-
Kerala
ആരാധനാലയങ്ങള്‍ക്കും പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇളവ്, ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു. ആരാധനാലയങ്ങള്‍ക്കും പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം വാഹനങ്ങള്‍ റോഡിലിറക്കുന്നതിനോ…
Read More » -
Kerala
എയര്‍ ഇന്ത്യ ജീവനക്കാരനും വിമാനത്താവള ഉന്നത ഉദ്യോഗസ്ഥനും കൊവിഡ്; കരിപ്പൂര്‍ വിമാനത്താവളം പ്രതിസന്ധിയില്‍
കരിപ്പൂര്‍: എയര്‍ ഇന്ത്യ ജീവനക്കാരനും വിമാനത്താവള ഉന്നത ഉദ്യോഗസ്ഥനും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ 35 ലധികം ആളുകളോട്…
Read More » -
World
കൊവിഡ് 19; ലോകത്ത് കഴിഞ്ഞ24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് ഒന്നരലക്ഷത്തോളം പേര്‍ക്ക്, അമേരിക്കയില്‍ മരണസംഖ്യ 116825 ആയി
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് ഒന്നരലക്ഷത്തോളം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.…
Read More » -
Gulf
വ്യാഴാഴ്ച കൊച്ചിയില്‍ നിന്നും കുവൈത്തിലെത്തിയ നഴ്സുമാര്‍ക്ക് കോവിഡ്; വിമാനത്താവളത്തില്‍ കോവിഡ് പരിശോധനയില്‍ വീഴ്ച
കുവൈത്ത്സിറ്റി: കേരളത്തില്‍ നിന്നും വ്യാഴാഴ്ച കുവൈത്തില്‍ തിരിച്ചെത്തിയ 3 നഴ്സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അവധിക്കുശേഷം പ്രത്യേക വിമാനത്തില്‍ തിരിച്ചുപോയവര്‍ക്കാണു രോഗം. കൊച്ചിയില്‍ നിന്നും കുവൈത്ത് എയര്‍വെയ്സ് വിമാനത്തില്‍…
Read More » -
Kerala
ശക്തമായ മഴക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളിലുള്ളവര്‍ക്ക് മുന്നറിയിപ്പ്
കൊച്ചി; ഇന്ന് മധ്യകേരളത്തിലും വടക്കന്‍കേരളത്തിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍…
Read More » -
Kerala
കോവിഡ്; സമ്പര്‍ക്കവ്യാപനമേറുന്നു, തൃശ്ശൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും, ഗുരുവായൂരില്‍ ദര്‍ശനവും വിവാഹവും നിര്‍ത്തിവെച്ചു
തൃശ്ശൂര്‍: കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രധാന ആരാധനാലയങ്ങളായ ഗുരുവായൂര്‍ ക്ഷേത്രത്തിലും തൃശ്ശൂര്‍ ലൂര്‍ദ് പള്ളിയിലും വിശ്വാസികള്‍ക്കും…
Read More » -
Gulf
കുവൈറ്റില്‍ എന്‍ബിടിസി ഗ്രൂപ്പിന്റെ 180 ജീവനക്കാരുമായി ആദ്യ ചാര്‍ട്ടേഡ് വിമാനം നെടുമ്പാശേരിയിലെത്തി
കുവൈറ്റിലെ എണ്ണ അനുബന്ധ മേഖലയായ എന്‍ബിടിസി ഗ്രൂപ്പിന്റെ 180 ജീവനക്കാരുമായി ആദ്യ ചാര്‍ട്ടേഡ് വിമാനം നെടുമ്പാശേരിയിലെത്തി. ജീവനക്കാരെ നാട്ടിക്കെത്തിക്കാന് സൗജന്യമായാണ് എന്‍ബിടിസി ഗ്രൂപ്പ് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തിയത്.…
Read More » -
India
പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്; ഏഴ് ദിവസംകൊണ്ട് പെട്രോളിന് കൂടിയത് 3.91 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ ഏഴ് ദിവസംകൊണ്ട്…
Read More » -
Thamarassery
ഒട്ടേറെ മോഷണക്കേസുകളിൽ പ്രതികളായ 2 പേർ അറസ്റ്റിൽ
താമരശ്ശേരി ∙ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ മോഷണക്കേസുകളിൽ പ്രതികളായ 2 പേരെ അറസ്റ്റ് ചെയ്തു. കൊടുവള്ളി ആറങ്ങോട് മുഹമ്മദ് ഷെഫീഖ് (20), ചുണ്ടപ്പുറം പറമ്പത്തുകാവ് പറമ്പൻകണ്ടത്തിൽ…
Read More » -
India
രാജ്യത്തെ കൊവിഡ് കേസുകൾ മൂന്ന് ലക്ഷത്തിലേക്ക്
രാജ്യത്തെ കൊവിഡ് കേസുകൾ മൂന്ന് ലക്ഷത്തിലേക്ക്. മഹാരാഷ്ട്രയിൽ നിന്നാണ് മൂന്നിലൊന്ന് കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്നാട്ടിൽ പോസിറ്റീവ് കേസുകൾ 40000 കടന്നു. ഡൽഹിയിൽ കൊവിഡ് കേസുകളും മരണവും…
Read More » -
India
