-
Kozhikode
കോഴിക്കോട് ജില്ലയില്‍ 399 പേര്‍ക്ക് കോവിഡ്,രോഗമുക്തി 605
ജില്ലയില്‍ ഇന്ന് 399 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയവരില്‍ മൂന്നുപേർക്ക് പോസിറ്റീവായി. 13 പേരുടെ ഉറവിടം…
Read More » -
Mukkam
പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു
മുക്കം: അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽസ് വർക്ക്ഷോപ്പ്സ് കേരള മുക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ മുക്കം പോസ്റ്റ് ഓഫീസിലേേക്ക്മാർച്ചും ധർണയും സംഘടിപ്പിച്ചു. സാധാരണ വർക്ക്ഷോപ്പുകളെ ബാധിക്കുന്ന സ്ക്രാപേജ് പോളിസി…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210,…
Read More » -
Entertainment
നടൻ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ സെറ്റിന്റെ മുകളില്‍ നിന്നും വീണു പരിക്ക്
നടൻ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ പരിക്ക്. ‘മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്ക്. പാതാളത്തെ സ്റ്റുഡിയോയിൽ സിനിമാ ചിത്രീകരണം നടക്കുന്നതിനിടെ വീണു പരിക്കേൽക്കുകയായിരുന്നു. സിനിമയിൽ വീട് മണ്ണിനടിയിലേക്ക്…
Read More » -
Kerala
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ജലവൈദ്യുതി ഉത്പാദനം വർധിപ്പിച്ചു
സംസ്ഥാനത്ത് ചൂടു കൂടിയതോടെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ജലവൈദ്യുതി ഉത്പാദനം കുത്തനെ വർധിപ്പിച്ച് വൈദ്യുതി ബോർഡ്്. വൈദ്യുതി ഉപയോഗം കുതിച്ചുയർന്നതോടെയാണ് ഉത്പാദനം വർധിപ്പിച്ചത്. കഴിഞ്ഞ വർഷം മെയ്…
Read More » -
Mukkam
20 രൂപക്ക് ഊൺ: കുടുംബശ്രീ ജനകീയ ഹോട്ടലിന് മണാശേരിയിൽ തുടക്കമായി
മുക്കം: സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയിൽ ഉൾപ്പെട്ടുത്തി സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന ജനകീയ ഹോട്ടലിന് മുക്കം നഗരസഭയിലെ മണാശ്ശേരിയിൽ തുടക്കമായി.എം.എഎംഒ കോളേജ് റോഡിൽ മിൽക്ക് സൊസൈറ്റിക്ക് സമീപമാണ്…
Read More » -
Kerala
മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് വാക്സിൻ സ്വീകരിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് വാക്സിൻ സ്വീകരിച്ചു. ഭാര്യ കമലയ്ക്കൊപ്പം തൈക്കാട് സർക്കാർ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്സിൻ സ്വീകരിച്ചത്. വാക്സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും സ്വയം മുന്നോട്ടുവരണമെന്നും…
Read More » -
India
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ കര്‍ഷക നേതാക്കള്‍
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തിപ്പെടുത്താന്‍ കര്‍ഷക കൂട്ടായ്മ. മാര്‍ച്ച് 12ന് ശേഷം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കര്‍ഷക സംഘടന നേതാക്കള്‍ സന്ദര്‍ശനം നടത്തും. ബിജെപിക്കെതിരെ കര്‍ഷക…
Read More » -
Kerala
സംസ്ഥാനത്ത് റേഷൻ മണ്ണണ്ണ ലിറ്ററിന് 3 രൂപ വർധിപ്പിച്ചു
തിരുവനന്തപുരം :സംസ്ഥാനത്ത് റേഷൻ മണ്ണണ്ണ ലിറ്ററിന് 3 രൂപ വർധിപ്പിച്ചു. ഈ മാസം 40 രൂപയാണ്മണ്ണെണ്ണയുടെ വില. ജനുവരിയിൽ ഇത് 30 രൂപയായിരുന്നു. കേന്ദ്രവിഹിതം കുറഞ്ഞതോടെ നീല,…
Read More » -
Kerala
ജനവാസമേഖലയിൽനിന്ന് ക്വാറിക്കുള്ള ദൂരപരിധി 50 മീറ്ററായി തുടരും.
