-
Kozhikode
കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റവരെ സഹായിക്കാനെത്തി; സിൽസിലിക്ക് സ്കൂട്ടർ സമ്മാനിച്ച് അജ്ഞാതൻ
കോഴിക്കോട്: കരിപ്പൂർ വിമാനാപകട സമയത്ത് സഹായവുമായി ഓടിയെത്തിയ രക്ഷകയ്ക്ക് സ്കൂട്ടർ നഷ്ടപ്പെട്ട വാർത്ത ഏവർക്കും വേദന സമ്മാനിച്ചിരുന്നു. മോഷണം പോയ ആ സ്കൂട്ടറിന് പകരം രക്ഷാപ്രവർത്തകയ്ക്ക് പുതുപുത്തൻ…
Read More » -
Kerala
ഈ മാസത്തെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം സെപ്തംബര്‍ പകുതിയോടെ; കിറ്റിലുള്ളത് എട്ടിനം സാധനങ്ങള്‍, കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: ഈ മാസത്തെ സൗജന്യ ഭക്ഷ്യകിറ്റ് സെപ്തംബര്‍ പകുതിയോടെ വിതരണം ചെയ്ത് തുടങ്ങും. എട്ടിനം സാധനങ്ങളാണ് ഈ മാസത്തെ ഭക്ഷ്യകിറ്റിലുള്ളത്. ഭക്ഷ്യവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സൗജന്യ ഭക്ഷ്യകിറ്റ്…
Read More » -
Kerala
541 കിടക്കകള്‍; 150 ദിവസം കൊണ്ട് പണിപൂര്‍ത്തിയാക്കിയ കോവിഡ് ആശുപത്രി ഇന്ന് കൈമാറും
കാസര്‍കോട്: കോവിഡ് രോഗികളെ ചികിത്സിക്കാനായി ടാറ്റ ഗ്രൂപ്പ് നിര്‍മ്മിച്ച ആശുപത്രി ഇന്ന് കൈമാറും. കെട്ടിടസമുച്ചയ കൈമാറ്റ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് തെക്കില്‍…
Read More » -
India
ഈ മാസം അവസാനം സ്കൂളുകൾ തുറക്കുന്നു; മാർഗ നിർദേശം പുറത്തിറക്കി ആരോഗ്യ മന്ത്രാലയം
ഈ മാസം അവസാനം സ്കൂളുകൾ തുറക്കുന്നു. സെപ്തംബർ 21 മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് നിർദേശിച്ചത്. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള സ്കൂളുകൾ തുറക്കാമെന്നാണ്…
Read More » -
Kerala
ഡ്രീം കേരള പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
പ്രവാസികളുടെ ലോകപരിചയവും തൊഴില്‍ നൈപുണ്യവും പുതിയ ആശയങ്ങളും സംയോജിപ്പിച്ച് കേരള വികസനത്തിന് ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഡ്രീം കേരള വെബ്പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് 19…
Read More » -
Kerala
സംസ്ഥാനത്ത് ഇനി ആന്റിജൻ പരിശോധന മാത്രം
തിരുവനന്തപുരം: കോവിഡ് സമൂഹ വ്യാപന സാധ്യത കണ്ടെത്താൻ നടത്തുന്ന സെന്റിനൽ സർവൈലൻസ് പരിശോധനയിൽ ആന്റിജൻ പരിശോധന മതിയെന്ന് ആരോഗ്യ വകുപ്പ്. നേരത്തെ ആന്റിജൻ പരിശോധനയ്ക്കൊപ്പം ആർടിപിസിആർ പരിശോധനയും…
Read More » -
Kerala
മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങൾക്ക് കോൾ സെന്റർ
കോൾസെന്ററിലേക്ക് വിളിക്കാംഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, അനുബന്ധ സേവനങ്ങൾ, സ്റ്റേജ് കാര്യേജ് ഒഴികെയുളള വാഹനങ്ങളുടെ പെർമിറ്റ് എന്നിവയ്ക്ക് അപേക്ഷ സമർപ്പിച്ച് 20 ദിവസത്തിനുളളിൽ സേവനം ലഭിച്ചില്ലെങ്കിൽ ട്രാൻപോർട്ട്…
Read More » -
Koodaranji
കൂടരഞ്ഞി ടൗൺ കമ്മ്യൂണിറ്റി ഹാൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യ്തു
കൂടരഞ്ഞി:കൂടരഞ്ഞി ടൗണിൽ പുതിയതായി നിർമിച്ച കമ്മ്യൂണിറ്റി ഹാളിൻ്റെ ഉദ്ഘാടനം തിരുവമ്പാടി എം എൽ എ ജോർജ് എം തോമസ് നിർവ്വഹിച്ചു. 2015-16 സാമ്പത്തിക വർഷത്തിൽ തിരുവമ്പാടി എം.എൽ…
Read More » -
Kerala
പബ്ജിയെ കോപ്പിയടിച്ച് പബ്ജെ; ഒരു ലക്ഷത്തിലധികം ഡൗൺലോഡുകൾ; 2.3 റേറ്റിങ്
കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗെയിം പബ്ജിയെ കോപ്പിയടിച്ച് പബ്ജെ എന്ന മൊബൈൽ ഗെയിം. പ്ലേസ്റ്റോറിലെ ഗെയിം വിവരണം മുതൽ പേരും കൺസപ്റ്റുമൊക്കെ…
Read More » -
Thiruvambady
തിരുവമ്പാടി മ്യഗാശുപത്രി – KSRTC നാൽപതുമേനി റോഡ് യാഥാർത്ഥ്യത്തിലേക്ക്.
