-
Kozhikode
കോഴിക്കോട് ജില്ലയില്‍ ഇന്ന് 215 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
കോഴിക്കോട് ജില്ലയില്‍ ഇന്ന് 215 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ 6 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്.…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 2243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര് വിദേശ രാജ്യങ്ങളില്‍…
Read More » -
Kerala
ഈ വാഹനങ്ങൾക്ക് ജിപിഎസ് ഘടിപ്പിക്കേണ്ടതില്ല; ഇളവുമായി സർക്കാർ
ജിപിഎസ് (ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം) ഘടിപ്പിക്കുന്നതിൽ നിന്ന് പഴയ ചരക്ക് വാഹനങ്ങളെ സംസ്ഥാന സർക്കാർ ഒഴിവാക്കി. നിലവിലുള്ള പൊതു യാത്രാ, ചരക്കുവാഹനങ്ങളിലെല്ലാം ജിപിഎസ് ഘടിപ്പിക്കാൻ സർക്കാർ നേരത്തെ…
Read More » -
Kozhikode
കോഴിക്കോട്ട് പ്ലാസ്റ്റിക് ഗോഡൗണില്‍ തീപിടിച്ചു
കോഴിക്കോട്ട് പ്ലാസ്റ്റിക് ഗോഡൗണില്‍ തീപിടിച്ചു. പുഷ്പ ജംഗ്ഷനിലെ ഗോഡൗണിലാണ് തീപിടിച്ചത്. ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രാത്രി 8.30 ഓടെയാണ് പ്രദേശത്ത് തീപടര്‍ന്നത്. നാട്ടുകാരാണ്…
Read More » -
India
നീറ്റ് പരീക്ഷകൾക്ക് മാറ്റമില്ല; സെപ്റ്റംബർ 13ന് നടക്കും
ജെഇഇ – നീറ്റ് പരീക്ഷകൾക്ക് മാറ്റമില്ല. നേരത്തെ നിശ്ചയിച്ചപ്രകാരം ജെഇഇ പരീക്ഷ സെപ്റ്റംബർ ഒന്നു മുതൽ മുതൽ 6 വരെയും, നീറ്റ് പരീക്ഷ സെപ്റ്റംബർ 13നും നടക്കും.…
Read More » -
Kerala
ഓണം; കടകളുടെ പ്രവർത്തനസമയത്തിന് ഇളവുകൾ പ്രഖ്യാപിച്ചു
ഓണം പ്രമാണിച്ച് ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ രണ്ടു വരെ കണ്ടെയ്ൻമെൻ്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾക്കും കടകൾക്കും രാത്രി 9 മണി വരെ തുറന്നു പ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ.…
Read More » -
Thamarassery
കോവിഡ് രോഗികളുമായി പോകുകയായിരുന്ന ആമ്പുലൻസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം, വാഹനം നിർത്തി പുറത്തിറങ്ങിയ ഡ്രൈവർ റോഡിൽ തളർന്നുവീണു
താമരശ്ശേരി: നടുവണ്ണൂരിൽ നിന്നും കോവിഡ് ബാധിതരായ ഒരു കുടുംബത്തിലെ 5 പേരുമായി NIT യിലെ FLTC യിലേക്ക് പോകുകയായിരുന്ന 108 ആമ്പുലൻസിൻ്റെ ഡ്രൈവർക്കാണ്ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. താമരശ്ശേരി ചുങ്കം…
Read More » -
Kerala
നീല 1, 2 അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡുകൾക്ക് 26.08.2020 മുതൽ സൗജന്യ ഓണക്കിറ്റ്
അറിയിപ്പ് :- ഭക്ഷ്യ വിതരണ വകുപ്പ് 1, 2 എന്നീ അക്കങ്ങളിൽ കാർഡ് നമ്പർ അവസാനിക്കുന്ന NPS (നീല) റേഷൻ കാർഡുകൾക്ക് നാളെ (26.08.2020) മുതൽ സൗജന്യ…
Read More » -
Thiruvambady
പ്രതിപക്ഷ മെമ്പർമാർ പഞ്ചായത്ത് ബോർഡ് യോഗം ബഹിഷ്കരിച്ചു
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിൽ വിവിധ ജനകീയ വിഷയങ്ങൾ ഉന്നയിച്ച് കോൺഗ്രസ്സ് മെമ്പർമാർ കൊടുത്ത പരാതികളും കത്തുകളും മീറ്റിംങ് അജണ്ടയിൽ വെക്കാത്ത ഇടത് ഭരണ സമിതിയുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽതൊഴിലുറപ്പ് പദ്ധതിയിൽ 39 പ്രൊജക്റ്റ് ടെണ്ടർ അംഗീകരിച്ചു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് നടന്ന ബോർഡ് മീറ്റിങ്ങിൽ പഞ്ചായത്തിൻ്റെ സമഗ്ര വികസനം മുന്നിൽ കണ്ട് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയ 39 പ്രജക്റ്റുകളുടെ ടെണ്ടർ അംഗീകരിച്ചു.15 പ്രൊജക്റ്റ്കൾക്ക് റീ…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ 260 പേര്‍ക്ക് കോവിഡ് രോഗമുക്തി 140
