-
Kerala
ഓരോ മാസത്തെയും പെന്ഷന് അതതു മാസം തന്നെ നല്‍കും, സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ എല്ലാമാസവും 20 മുതല്‍
തിരുവനന്തപുരം: ഓരോ മാസത്തെയും പെന്ഷന് അതതു മാസം തന്നെ നല്‍കുമെന്ന് ധനവകുപ്പ് അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ 103 പേര്‍ക്ക് കോവിഡ് രോഗമുക്തി 278
കോഴിക്കോട് ജില്ലയില്‍ ഇന്ന് 103 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ട് പേര്‍ക്കുമാണ്…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത – ഓറഞ്ച് അലേർട്ട്
തെക്ക്-കിഴക്ക് അറബിക്കടലിൽ അതിനോട് ചേർന്നുള്ള മധ്യ-കിഴക്ക് അറബിക്കടലിലായി ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. 2020 സെപ്റ്റംബർ 7 : തൃശ്ശൂർ,മലപ്പുറം,കോഴിക്കോട് .2020 സെപ്റ്റംബർ 8 :തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,മലപ്പുറം.…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 1495 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 1495 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 112 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കണ്ണൂർ ജില്ലയിൽ നിന്നുള്ള 213 പേർക്കും, തിരുവനന്തപുരം ജില്ലയിൽ…
Read More » -
Kozhikode
കോഴിക്കോട് തകർന്ന ബോട്ടിലെ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി
കോഴിക്കോട് കടപ്പുറത്ത് കരയ്ക്കടിഞ്ഞ ബോട്ടിലെ അഞ്ച് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. കന്യാകുമാരി ജില്ലയിലെ കൊല്ലകോട് സ്വദേശികളായ ഫ്രാൻസിസ്, ഡേവിസൺ, ബിനു, സെൽവദാസ്, ഷിബു എന്നിവരാണ് തിരികെ എത്തിയത്. മത്സ്യത്തൊഴിലാളികൾ…
Read More » -
Kerala
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; രണ്ട് വിമാനങ്ങളിലായി എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നായി പിടിച്ചെടുത്തത് 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണം
മലപ്പുറം: കരിപ്പൂരില്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് പിടികൂടിയത്. രണ്ട് വിമാനങ്ങളിലായെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നായി 653 ഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. ദുബായിയില്‍…
Read More » -
Kerala
സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം വടക്ക് ദിശയിലേക്ക് നീങ്ങുന്നു. അടുത്ത നാല് ദിവസം കൂടി സംസ്ഥാനത്ത് ഇടി മിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന്…
Read More » -
Kozhikode
പുതുപ്പാടി സെന്റ് പോൾസ് ആശ്രമം സുപ്പീരിയർ കെ ഐ ഫിലിപ്പ് റമ്പാൻ അന്തരിച്ചു
പുതുപ്പാടി: വിദ്യാഭ്യാസ സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ കഴിഞ്ഞ 60 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചു വരുന്ന പുതുപ്പാടി സെന്റ് പോള്‍സ് ആശ്രമം സുപ്പീരിയർ കെ ഐ ഫിലിപ്പ് റമ്പാന് (87)…
Read More » -
Thiruvambady
നിര്യാതനായി:- തിരുവമ്പാടി: ആനക്കാംപൊയിൽ ഓലിയാങ്കൽ പോൾ (83) അന്തരിച്ചു
തിരുവമ്പാടി: ആനക്കാംപൊയിൽ ഓലിയാങ്കൽ പോൾ (83) അന്തരിച്ചു. സംസ്കാരം ഇന്ന് (07-09-2020- തിങ്കൾ) രാവിലെ 10:30-ന് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ബ്രിജിത്ത് വാഴക്കുളം തടത്തിൽ…
Read More » -
India
ദേശീയ വിദ്യാഭ്യാസ നയം 2020: ഇന്ന് നടക്കുന്ന ഗവര്‍ണമാരുടെ യോഗത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും പങ്കെടുക്കും
ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയം 2020-മായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്ന ഗവര്‍ണമാരുടെ യോഗത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും പങ്കെടുക്കും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ പരിവര്‍ത്തിപ്പിക്കുന്നതില്‍ ദേശീയ വിദ്യാഭ്യാസ നയം…
