-
Kerala
ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ കൂടുന്നു; സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍
സ്മാര്‍ട്ട്ഫോണുകള്‍ എത്തിയതിന് പിന്നാലെ മൊബൈല്‍ ബാങ്കിംഗ് കൂടുതല്‍ എളുപ്പമായി തുടങ്ങി. പണമിടപാടുകള്‍ക്കായി ബാങ്കുകളില്‍ തന്നെ എത്തണം എന്ന രീതി ഇതോടെ മാറിത്തുടങ്ങി. അക്കൗണ്ട് വിവരങ്ങള്‍ മനസിലാക്കാനോ, പണം…
Read More » -
Mukkam
മുക്കം നഗരസഭയിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ അനുമതി
മുക്കം: മുക്കം നഗരസഭയിൽ കൃഷി നശിപ്പിക്കുന്ന ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ അനുമതിയായി. ഉപാധികളോടെയാണ് അനുമതി ലഭിച്ചത്. ഇത്തരത്തിൽ അനുമതി കിട്ടുന്ന ജില്ലയിലെ ആദ്യ നഗരസഭയാണ് മുക്കം.…
Read More » -
Kerala
നോർക്ക -സപ്ളൈകോ പ്രവാസി സ്റ്റോർ പദ്ധതി നടപ്പാക്കുന്നു
തിരികെയെത്തിയ പ്രവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്താനായി നോർക്ക സപ്ളൈകോയുമായി ചേർന്ന് പ്രവാസി സ്റ്റോർ പദ്ധതി നടപ്പാക്കുന്നു. തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനായി ആവിഷ്കരിച്ച NDPRM പദ്ധതിയുടെ ഭാഗമായാണ് പുതിയ സംരംഭം. 15 ശതമാനം…
Read More » -
Mukkam
മുക്കം വീണ്ടും കണ്ടെയ്ൻമെന്റ് സോൺ: പ്രതിഷേധവുമായി വ്യാപാരികൾ
മുക്കം: മലയോര മേഖലയുടെ പ്രധാന കേന്ദ്രമായ മുക്കം അങ്ങാടി ഇടയ്ക്കിടെ കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റുന്നതിനെതിരേ പ്രതിഷേധവുമായി വ്യാപാരികൾ. രോഗവ്യാപനം തുടരുന്ന ഭാഗങ്ങൾ മാത്രം തിരഞ്ഞെടുത്ത് ടൗണിൽ മൈക്രോ…
Read More » -
Kerala
അത്തം തുടങ്ങി; ആഘോഷങ്ങളില്ലാത്ത ഓണത്തിനായി ഒരുങ്ങി മലയാളികള്‍
കൊച്ചി: ഇന്ന് അത്തം. ഓണത്തിനായുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങേണ്ട ദിനം. എന്നാല്‍ കോവിഡ് കാലമായതിനാല്‍ മലയാളികള്‍ ജാഗ്രതയുടെ മുനമ്പില്‍ നിന്ന് ആഘോഷങ്ങളെല്ലാം മാറ്റിവെച്ച് ആളും ആരവവും ഇല്ലാത്ത ഓണത്തിനായി…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര് വിദേശ രാജ്യങ്ങളില്‍…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 21) 158 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 21) 158 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഏഴുപേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി…
Read More » -
Mukkam
മുക്കത്ത് നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ചു; അമ്മയ്ക്ക് കോടതി പിരിയും വരെ കോടതിക്ക് മുന്നില്‍ നില്ക്കാന് ശിക്ഷ, പിഴയും
മുക്കം; നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ കുഞ്ഞിന്റെ മാതാവിന് കോടതി പിരിയും വരെ കോടതിക്ക് മുന്പില് നില്‍ക്കാനും ആയിരം രൂപ പിഴയിട്ടും കോടതി വിധി. ഓമശ്ശേരി…
Read More » -
Kerala
അത്ര വെടിപ്പല്ല കേരളം, വൃത്തി അളക്കുന്ന സ്വച്ഛതാ സർവേയിൽ ഏറ്റവും പിന്നിൽ
ന്യൂഡൽഹി: ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ രാജ്യത്തിന് അഭിമാനമായ കേരളം വൃത്തിയുടെ കാര്യത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടേയും പിന്നിൽ. നഗരവികസനമന്ത്രാലയം നടത്തിയ സ്വച്ഛതാ സർവേയിൽ ഏറ്റവും കുറഞ്ഞ സ്കോറോടെ…
Read More » -
Local
ഓണക്കാലത്തിന് മുമ്പ് ശമ്പളവും ആനുകൂല്യവും; കെഎസ്ആർടിസിക്ക് 65.5 കോടി അനുവദിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് പതിവു പോലെ ഓണക്കാലത്ത് മറ്റ് സർക്കാർ ജീവനക്കാർക്ക് നൽകുന്നതുപോലെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകും. ഇതിനായി കെഎസ്ആർടിസിക്ക് സർക്കാർ 65.5 കോടി രൂപ…