കോഴിക്കോട് ജില്ലയില്‍ ഇന്ന് 260 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ 9 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്.…
Read More » -
Kerala
ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1456 പേര് രോഗമുക്തി നേടി
കേരളത്തില്‍ ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍…
Read More » -
Local
സെക്രട്ടേറിയറ്റില്‍ തീപിടുത്തം; പൊതുഭരണ വകുപ്പ് ഓഫീസിലാണ് തീപിടിച്ചത്
സെക്രട്ടേറിയറ്റില്‍ തീപിടുത്തം. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് ഓഫീസിലാണ് തീപിടിച്ചത്. തീ അണയ്ക്കാനായുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഫയര്‍ഫോഴ്സ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലാണ് തീപിടുത്തം…
Read More » -
Kodanchery
കോടഞ്ചേരി ഗവ. കോളേജിന് പുതിയ ആധുനിക ലൈബ്രറി ബ്ലോക്ക് യാഥാർഥ്യമാകുന്നു
കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോടഞ്ചേരി ഗവൺമെന്റ് കോളേജിന് അനുവദിച്ച ആധുനിക ലൈബ്രറി ബ്ലോക്കിന്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നു. ആഗസ്റ്റ് 27ന് രാവിലെ 10…
Read More » -
Thamarassery
കണ്ടയ്മെൻ്റ് സോൺ നിയന്ത്രണങ്ങളിൽ ഇളവ്, താമരശ്ശേരി ടൗൺ സാധാരണ നിലയിലേക്ക്.
താമരശ്ശേരി: താമരശ്ശേരി ടൗൺ ഉൾപ്പെടുന്ന പ്രദേശങ്ങൾ കണ്ടയ്മെൻ്റ് സോണായി പ്രഖ്യാപിച്ചതിനാൽ മൂന്നുദിവസം നിശ്ചലമായ താമരശ്ശേരി സാധാരണ നിലയിലേക്ക്. ടൗൺ ഉൾപ്പെടുന്ന ഏഴാം വാർഡ് ചുങ്കം മുതൽ കാരാടി…
Read More » -
Kerala
ഭൂമിയുടെ ന്യായവില 30 ശതമാനം കൂടും.
തിരുവനന്തപുരം:കഴിഞ്ഞ ബജറ്റിൽ അധിക വിഭവസമാഹരണം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച അധിക നിരക്കുകൾകൂടി ഉൾപ്പെടുത്തിയ ധനകാര്യബിൽ നിയമസഭ പാസാക്കി. ഉപ ധനാഭ്യർഥന, ധനവിനിയോഗ ബില്ലുകൾ എന്നിവയും പാസാക്കി. കഴിഞ്ഞ ബജറ്റിൽ…
Read More » -
Thiruvambady
തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓണചന്ത ആരംഭിച്ചു
തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡ് സഹകരണത്തോടെ നടത്തുന്ന ഓണചന്ത – 2020 ആരംഭിച്ചു. സബ്ബ്സിഡി നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ ജനങ്ങളിൽ എത്തിക്കുകയാണ് ഇതുവഴി…
Read More » -
Kerala
ശ്രീ പത്മനാഭസ്വാമി ക്ഷേത്രക്കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ശ്രീ പത്മനാഭസ്വാമി ക്ഷേത്രക്കേസ് ഇന്ന് സുപ്രിം കോടതിയിൽ. ഭരണസമിതി രൂപീകരണത്തിന്റെ പുരോഗതി ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിലയിരുത്തും. ഉപദേശക സമിതി അധ്യക്ഷനായി…
Read More » -
Kerala
പൂജ്യത്തിൽ അവസാനിക്കുന്ന നീല കാർഡുകൾക്ക് 25.08.2020 മുതൽ സൗജന്യ ഓണക്കിറ്റ് ലഭിച്ചു തുടങ്ങും
അറിയിപ്പ് :- ഭക്ഷ്യ വിതരണ വകുപ്പ് റേഷൻ കാർഡിന്റെ നമ്പർ പൂജ്യത്തിൽ (0) അവസാനിക്കുന്ന NPS (നീല) കാർഡുകൾക്ക് നാളെ (25.08.2020) മുതൽ സൗജന്യ ഓണക്കിറ്റ് ലഭിച്ചു…
Read More » -
Thamarassery
താമരശ്ശേരി പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരുടേയും, തിരുവമ്പാടി സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥയുടേയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്
താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അടക്കം രണ്ടു പോലീസ് ഉദ്യോഗസ്ഥരുടേയും, താമരശ്ശേരി പോലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന തിരുവമ്പാടി പോലിസ് സ്റ്റേഷനിലെ വനിതാ പോലിസ്…
Read More »
