-
Kerala
First Bell from June 1: വിക്ടേഴ്സ് ചാനലിലെ ക്ലാസ് മുറി തുറക്കുമ്പോൾ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ജൂണ്‍ ഒന്നിന് തുറക്കില്ല. കേന്ദ്ര തീരുമാനം വന്ന ശേഷമേ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കൂ എങ്കിലും, പഠനം മുടങ്ങാതിരിക്കാൻ ജൂൺ ഒന്നിനു തന്നെ ഓൺലൈൻ…
Read More » -
India
24 മണിക്കൂറിനിടെ 265 മരണങ്ങളും 7964 പോസിറ്റീവ് കേസുകളും; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന വർധനയാണ് മാത്രം റിപ്പോർട്ട് ചെയ്തത്. മരണ നിരക്കിലും വൻ വർധനയാണ് കഴിഞ്ഞ…
Read More » -
Kozhikode
വെടി റെഡി, ഇനി വന്നാൽ പന്നികളുടെ കാര്യം പുക
കോഴിക്കോട് ∙ കർഷകർക്ക് ഭീഷണിയായ കാട്ടുപന്നികളെ വെടിവയ്ക്കാനൊരുങ്ങി ജില്ലയിലെ വനം വകുപ്പ്; ഇനി വേണ്ടത് ലൈസൻസുള്ള നല്ലൊരു വെടിക്കാരൻ. കാട്ടു പന്നികളെ വെടിവയ്ക്കാനുള്ള വ്യവസ്ഥകൾ ഇളവു ചെയ്തതോടെയാണ്…
Read More » -
Kerala
ഒപ്പുകള്‍ ഒറ്റനോട്ടത്തില്‍ മന:പാഠം: പതിനായിരത്തിന് യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റ് മുതല്‍ ആര്‍സി വരെ തയ്യാര്‍, വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വില്‍പ്പന നടത്തിയ സംഘം അറസ്റ്റില്‍
മലപ്പുറം: ആര്സികളും ലൈസന്‍സുകളും സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകളും വ്യാജമായി നിര്‍മിച്ച് വില്‍പ്പന നടത്തുന്ന സംഘം പെരിന്തല്‍മണ്ണയില്‍ പിടിയില്‍. പൊന്മള പട്ടത്ത് മൊയ്തീന് എന്ന മൊയ്തീന് കുട്ടി (44), പെരിന്തല്‍മണ്ണ…
Read More » -
Kerala
ന്യൂനമര്‍ദം ശക്തി പ്രാപിച്ചു, മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്രന്യൂനമര്‍ദമായി മാറുമെന്ന് മുന്നറിയിപ്പ്, കേരളത്തില്‍ മഴ കനക്കും
തിരുവനന്തപുരം: മധ്യ-പശ്ചിമ അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപം കൊണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് അടുത്ത 12 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് തീവ്രന്യൂനമര്‍ദമായി മാറും. കേരള…
Read More » -
Kerala
കോഴിക്കോട് ജില്ലയില്‍ നാളെ മുതല്‍ നാലു ദിവസം യെല്ലോ അലര്‍ട്ട്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മെയ് 30, 31, ജൂണ്‍ 1, 2 തിയ്യതികളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച്, മഞ്ഞ…
Read More » -
Mukkam
ബ്ലാക്ക്മാൻ ഭീതി പരത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ
മുക്കം: ലോക്ക്ഡൗണിന്റെ മറവിൽ രാത്രിയിൽ ബ്ലാക്ക്മാൻ ഭീതി പരത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികളെ മുക്കം പോലീസ് പിടികൂടി. ചെറുവാടി പഴംപറമ്പ് സ്വദേശികളായ ചാലിപിലാവിൽ…
Read More » -
Thiruvambady
എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
പ്രമുഖ എഴുത്തുകാരനും ഉറച്ച സോഷ്യലിസ്റ്റ് ഭരണാധികരിയുമായിരുന്ന എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ ഐ എൻ ടി യു സി യുവജന വിഭാഗം അനുശോചനം രേഖപ്പെടുത്തി. തികഞ്ഞ മതേതരവാദിയും…
Read More » -
Kerala
കൊവിഡ് മാനേജുമെന്റിന് മാത്രമായി 620.71 കോടി ലഭ്യമാക്കി; അതില്‍ 227.35 കോടി ചെലവിട്ടു; മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് മാനേജുമെന്റിന് മാത്രമായി മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് മുഖേന 620.71 കോടി ലഭ്യമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതില്‍ 227.35 കോടി ചെലവിട്ടുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.…
