-
Kerala
സംസ്ഥാനത്ത് നാളെ മുതല്‍ ദീര്‍ഘദൂര തീവണ്ടികള്‍ ഓടിത്തുടങ്ങും; സമയക്രമവും സ്റ്റോപ്പുകളും ഇങ്ങനെ
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്ന ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. നാളെ മുതല്‍ സംസ്ഥാനത്ത് ദീര്‍ഘദൂര തീവണ്ടികള്‍ ഓടിത്തുടങ്ങും. തീവണ്ടികളുടെ സമയവിവരപ്പട്ടിക റെയില്‍വേ പുറത്തുവിട്ടു.…
Read More » -
Kerala
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് അതിശക്തമായ മഴ, ശക്തമായ കാറ്റും കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദവും…
Read More » -
World
കൊറോണ വൈറസ് വെറും ഡ്രസ് റിഹേഴ്സല്‍; വരാനിരിക്കുന്നത് ലോകജനസംഖ്യയുടെ പകുതി പേരെയും തുടച്ചു നീക്കുന്ന മഹാമാരി; പകരുന്നത് കോഴികളിലൂടെയെന്ന് അമേരിക്കന്‍ ഗവേഷകന്
ന്യൂയോര്‍ക്ക്: ലോകത്തെ ഭീതിയിലാക്കി അമേരിക്കന്‍ ഗവേഷകനായ ഡോ. മൈക്കിള്‍ ഗ്രെഗര്ന്റെ പ്രവചനം. ലോകം മുഴുവന്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെക്കാള്‍ മാരകമായ വൈറസ് ലോകത്ത് എത്തുമെന്നാണ് ഗവേഷകനായ ഡോ.…
Read More » -
Kozhikode
ഡെങ്കിപ്പനിക്കെതിരെ മുൻകരുതൽ വേണം
കോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതിനാൽ മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ലാമെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ അറിയിച്ചു. ടെറസുകളിലും വീടുകളിലെ ഫ്രിഡ്ജിന്റെ ട്രേകളിലും കെട്ടിനിൽക്കുന്ന…
Read More » -
Kerala
തൃക്കൊടിത്താനത്ത് മകന് അമ്മയെ കഴുത്തറുത്ത് കൊന്നു
ചങ്ങനാശേരി: മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു. തൃക്കൊടിത്താനം അമരയിലാണ് സംഭവം. മകന് ജിതിന്‍ബാബു (27)വാണ് അമര കന്യാക്കോണില്‍ കുഞ്ഞന്നാമ്മ(55)യെ വെട്ടികൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ജിതിന് ബാബുവിനെ കസ്റ്റഡിയിലെടുത്തതായി…
Read More » -
India
കൊവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8380 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 182143 ആയി, മരണസംഖ്യ 5164 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8380 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 182143 ആയി ഉയര്‍ന്നു. 193 പേരാണ് കഴിഞ്ഞ…
Read More » -
India
ശക്തമായ കാറ്റിലും മഴയിലും ആഗ്രയില്‍ മൂന്ന് പേര് മരിച്ചു; താജ്മഹലിനും കേടുപാടുകള്‍ സംഭവിച്ചു
ആഗ്ര: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ആഗ്രയില്‍ മൂന്ന് പേര് മരിച്ചു. ഇതിനു പുറമെ ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് താജ്മഹലിനും കേടുപാടുകള്‍ സംഭവിച്ചു. താജ്മഹലിന്റെ…
Read More » -
Kerala
രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടേയും ശ്രദ്ധക്ക്:
ലോക് ഡൗൺ സാഹചര്യത്തിൽ കുട്ടികൾക്ക് വീട്ടിലിരുന്നു പഠനം നടത്തുന്നതിലേക്ക് കേരളാ സർക്കാർ 1-10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ഓൺലൈനിൽ ( PDF രൂപത്തിൽ) സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. താഴെയുള്ള…
Read More » -
Kerala
നാളെമുതല്‍ എറണാകുളം-തിരുവനന്തപുരം പാതയില്‍ റെയില്‍വേ പ്രതിദിന ട്രെയിന്‍ സര്‍വീസ് ആരംഭിക്കും
തിരുവനന്തപുരം: നാളെമുതല്‍ എറണാകുളം-തിരുവനന്തപുരം പാതയില്‍ റെയില്‍വേ പ്രതിദിന ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് രാവിലെ 7.45ന് പുറപ്പെടുന്ന സ്പെഷ്യല്‍ ട്രെയിന്‍ (06302) 12.30ന് എറണാകുളത്ത് എത്തിച്ചേരും.…
Read More » -
World
ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകം: അമേരിക്ക കത്തുന്നു; ന്യൂയോർക്കിൽ അടക്കം കർഫ്യൂ
കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ നടക്കുന്ന പ്രതിഷേധങ്ങൾ അക്രമാസക്തം. ന്യൂയോർക്കിൽ അടക്കം രാജ്യത്തിലെ വിവിധ നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. കൊലപാതകം നടന്ന മിനിയാപൊളിസിൽ…
Read More » -
Kerala
സന്ന്യാസ ജീവിതത്തിന് നിരക്കാത്ത പ്രവൃത്തി ചെയ്ത ആളുകള്‍ക്ക് രക്ഷപെടാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര
തൃശ്ശൂര്‍: സന്ന്യാസ ജീവിതത്തിന് നിരക്കാത്ത പ്രവൃത്തി ചെയ്ത ആളുകള്‍ക്ക് രക്ഷപെടാനുള്ള പഴുതുകള്‍ ഒരുക്കാനും, എന്നെ തേജോവധം ചെയ്ത്, ഞാന്‍ പറഞ്ഞതൊക്കെ കള്ളമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ രണ്ടു…
Read More » -
India
ലോക്ക്ഡൗണ്‍ അഞ്ചാംഘട്ടത്തിലേക്ക്: ജൂണ്‍ 30 വരെ നീട്ടി; കണ്ടെയ്മെന്റ് സോണില്‍ നിയന്ത്രണം തുടരും
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ അഞ്ചാംഘട്ടത്തിലേക്ക്. ജൂണ്‍ 30 വരെ ലോക്ക്ഡൗണ്‍ തുടരും. കണ്ടെയ്മെന്റ് സോണില്‍ നിയന്ത്രണം തുടരും.അതേസമയം, പൊതുയിടങ്ങളില്‍ ചില നിയന്ത്രണങ്ങളുണ്ടാകും. പക്ഷേ ഷോപ്പിംഗ് മാളുകള്‍, ആരാധനാലയങ്ങള്‍,…
Read More » -
Thiruvambady
അഗസ്ത്യൻ മുഴി കൈതപ്പൊയിൽ റോഡ് ഗവ: ഓർഡർ മറികടന്ന് എം.എൽ.എ കോടികളുടെ അഴിമതി നടത്തിയെന്ന് യൂത്ത് കോൺഗ്രസ്.
