടെ പ്രതികരണം. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീലിനെക്കുറിച്ച് പറഞ്ഞത് ആര്‍എസ്എസിന്റെ…
Read More » -
Kozhikode
കളഞ്ഞ് കിട്ടിയ പഴ്സില്‍ പണവും വിലപ്പെട്ട രേഖകളും; ഉടമസ്ഥന് തിരിച്ചേൽപിച്ച് യുവാവ് മാതൃകയായി
കോഴിക്കോട്:കളഞ്ഞുകിട്ടിയ വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പഴ്സ് ഉടമസ്ഥന് തിരിച്ചേൽപിച്ച് യുവാവ് മാതൃകയായി. ബേപ്പൂർ മാറാട് വാട്ടർ ടാങ്ക് ന് സമീപം ബെയ്ത്തുൽ ഹഫ്സ വീട്ടിൽ ടി.യു.ദിൽഷാദാണ് പഴ്സ് ഉടമസ്ഥനെ…
Read More » -
India
കൊവിഡ് വ്യാപനം; ലോക്ക്ഡൗൺ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം
ദില്ലി: ആശങ്ക വർധിപ്പിച്ച് കൊവിഡ് വ്യാപനം തുടരുകയാണെങ്കിലും രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ലോക്ക്ഡൗൺ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും സർക്കാർ വ്യക്തമാക്കി. രണ്ടാഴ്ചയായി കൊവിഡ് വ്യാപനം…
Read More » -
Kodanchery
എസ് വൈ എസ് കോടഞ്ചേരി സർക്കിൾ പ്രയാണം പരിപാടി സംഘടിപ്പിച്ചു
കോടഞ്ചേരി : ജില്ലാ സാരഥികളുടെ സർക്കിൾ പര്യാടന പരിപാടിയായ പ്രയാണം കോടഞ്ചേരി സർക്കിളിൽ സംഘടിപ്പിച്ചു. പാലക്കൽ മുനീറുൽ ഇസ്ലാം മദ്രസ്സയിൽ വെച്ച് നടന്ന പരിപാടി ജില്ലാ എസ്…
Read More » -
Kozhikode
നടത്തിനിടെ വാഹനമിടിച്ച് കോഴിക്കോട് സ്വദേശി മരണപ്പെട്ടു
റിയാദ്: സഊദിയിൽ നടത്തതിനിടെ പിറകിൽ നിന്ന് വാഹനമിടിച്ച് കോഴിക്കോട് സ്വദേശി മരണപ്പെട്ടു. കോഴിക്കോട് നല്ലളം റഹ്മാൻ ബസാർ സ്വദേശി തൊണ്ടിയിൽ അഷ്റഫ് (53) ആണ് ജിദ്ദയിൽ വാഹനമിടിച്ച്…
Read More » -
Kerala
ഒന്നിലേറെ വോട്ടിന് ശ്രമിച്ചാൽ ഒരു വര്‍ഷം വരെ തടവുശിക്ഷ :മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
തിരുവനന്തപുരം: ഇരട്ട വോട്ട് തടയുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. ഒന്നിലേറെ വോട്ടിന് ശ്രമിച്ചാൽ ക്രിമിനൽ നടപടി പ്രകാരം കേസ് എടുക്കും.…
Read More » -
Kerala
കോവിഡ് വ്യാപനം;സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കൊട്ടിക്കലാശം വിലക്കി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശമില്ല. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കൊട്ടിക്കലാശം വിലക്കിയത്. പകരം ഞായറാഴ്ച വൈകിട്ട് 7 മണി വരെ പ്രചാരണമാകാം. രാജ്യം…
Read More » -
India
പുതിയ സാമ്പത്തിക വര്‍ഷം: ആദ്യ ധനനയം ഏപ്രില്‍ ഏഴിന്
മുംബൈ: പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ധനനയം റിസര്‍വ് ബേങ്ക് അടുത്ത ആഴ്ച പ്രഖ്യാപിക്കും. 2021 ഏപ്രില്‍ അഞ്ച് മുതല്‍ ഏഴ് വരെയാണ് ധനനയ സമിതി യോഗം…
Read More » -
Kozhikode
നാദാപുരത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകമെന്ന് ആരോപണം
കോഴിക്കോട്ട് നാദാപുരം നരിക്കാട്ടേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അബ്ദുള്‍ അസീസിന്റെ (15) മരണം കൊലപാതകമെന്ന് ആരോപണം. ഒരു യുവാവ് അബ്ദുള്‍ അസീസിന്റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി.…
Read More » -
Mukkam
വിളവെടുപ്പ് ഉത്ഘാടനം
മുക്കം പട്ടികജാതി വികസന സഹകരണ സംഘം കാർഷിക വിളവെടുപ്പ്, സംഘം ഡയറക്ടർ ഒ കെ സാമി നിർവഹിച്ചു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി തുടക്കം എന്ന നിലയിൽ ഈ…
Read More » -
Charamam
തിരുവമ്പാടി: പൊന്നാങ്കയം നെല്ലിമ്മൂട്ടിൽ പരേതനായ രാഘവന്റെ ഭാര്യ മാധവി അന്തരിച്ചു.
തിരുവമ്പാടി: പൊന്നാങ്കയം നെല്ലിമ്മൂട്ടിൽ പരേതനായ രാഘവന്റെ ഭാര്യ മാധവി (99) അന്തരിച്ചു. സംസകാരം ഇന്ന് (03-04-2021- ശനി ) രാവിലെ 11:00 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: കരുണാകരൻ,…
Read More » -
Kozhikode
പരിക്ക് വകവെക്കാതെ കൊടുവളളി എൽ.ഡി.എഫ് സ്ഥാനാർഥി കാരാട്ട് റസാഖിൻ്റെ റോഡ് ഷോ
താമരശ്ശേരി: കൊടുവളളി എൽഡിഎഫ് സ്ഥാനാർഥി കാരാട്ട് റസാഖ് കഴിഞ്ഞ ദിവസം പര്യടന വാഹനത്തിൽ നിന്നും വീണ് പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് റോഡ് ഷോയിൽ പങ്കെടുക്കുമോയെന്ന സംശയത്തിലായിരുന്നു എൽ.ഡി.എഫ്…
Read More »