വിമാന, ട്രെയിന്‍ യാത്രയ്ക്ക് യാത്രക്കാരന് നല്കുന്ന സത്യവാങ്മൂലം മതി; ആരോഗ്യസേതു നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ബെംഗളൂരു: വിമാന, ട്രെയിന്‍ യാത്രയ്ക്ക് യാത്രക്കാരന് നല്കുന്ന സത്യവാങ്മൂലം മതിയെന്നും ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യസേതു ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മാത്രം…
Read More » -
Kerala
തിരുവനന്തപുരത്തെ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം
പേരൂര്‍ക്കട: തിരുവനന്തപുരം പേരൂര്‍ക്കടയിലെ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം. നാല് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ഒരുമണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കഴിഞ്ഞ ദിവസം രാത്രി ഏഴ്…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 32 പേര് രോഗമുക്തരായി
സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍…
Read More » -
Thiruvambady
തിരുവമ്പാടി പഞ്ചായത്തിൽ പ്രക്യതിദുരന്തനിവാരണ സേന രൂപീകരിക്കും.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ പ്രകൃതിദുരന്തനിവാരണ സേന രൂപീകരണ നടപടികൾ ആരംഭിച്ചു. പഞ്ചായത്ത് ഹാളിൽ ഇന്ന് ചേർന്ന സർവ്വകക്ഷി പ്രതിനിധികളുടെ യോഗത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കി. ഇരുപത്തിനാല് മണിക്കൂറും…
Read More » -
Kerala
കോഴിക്കോട് ജില്ലയില്‍ കണ്ടെയ്ന്മെന്റ് സോണുകളില്ല; ഒഴിവാക്കി
കോഴിക്കോട്: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ കണ്ടെയ്ന്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്ന പഞ്ചായത്തുകളെ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി. കണ്ടെയ്ന്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്ന തൂണേരി, പുറമേരി,…
Read More » -
Kerala
സ്വകാര്യ ബസുകൾക്ക് അധിക നിരക്ക് ഈടാക്കാമെന്ന വിധിക്ക് സ്റ്റേ; സർക്കാരിന്റെ അപ്പീൽ അംഗീകരിച്ച് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾക്ക് ടിക്കറ്റ് ചാർജ്ജായി അധിക നിരക്ക് ഈടാക്കാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാരിന്റെ അപ്പീലിലാണ് നടപടി.…
Read More » -
Kozhikode
കൂടത്തായി കേസ് പ്രതി ജോളി ജയിലില്‍ നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; മകന് റോമോയെ വിളിച്ചത് മൂന്ന് തവണ
കോഴിക്കോട്: കൂടത്തായി കേസ് പ്രതി ജോളി ജയിലില്‍ നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തല്‍. മകന് റോമോയെ ജോളി മൂന്ന് തവണ വിളിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭാഷണം 20…
Read More » -
Mukkam
എണ്ണവില വർധിപ്പിക്കുന്ന അധാർമിക പ്രവണതക്കെതിരെ ഐ എൻ ടി യു സി പെട്രോൾ പമ്പ് വളയൽ സമരം നടത്തി
മുക്കം: കോവിഡ് ദുരന്തകാലത്ത് പോലും അനിയന്ത്രിമായി എണ്ണവില വർധിപ്പിക്കുന്ന അധാർമിക പ്രവണതക്കെതിരെ ഐ എൻ ടി യു സി പെട്രോൾ പമ്പ് വളയൽ സമരം നടത്തി. ഐ.എൻ.ടി.യൂ.സി.…
Read More » -
Thiruvambady
മാർടെക്സ് സമ്മനോത്സവ് നറുക്കെടുപ്പു വിജയികൾക്കുള്ള സമ്മാനവിതരണം നടത്തി
തിരുവമ്പാടി: സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന വസ്ത്രവ്യാപാര കേന്ദ്രമായ തിരുവമ്പാടി മാർടെക്സ് വെഡിങ് സെന്റർ ഇടപാടുകാർക്കായി ഈ കഴിഞ്ഞ ക്രിസ്തുമസ് – ന്യൂ ഇയർ പ്രമാണിച്ച് നടത്തിയ നറുക്കെടുപ്പിന്റെ…
Read More » -
Mukkam
വീടോ വൈദ്യുതിയോ ഇല്ലാതെങ്ങനെ? ശ്രീകാന്തും കുടുംബവും ചോദിക്കുന്നു വീടോ വൈദ്യുതിയോ ഇല്ലാതെങ്ങനെ? ശ്രീകാന്തും കുടുംബവും ചോദിക്കുന്നു
മുക്കം ∙ സുരക്ഷിതമായ വീടോ വൈദ്യുതിയോ ഇല്ല. വൈദ്യുതി ഇല്ലാത്തതിനാൽ ടിവിയുമില്ല. ഓൺലൈൻ പഠനം തുടങ്ങിയതോടെ സങ്കടവും ആധിയും വർധിച്ചിരിക്കുകയാണ് 2 കുട്ടികളുള്ള 5 അംഗം കുടുംബത്തിന്.…
Read More »
