-
Pullurampara
ഭവന നിർമ്മാണ പദ്ധതിയിൽ പൂർത്തിയാക്കിയ വീടുകൾ വെഞ്ചരിച്ചു.
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഇടവക ദൈവാലയത്തിന്റെയും വിവിധ ഭക്ത സംഘടനകളുടെയും ഇടവക ജനത്തിന്റെയും സഹായ സഹകരണത്തിലൂടെ പൂർത്തിയാക്കിയ ഭവന രഹിതർക്കായുള്ള രണ്ടു വീടുകൾ വെഞ്ചരിച്ച് താക്കോലുകൾ കൈമാറി.…
Read More » -
Kozhikode
തിരിച്ചെത്തുന്ന പ്രവാസികളുടെ രജിസ്ട്രേഷൻ ഇനി മുതൽ കോവിഡ് 19 ജാഗ്രത അപ്ലിക്കേഷനിലൂടെ..
കേരളത്തിൽ എത്തുന്ന പ്രവാസികൾ കോവിഡ് ജാഗ്രത പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യണം. തിരിച്ചെത്തുന്ന പ്രവാസികളുടെ എണ്ണം വർദ്ധിക്കുന്നതോടെ എയർപോർട്ടിലെ ചെക്ക് ഔട്ടും,തുടർന്നുള്ള നിരീക്ഷണവും സുഗമമാക്കുവനാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.…
Read More » -
Kerala
എസ്എസ്എല്‍സി: ഉത്തരക്കടലാസ് മൂല്യനിര്‍ണയം പൂര്‍ത്തിയായി
തിരുവനന്തപുരം: എസ്എസ്എല്‍സി ഉത്തരക്കടലാസ് മൂല്യനിര്‍ണയം പൂര്‍ത്തിയായി. ജൂണ്‍ 24നകം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട ക്യാമ്പാണ് രണ്ടു ദിവസം മുമ്പ് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയോടെ 55ല്‍ ഒന്നൊഴികെയുള്ള ക്യാമ്പുകള്‍ മൂല്യനിര്‍ണയം…
Read More » -
Mukkam
മുക്കം പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണം: യോഗം ചേർന്നു.
മുക്കം പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടം നിർമ്മിക്കുന്നത് സംബന്ധിച്ച് റൂറൽ എസ് പി പങ്കെടുത്തുകൊണ്ട് യോഗം ചേർന്നു. പദ്ധതിക്ക് സംസ്ഥാന സർക്കാർ ആദ്യന്തര വകുപ്പ് 2018-19 സ്റ്റേറ്റ്…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 88 പേര് രോഗമുക്തരായി
സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 16 പേര്‍ക്കും,…
Read More » -
Local
തിരുവമ്പാടിയിൽ റോഡ് ഗതാഗതം ദുരിതമാകുന്നു.
തിരുവമ്പാടി: കൈതപോയിൽ അഗസ്ത്യൻമുഴി റോഡ് നിർമാണം ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിൽ തിരുവമ്പാടി ടൗണിലൂടെയും സമീപ പ്രദേശങ്ങളിലൂടെയും ഉള്ള ഗതാഗതം നാട്ടുകാർക്കും വ്യാപാരികൾക്കും ദുരിതമായി മാറുകയാണ്. ഇന്ന് തിരുവമ്പാടി…
Read More » -
Kerala
കരിപ്പൂരിൽ വൻ സ്വർണ വേട്ട; രണ്ട് വിമാനങ്ങളിലെത്തിയ നാല് പേർ കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായി
കരിപ്പൂരിൽ വൻ സ്വർണ വേട്ട. ചാർട്ടേഡ് വിമാനത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. രണ്ട് വിമാനങ്ങളിലെത്തിയ നാല് പേർ കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായി. ഇന്ന് പുലർച്ചെ ഷാർജയിൽ നിന്നെത്തിയ…
Read More » -
Mukkam
പെട്രോൾ-ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി
മുക്കം: ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുന്ന പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുക്കം ഹെഡ് പോസ്റ്റ്…
Read More » -
Kerala
കൊവിഡ് ടെസ്റ്റ് നെഗറ്റീവ്; റിപ്പോര്‍ട്ട് പുറത്ത് വിട്ട് ദിലീഷ് പോത്തന്
തൃശ്ശൂര്‍: ആഫ്രിക്കയിലെ ജിബൂട്ടിയിലെ ചിത്രീകരണത്തിന് ശേഷം നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന സംവിധായകന് ദിലീഷ് പോത്തന്റെ കൊവിഡ് ടെസ്റ്റ് ഫലം പുറത്തു വന്നു. ഫലം നെഗറ്റീവാണെന്നും ക്വാറന്റൈന് പൂര്‍ത്തിയാക്കിയെന്നുമാണ്…
Read More » -
Kerala
‘കാപാത്ത് അയ്യാ…’ ഉദയന്റെ ചെവിയിൽ മുഴങ്ങുന്നു ആ നിലവിളി
കടലുണ്ടി: കടലുണ്ടി തീവണ്ടിയപകടത്തിന് തിങ്കളാഴ്ച പത്തൊമ്പത് ആണ്ട് തികയുകയാണ്. അന്നത്തെ ‘കാപാത്ത് അയ്യാ…’ നിലവിളി കടലുണ്ടി സ്വദേശിയും നവധാര പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സെന്ററിലെ ചീഫ്…
Read More » -
India