Read More » -
Kerala
ഹയര്‍ സെക്കന്‍ഡറി സേ-ഇംപ്രൂവ്മെന്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 22 മുതല്‍ ഹയര്‍ സെക്കന്‍ഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി/ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി/ആര്‍ട്ട്…
Read More » -
Kerala
മഞ്ഞ,പിങ്ക് റേഷൻ കാർഡുകൾക്കും 1 കിലോ പയർ/കടല സൗജന്യമായി, 21.08.2020 മുതൽ വിതരണം ചെയ്ത് തുടങ്ങുന്നതാണ്
അറിയിപ്പ് :- ഭക്ഷ്യ വിതരണ വകുപ്പ് Pradhan Manthri Garib Kalyan Anna Yojana (PMGKAY) പദ്ധതി പ്രകാരം, എല്ലാ AAY (മഞ്ഞ), PHH (പിങ്ക്) റേഷൻ…
Read More » -
Kerala
വിളിക്കാം ചിരിക്കാം: ഓൺലൈൻ ചങ്ങാതി
കോവിഡ് 19 ഭീതി ഉയർന്നുവരുന്ന സാഹചര്യത്തിൽ മാനസിക സംഘർഷം അനുഭവിക്കുന്ന കുട്ടികൾക്കായി ഓൺലൈൻ ചങ്ങാതി പദ്ധതിയുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റും, അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രനും, ശിശു…
Read More » -
Kerala
ഹയർസെക്കണ്ടറി പ്രവേശനം: അപേക്ഷാ തീയതി 25 വരെ നീട്ടി
ഒന്നാംവർഷ ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർസെക്കണ്ടറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്റ്റ് 25ന് വൈകിട്ട് അഞ്ച് വരെ ദീർഘിപ്പിച്ചു. ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നതിനുള്ള സമയപരിധിയും 25 വരെ നീട്ടിയിട്ടുണ്ട്.…
Read More » -
Thiruvambady
പൊന്നാങ്കയത്ത് കാട്ടാന ഇറങ്ങി ക്യഷി നശിപ്പിച്ചു
തിരുവമ്പാടി പഞ്ചായത്തിലെ മേലെ പൊന്നാങ്കയം മുത്തപ്പൻ ക്ഷേത്രത്തിനു സമീപം താളനാനിക്കൽ പ്രിൻസിന്റെ ഒരേക്കറോളം വരുന്ന കൃഷിസ്ഥലത്ത് കാട്ടാന ഇറങ്ങി കൃഷിവിളകൾ നശിപ്പിച്ചു. സ്ഥലത്തെ വാഴ, തെങ്ങ്, മരച്ചീനി,…
Read More » -
Kerala
തദ്ദേശ വോട്ടർപട്ടിക: ഹിയറിംഗിന് ഓൺലൈൻ സൗകര്യം
തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നവർക്ക് ഹിയറിംഗിന് ഓൺലൈൻ വഴിയോ, മൊബൈൽ ഫോൺ/വീഡിയോകോൾ വഴിയോ മറ്റ് വിധത്തിലോ ഹാജരാകുന്നതിന് സൗകര്യം ഏർപ്പെടുത്തിയതായി…
Read More » -
Kozhikode
സംഘര്‍ഷമുണ്ടായ പേരാമ്പ്ര മത്സ്യമാര്‍ക്കറ്റ് അടച്ചിടാന്‍ ഉത്തരവിട്ട് കളക്ടര്‍; പ്രദേശത്ത് നിരോധനാജ്ഞ
കോഴിക്കോട്: സംഘര്‍ഷമുണ്ടായ പേരാമ്പ്ര മത്സ്യമാര്‍ക്കറ്റ് അടച്ചിടാന്‍ ഉത്തരവിട്ട് ജില്ലാ കളക്ടര്‍. ഇനിയൊരു ഉത്തരവുണ്ടാകുന്നവരെ പേരാമ്പ്ര മത്സ്യമാര്‍ക്കറ്റ് അടച്ചിടാന്‍ ആണ് കളക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം പഞ്ചായത്തിലെ 15, 5…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 20) 130 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 257 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 20) 130 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഒന്‍പത് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കുമാണ് പോസിറ്റീവ് ആയത്.…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 109…
Read More » -
Kozhikode
കരിപ്പൂര്‍ വിമാനാപകടം; രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട 53 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട 53 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 824 പേരുടെ ഫലം നെഗറ്റീവാണ്. നേരത്തെ 18 രക്ഷാപ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കരിപ്പൂര്‍…
Read More »