തിരുവനന്തപുരം::ക്വാറികൾക്ക് ഒരു വർഷത്തേക്ക് കൂടി സംസ്ഥാന സർക്കാർ ലൈസൻസ് നീട്ടിയതോടെ ദേശീയ ഹരിത ട്രിബ്യൂണലിന്റെയും ഹൈക്കോടതിയുടെയും നിബന്ധനകൾ സൂത്രത്തിൽ മറികടന്നു. ലോക്ഡൗൺകാലത്ത് പ്രവൃത്തി നടന്നിെല്ലന്നും വലിയ നഷ്ടം…
Read More » -
Kerala
കെ.എസ്.ഇ.ബി. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു
തിരുവനന്തപുരം:രണ്ടുവർഷത്തിൽക്കൂടുതൽ കുടിശ്ശികയുള്ള വൈദ്യുതി നിരക്ക് അടയ്ക്കുന്നതിന് കെ.എസ്.ഇ.ബി. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. റവന്യൂ റിക്കവറി നേരിടുന്ന ഉപഭോക്താക്കൾക്കും വിവിധ കോടതികളിൽ കേസുകൾ നിലനിൽക്കുന്നവർക്കും പ്രയോജനം ലഭിക്കും.…
Read More » -
Kozhikode
ജില്ലയിലെ സ്വകാര്യആശുപത്രികളിൽ കോവിഡ് വാക്സിൻ വിതരണം തുടങ്ങി
കോഴിക്കോട് : സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്സിൻ വിതരണം ചൊവ്വാഴ്ച തുടങ്ങി. ജില്ലയിൽ മുപ്പതോളം ആശുപത്രികൾക്ക് വിതരണാനുമതി ഉണ്ടെങ്കിലും ചിലയിടത്ത് വാക്സിൻ ലഭ്യമായില്ല. വാക്സിന്റെ വിലയായ 150…
Read More » -
India
ഒരു രാജ്യം ഒരു മിനിമം കൂലി; രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു
രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു. ഏപ്രിൽ ഒന്നു മുതൽ ദേശീയ തൊഴിൽ ചട്ടം നിലവിൽ വരുന്നതിന്റെ ഭാഗമായാണ് മിനിമം കൂലി നിശ്ചയിക്കുന്നത്. മിനിമംകൂലി നിയമവ്യവസ്ഥയാക്കുന്നതിനാൽ…
Read More » -
Kerala
മുഖ്യമന്ത്രി ഇന്ന് കൊവിഡ് വാക്സിന് സ്വീകരിക്കും
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കും. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിയാകും മുഖ്യമന്ത്രി വാക്സിന് സ്വീകരിക്കുക. രാവിലെ 11…
Read More » -
Kozhikode
കോഴിക്കോട് തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷം, നൂറ്റലധികം കോഴികളെ കടിച്ചു കൊന്നു
കോഴിക്കോട്: നൂറിലധികം കോഴികളെ കടിച്ചുകൊന്ന് തെരുവുനായ്ക്കൾ. ചാത്തമംഗലം പഞ്ചായത്തിലെ പുള്ളന്നൂർ ഒന്നാം വാർഡിലെ വെളുത്തേടത്ത് വിനോദിന്റെ വീട്ടിലാണ് സംഭവം. ഡ്രൈവറായിരുന്ന വിനോദ് വീട്ടിൽ ഉപജീവനത്തിനുവേണ്ടി 500 കോഴികളെ…
Read More » -
Mukkam
സമൂഹത്തിൽ നന്മയുടെ വെളിച്ചം പ്രസരിപ്പിക്കുന്നതിന് നല്ല കലയും സാഹിത്യവും വളർന്ന് വരണം; പി.കെ.പാറക്കടവ്
മുക്കം: മനുഷ്യ സമൂഹത്തിൽ നന്മയുടെ വെളിച്ചം പ്രസരിപ്പിക്കുന്നതിന് നല്ല കലകളും, സാഹിത്യവും വളർന്ന് വരണമെന്ന് പ്രശസ്ത കഥകൃത്ത് പി.കെ.പാറക്കടവ് അഭിപ്രായപ്പെട്ടു. തനിമ കലാ സാഹിത്യ വേദിയുടെ ഉദ്ഘാടം…
Read More » -
Kodanchery
പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് കോടഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി റോഡിൽ അടുപ്പുകൂട്ടി പാചകം ചെയ്ത് പ്രതിഷേധിച്ചു
കോടഞ്ചേരി : കുടുംബ ബഡ്ജറ്റുകൾ താളം തെറ്റിക്കുന്ന വിധത്തിൽ ദിനംപ്രതി പാചകവാതക സിലിണ്ടറിന് വില ക്രമാതീതമായി വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോടഞ്ചേരി മണ്ഡലം യൂത്ത്…
Read More » -
Kozhikode
ഇന്ധനവില വര്‍ദ്ധനയ്ക്കെതിരെ സംയുക്ത സമരസമിതിയുടെവാഹന പണിമുടക്ക്; മലയോര മേഖലയിൽ പൂർണ്ണം
ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് മലയോര മേഖലയിൽ പൂർണ്ണം. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണി വരെയാണ് പണിമുടക്ക്.…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ ചൊവ്വാഴ്ച 334 പേര്‍ക്ക് കോവിഡ്
കോഴിക്കോട്: ജില്ലയില്‍ ചൊവ്വാഴ്ച 334 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.മൂന്നു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 331 പേര്‍ക്കാണ്…
Read More » -
Kozhikode
തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളുടെ അച്ചടിക്ക് മാര്‍ഗ നിര്‍ദേശമായി
കോഴിക്കോട്: തെരഞ്ഞെടുപ്പ് പോസ്റ്ററുകളും നോട്ടീസുകളും മറ്റ് അച്ചടി സാധനങ്ങളും അച്ചടിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശമായി. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 127 എ വകുപ്പ് അനുശാസിക്കുന്ന ചട്ടങ്ങള്‍ പ്രകാരമായിരിക്കണം ഇവ…
Read More »