കൊവിഡ് 19; രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 14821 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 425282 ആയി, 24 മണിക്കൂറിനിടെ മരിച്ചത് 445 പേര്, മരണസംഖ്യ 13699 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 14821 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ്…
Read More » -
Mukkam
കാട് വെട്ടിത്തെളിച്ചപ്പോൾ കഞ്ചാവ്; പൊലീസ് എത്തിയപ്പോഴേക്കും 2 ചെടികൾ ആരോ കൊണ്ടുപോയി
മുക്കം ∙ കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി അങ്ങാടിക്കു സമീപത്തെ കെട്ടിടത്തിനു പിറകിലെ സ്ഥലത്ത് നാട്ടുകാർ കഞ്ചാവ് ചെടികൾ കണ്ടെത്തി. കെട്ടിടത്തിൽ അതിഥിത്തൊഴിലാളികളാണ് താമസിച്ചിരുന്നത്. കൊതുക് ശല്യം രൂക്ഷമായതിനെ…
Read More » -
Thiruvambady
റോഡിൽ മണ്ണിടിച്ചിൽ
തിരുവമ്പാടി : കനത്തമഴയിൽ കൂടരഞ്ഞിയിലെ കൂമ്പാറ- കക്കാടംപൊയിൽ പൊതുമരാമത്ത് റോഡിൽ മണ്ണിടിച്ചിൽ. കക്കാടംപൊയിൽ റോഡിലെ കോട്ടയം വളവിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. റോഡിൽ ഗതാഗതത്തടസമില്ലെങ്കിലും അപകടഭീഷണിയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.…
Read More » -
Thiruvambady
ഇലന്തുകടവിലെ ഇരുമ്പ് പാലം പൊളിച്ചു നീക്കി
തിരുവമ്പാടി ∙ പുല്ലൂരാംപാറ ഇലന്തുകടവിലെ പഴയ ഇരുമ്പ് പാലം പൂർണമായി പൊളിച്ചു നീക്കി. പുതിയ കോൺക്രീറ്റ് പാലം വന്നതോടെ ഉപയോഗശൂന്യമായ പാലത്തിൽ കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ കല്ലും…
Read More » -
Kozhikode
ആരോഗ്യമന്ത്രി കെ.കെ ശൈലജയെ അശ്ലീലമായി ചിത്രീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മുക്കം സ്വദേശിക്കെതിരെ കേസ്
കോഴിക്കോട്: ആരോഗ്യമന്ത്രി കെ.കെ ശൈലജയെ അശ്ലീലമായി ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണം നടത്തിയതിനെതിരെ കേസ്. മുക്കം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡിവൈഎഫ്ഐ മുക്കം മേഖലാ കമ്മിറ്റി നൽകിയ…
Read More » -
Thiruvambady
സി പി എം തിരുവമ്പാടി ഏരിയാ കമ്മിറ്റി ടി വി എത്തിച്ചു നൽകി.
തിരുവമ്പാടി: ഒറ്റപ്പോയിൽ കോളനിയിലെ പതിനഞ്ചോളം വീടുകളിലെ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സി പി എം തിരുവമ്പാടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ടി വി…
Read More » -
Local
കമ്മ്യൂണിസ്റ്റ് ചൈനയുടെ സൈനിക നടപടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.
തിരുവമ്പാടി : കമ്മ്യൂണിസ്റ്റ് ചൈനയുടെ ഏകപക്ഷിയമായ ആക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ട് തിരുവമ്പാടി യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചൈനയുടെ പതാക കത്തിച്ചു പ്രതിഷേധിച്ചു. ആക്രമണത്തിൽ വീരമൃത്യു വരിച്ച…
Read More » -
Thiruvambady
സുഭിക്ഷം പദ്ധതിയുടെ ഭാഗമായുള്ള കൃഷികൾ ആരംഭിച്ചു.
തിരുവമ്പാടി: കേരളാ സർക്കാരിന്റെ സുഭിക്ഷം പദ്ധതിയുടെ ഭാഗമായി കേരള കർഷകസംഘം തിരുവമ്പാടി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ വാഴകൃഷിയുടെയും കിഴങ് വർഗ്ഗ കൃഷിയുടെയും ഉദ്ഘാടനം നടത്തി. കർഷകസംഘം…
Read More » -
Koodaranji
പൂവാറൻ തോട് സ്വദേശികളുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവ്.
കൂടരഞ്ഞി: മഹാരാഷ്ട്രയിൽ നിന്ന് വന്ന് കോവിഡ് പോസിറ്റീവായിരുന്ന യുവതിയുമായി അടുപ്പം പുലർത്തിയ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള പത്ത് പേരായിരുന്നു ക്വാറന്റയിനിൽ പോയിരുന്നത്. എല്ലാവരുടെയും ഫലം ഇന്ന് നെഗറ്റീവ് ആയി.
Read More » -
Mukkam
മുക്കത്തെ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു
മുക്കം: സമൂഹത്തില്‍ അവഗണിക്കപ്പെട്ട നിര്‍ധനകുടുംബങ്ങളുടെ ദുരിത കഥകള്‍ പുറംലോകത്തെ അറിയിച്ച മുക്കത്തെ മാധ്യമ പ്രവര്‍ത്തകരായ വീഡിയോ ജേണലിസ്റ്റ് റഫീഖ് തോട്ടുമുക്കം, സി ടി വി ചീഫ് റിപ്പോര്‍ട്ടര്‍…
Read More »