തിരുവമ്പാടി: അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡ് ഗവൺമെന്റ് ഓർഡർ മറികടന്ന് കോടികൾ അഴിമതി നടത്തുന്ന എം.എൽ.എ ജോർജ് എം തോമസ് രാജിവെക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ…
Read More » -
Thiruvambady
മാസ്കുകൾ നിർമിച്ച് നൽകി.
തിരുവാമ്പാടി: തിരുവാമ്പാടി കല്ലുരുട്ടി സ്വദേശിയായ ജെന്നി ജയിംസ് സ്വയം തയ്ച്ച് തയ്യാറാക്കിയ മാസ്കുകൾ തിരുവാമ്പാടി സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് നൽകി. ഇപ്പോൾ ചെന്നൈയിൽ ജോലി ചെയ്യുന്ന ജെന്നി തന്റെ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കൂടി കൊവിഡ്; 10 പേര്‍ക്ക് രോഗം ഭേദമായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള…
Read More » -
India
ഫയല്‍ ഷെയറിങ് വെബ്സൈറ്റ് വി ട്രാന്‍സ്ഫര്‍ ഇന്ത്യയില്‍ നിരോധിച്ചു
ന്യൂഡല്‍ഹി: പ്രമുഖ ഫയല്‍ ഷെയറിങ് വെബ്സൈറ്റായ വി ട്രാന്‍സ്ഫര്‍ ഇന്ത്യയില്‍ നിരോധിച്ചു. ടെലികോം വകുപ്പാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സുരക്ഷാ പ്രശ്നങ്ങളും പൊതുജന താത്പര്യവും ചൂണ്ടിക്കാട്ടിയാണ് നിരോധനം. വി…
Read More » -
Kerala
കേരളാ തീരത്ത് രണ്ട് ന്യൂന മർദ്ദങ്ങൾ രൂപപ്പെടും; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്തമഴ പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ന്യൂഡൽഹി: അടുത്ത 48 മണിക്കൂറിൽ കേരള തീരത്തിനടുത്തായി തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ന്യൂനമർദം രൂപപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ…
Read More » -
Kerala
ഞായറാഴ്ചത്തെ ശുചീകരണദിനം വിജയിപ്പിക്കുക: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കാനുള്ള തീരുമാനം പ്രാവര്‍ത്തികമാക്കുന്നതിന് ജനങ്ങളാകെ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും റസിഡന്റസ്…
Read More » -
Kerala
കൃത്രിമ നിറത്തിന്റെ സാന്നിധ്യവും കീടനാശിനിയുടെ അംശവും; രണ്ടു മുളകുപൊടി ബ്രാന്റുകളുടെ നിര്‍മ്മാണവും വിതരണവും നിരോധിച്ചു
മലപ്പുറം: രണ്ടു മുളകുപൊടി ബ്രാന്റുകള്‍ നിരോധിച്ചു. കൃത്രിമ നിറത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് മുളക് ബ്രാന്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ”തനിമ, ചാംസ്” എന്നീ ബ്രാന്റുകളിലുള്ള മുളകുപൊടിയാണ്…
Read More » -
Kerala
വെട്ടുകിളികളെ തമിഴ്നാട്ടിലും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍; കേരളാതിര്‍ത്തിയിലുള്ള നീലഗിരിയിലും കൃഷിനാശം
കൃഷ്ണഗിരി: ഉത്തരേന്ത്യയില്‍ വന്‍ കൃഷിനാശം വരുത്തിവെച്ച വെട്ടുകിളികളെ തമിഴ്നാട്ടിലും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടിലെ കൃഷ്ണഗിരി, നീലഗിരി എന്നീ ജില്ലകളിലാണ് വെട്ടുകിളികളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. കൃഷ്ണഗിരിയില്‍…
Read More »