Read More » -
Kerala
താനൂരില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി രണ്ടു പേരെ കാണാതായി
മലപ്പുറം: താനൂര്‍ ഓട്ടുമ്പുറത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി രണ്ടു പേരെ കാണാതായി. മത്സ്യത്തൊഴിലാളികളായ ഉബൈദ്, കുഞ്ഞുമോന് എന്നിവരെയാണ് കാണാതായത്. അപകടത്തില്‍പ്പെട്ട ബോട്ടില്‍ നാല് പേരാണ് ഉണ്ടായിരുന്നത്.…
Read More » -
Kozhikode
മാർ പോൾ ചിറ്റിലപ്പള്ളിയുടെ ഖബറടക്കം ചൊവ്വാഴ്ച
കോഴിക്കോട്: താമരശ്ശേരി രൂപത മുൻ അദ്ധ്യക്ഷൻ അന്തരിച്ച മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിന്റെ ഭൗതിക ശരീരം ഇന്ന് രാത്രി 9.30ന് താമരശ്ശേരി അൽഫോൻസാ ഭവനിൽ എത്തിക്കും. നാളെ…
Read More » -
Kerala
അറിയിപ്പ് :- ഭക്ഷ്യ വിതരണ വകുപ്പ്
അറിയിപ്പ് :- ഭക്ഷ്യ വിതരണ വകുപ്പ് എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള 2020സെപ്റ്റംബർ മാസത്തെ റേഷൻ വിഹിതം.സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം നാളെ (07.09.2020) മുതൽ…
Read More » -
Kozhikode
കോഴിക്കോട് ജില്ലാ കളക്ടറുടെ അറിയിപ്പ്
കോഴികോട്: ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിരുന്ന നിബന്ധനകളിലും നിയന്ത്രണങ്ങളിലും ഇളവുകൾ വരുത്തിയിട്ടുണ്ട്. താഴെപറയുംപ്രകാരം ഇളവുകൾ അനുവദിച്ച് ജില്ലാ കലക്റ്റർ ഉത്തരവ് പുറത്തിറക്കിയത്. താഴെപറയുന്ന ഇളവുകൾ ഒന്നുംതന്നെ…
Read More » -
Thiruvambady
കനത്ത മഴ; ഇരുവഴിഞ്ഞിപ്പുഴയിൽ ജലനിരപ്പുയർന്നു; ജനങ്ങൾ ജാഗ്രത പാലിക്കണം
തിരുവമ്പാടി: ആനക്കാംപൊയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായി സംശയിക്കുന്നു. ഇരവഴിഞ്ഞിപുഴയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നു വരുന്നതായി റിപ്പോർട്ടുകൾ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. നാലു മണിക്കൂറിലധികമായി മേഖലയിൽ ശക്തമായ…
Read More » -
Kerala
താമരശ്ശേരി രൂപതാ മുൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളി അന്തരിച്ചു
കോഴിക്കോട്: താമരശ്ശേരി രൂപതയുടെ മുൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളി (86) അന്തരിച്ച വാർത്ത ഞങ്ങൾ ഖേദപൂർവ്വം റിപ്പോർട്ട് ചെയ്യുന്നു. ഹൃദയാഘാതത്തെ തുടർന്ന് മേരിക്കുന്ന് നിർമ്മലാ ആശുപത്രിയിൽ…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ ഇന്ന് 264 പേർക്ക് കോവിഡ്
കോഴിക്കോട് ജില്ലയില്‍ ഇന്ന് (06/09/2020) 264 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 7• ഇതര സംസ്ഥാനങ്ങളില്‍നിന്ന്…
Read More » -
Kerala
ഉയര്‍ന്ന പ്രതിദിന കണക്ക്; സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഉയര്‍ന്ന പ്രതിദിന കണക്ക്; സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ.…
Read More » -
Kerala
70 ലക്ഷം ലോട്ടറിയടിച്ചയാളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം :ഏഴു പേർ അറസ്റ്റിൽ
കൽപ്പറ്റ : കേരള സർക്കാരിന്റെ അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പിൽ 70 ലക്ഷം രൂപ സമ്മാനം ലഭിച്ചയാളെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ എറണാകുളം, തൃശൂർ, കോഴിക്കോട് സ്വദേശികളായ…
Read More » -
Local
മലപ്പുറത്ത് സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചു
മലപ്പുറത്ത് സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചു. കരിപ്പൂർ വിമാനത്താവളത്തിന് സമീപമാണ് സംഭവം. രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം നടന്നത്.…
Read More »
