Kozhikode

ഹജ്ജ് ഹെൽപ്പ് ലൈൻ

കോഴിക്കോട്:
കേരള ഹജ്ജ് വെൽഫെയർ ഫോറം വർഷം തോറും ഹജ്ജ് അപേക്ഷകർക്കായി സജ്ജമാക്കുന്ന ഹജ്ജ് ഹെൽപ്പ് ലൈൻ ചൊവ്വാഴ്ച മുതൽ പ്രവർത്തനസജ്ജമാകും.

കിഴക്കെ നടക്കാവ് ടി.കെ.പി.കോംപ്ലക്സിലെ ഹജ്ജ് വെൽഫെയർ ഫോറം ഓഫീസ് ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും പ്രവർത്തിക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് സമയം. ഫോൺ: 9447149007.

Related Articles

Leave a Reply

Back to top button