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 15 വാർഡിൽ നിർദ്ധിഷ്ട KSRTC ഡിപ്പോയോട് ചേർന്ന് നാൽപതുമേനി പുന്നക്കൽ റോഡിലേക്ക് ബന്ധിപ്പിക്കുന്ന റോഡ് പൂർത്തികരണത്തിനുള്ള ഫണ്ട് 1 കോടി രൂപ ബഹു.…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് നടത്തിയ കോവിഡ് ടെസ്റ്റ് ഫലം പൂർണമായും നെഗറ്റീവ്.
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ ഇന്ന് നടത്തിയ കോവിഡ് ആന്റിജൻ പരിശോധനയിൽ എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവ്. ടെസ്റ്റിന് വിധേയരായ 87 പേരിൽ മുഴുവൻ ആളുകളുടെയും ഫലം നെഗറ്റീവ്…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ ഇന്ന് 246 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ ഇന്ന് 246 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒന്‍പത് പേര്‍ക്കുമാണ് പോസിറ്റീവായത്.…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 2723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര് വിദേശ രാജ്യങ്ങളില്‍…
Read More » -
India
വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് ഇനി യാത്ര മുടങ്ങില്ല; ക്ലോൺ ട്രെയിൻ ഏർപ്പെടുത്തുമെന്ന് റെയിൽവേ
ന്യൂഡൽഹി: തിരക്കേറിയ റൂട്ടുകളിലെ ട്രെയിനുകളിൽ വെയ്റ്റിങ് ലിസ്റ്റിലുൾപ്പെട്ട യാത്രക്കാർക്ക് ഇനി യാത്ര മുടങ്ങില്ലെന്ന് ആശ്വസിക്കാം. വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാർക്കായി മറ്റൊരു ട്രെയിൻ(ക്ലോൺ ട്രെയിൻ) കൂടി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് റെയിൽവെ…
Read More » -
Kerala
ആറുമാസത്തെ കാലാവധി മാത്രം; ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാൻ സർക്കാർ തീരുമാനം; പ്രതിപക്ഷത്തെ അറിയിച്ചു
തിരുവനന്തപുരം: സർക്കാരിന് ആറുമാസത്തെ കാലാവധി മാത്രം ബാക്കി നിൽക്കെ ഒരു ഉപതെരഞ്ഞെടുപ്പ് വേണ്ട എന്ന നിലപാടിൽ സർക്കാർ. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് ആവശ്യപ്പെടാനൊരുങ്ങി കേരള സർക്കാർ നിർദേശം മുന്നോട്ട്…
Read More » -
Business
വോഡഫോൺ-ഐഡിയ ഇനി പുതിയ പേരിൽ; ‘വി’ ബ്രാൻഡിന്റെ താരിഫ് പാക്കുകൾ പുറത്ത്
രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ വോഡഫോണും ഐഡിയയും ചേർന്നുള്ള കമ്പനിയുടെ പേര് മാറ്റി. ഇരു കമ്പനികളുടെയും ആദ്യാക്ഷരങ്ങൾ ചേർത്ത് വി (Vi) എന്നാവും പുതിയ കമ്പനി അറിയപ്പെടുക.…
Read More » -
Kerala
ആറുമാസമായി റേഷനും സൗജന്യ ഭക്ഷ്യകിറ്റും വാങ്ങാത്തവരുടെ മുന്‍ഗണനാപദവി പരിശോധിക്കും
തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റും ആറുമാസമായി തുടര്‍ച്ചയായി റേഷനും വാങ്ങാത്ത റേഷന്‍ കാര്‍ഡ് ഉടമകളുടെ മുന്‍ഗണനാപദവി പരിശോധിക്കാന്‍ ഒരുങ്ങുന്നു. അതേസമയം ഭക്ഷ്യകിറ്റ് വാങ്ങാത്തവര്‍ക്ക് റേഷന്‍ ലഭിക്കില്ലെന്ന പ്രചാരണം തെറ്റാണെന്നും…
Read More » -
കുടിവെള്ള പരിശോധനയ്ക്ക് ഇനി പ്രാദേശികലാബുകൾ: ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
ശാസ്ത്രീയ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് സമ്പൂർണ്ണമാക്കുന്നതിലൂടെ കുടിവെള്ളത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലും കുടിവെള്ള പരിശോധനാ ലാബുകൾ…
Read More » -
Kerala
കേരളത്തിൽ സെപ്തംബർ- ഒക്ടോബർ മാസത്തിൽ കൊവിഡ് കണക്ക് 5000 കടക്കും : ഐഎംഎ
സംസ്ഥാനത്ത് കൊവിഡ് ബാധ സെപ്തംബർ- ഒക്ടോബർ മാസത്തിൽ അയ്യായിരം കടക്കുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ.എബ്രഹാം വർഗീസ്. ആളുകൾക്കിടയിൽ ജാഗ്രത കുറവ് ഉണ്ടെന്നും അതാണ് കൊവിഡ് കേസുകളുടെ എണ്ണം…
Read More » -
Kerala
സംസ്ഥാനത്ത് ബാറുകളും ബിയർ വൈൻ പാർലറുകളും തുറന്നേക്കും
സംസ്ഥാനത്ത് ബാറുകളും ബിയർ വൈൻ പാർലറുകളും ഉടൻ തുറക്കാൻ സാധ്യത. മറ്റ് സംസ്ഥാനങ്ങളിൽ തുറന്നതിനാൽ സംസ്ഥാനത്തും തുറക്കാമെന്നാണ് എക്സൈസ് കമ്മീഷണറുടെ ശുപാർശ. എക്സൈസ് മന്ത്രിക്ക് സമർപ്പിച്ച ശുപാർശ…
Read More »