Read More » -
Kerala
ആശങ്ക ഒഴിയാതെ കേരളം; ഇന്ന് 62 പേര്‍ക്ക് കൂടി കൊവിഡ്; ഒരാള്‍ മരിച്ചു
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര് വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന…
Read More » -
Kerala
സംസ്ഥാനത്ത് ഇത്തവണ ജൂൺ ഒന്നിന് സ്കൂൾ തുറക്കില്ല; ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും
തിരുവനന്തപുരം: പതിവ് പോലെ ജൂൺ ഒന്ന് ഇത്തവണ സംസ്ഥാനത്ത് പ്രവേശനോത്സവ ദിനം ആയിരിക്കില്ല. സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂൾ തുറക്കില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്റുടെ അധ്യക്ഷതയിൽ ചേർന്ന…
Read More » -
Kozhikode
കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളിയുടെ സമ്പര്‍ക്ക പട്ടികയില്‍ 86 പേര്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളിയായ തൂണേരി സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 86 പേര്. തൂണേരി, പുറമേരി, കുന്നുമ്മല്‍, വളയം, എടച്ചേരി പഞ്ചായത്തുകളിലുള്ളവരും വടകര മുനിസിപ്പാലിറ്റിയിലും…
Read More » -
Kerala
ബെവ്ക്യു ആപ്പ് ഒഴിവാക്കിയേക്കുമെന്ന് സൂചന; എക്സൈസ് മന്ത്രി യോഗം വിളിച്ചു
കൊച്ചി: സംസ്ഥാനത്ത് വെര്‍ച്യുല്‍ ക്യൂ വഴി മദ്യവില്‍പ്പന നടത്തുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ബെവ്ക്യു ആപ്പ് ഒഴിവാക്കിയേക്കുമെന്ന് സൂചന. രണ്ടുമണിക്ക് എക്സൈസ് മന്ത്രി യോഗം വിളിച്ചു. മദ്യവില്‍പ്പന ശാലകളില്‍…
Read More » -
India
കൊവിഡ് 19; രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 7,466 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് ഒമ്പതാം സ്ഥാനത്ത്, മരണസംഖ്യ 4706 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 7,466 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1,65,799 ആയി…
Read More » -
Pullurampara
ഇടിമിന്നലേറ്റ് വയറിംഗും, ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിനശിച്ചു.
പുല്ലൂരാംപാറ : ഇന്നലെ രാത്രി ഉണ്ടായ ശക്തമായ മിന്നലിൽ പുല്ലൂരാംപാറ മേലെ പൊന്നാങ്കയം കല്ലകാവുങ്കൽ കുര്യന്റെ വീട്ടിൽ വ്യാപകമായ നാശനഷ്ടം ഉണ്ടായി. വീട്ടിലെ വയറിങ് പൂർണമായും കത്തിനശിച്ചു.…
Read More » -
Kerala
ഇനിയൊന്നും പ്രതീക്ഷിക്കാനില്ല; നാലുവർഷം പൂർത്തിയാക്കിയ എൽ.ഡി.എഫ് സർക്കാറിനെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിലയിരുത്തുന്നു.
തിരുവനന്തപുരം: കടുത്ത സാമ്പത്തിക ഞെരുക്കംമൂലം സർക്കാറിെൻറ നാലാം വാർഷികത്തിന് ആഘോഷമില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾതന്നെ നേട്ടങ്ങൾ വിവരിക്കുന്ന രണ്ടര കോടി രൂപയുടെ ലഘുലേഖ മൂന്നു പ്രസുകളിൽ അച്ചടിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. സി.പി.എമ്മിെൻറ…
Read More » -
Kerala
കൊവിഡ് 19; സംസ്ഥാനത്ത് ഒരു മരണം കൂടി, മരിച്ചത് തിരുവല്ല സ്വദേശി
കോട്ടയം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധമൂലം ഒരാള്‍ കൂടി മരിച്ചു. തിരുവല്ല സ്വദേശി ജോഷിയാണ് മരിച്ചത്. 65 വയസ്സായിരുന്നു. പുലര്‍ച്ചെ 2 മണിയോടെ ആയിരുന്നു മരണം.കോട്ടയം…
Read More » -
India
ഇന്ന് ശക്തമായ മഴ, നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും പലയിടത്തും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിലും നാളെ 11 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക്…
Read More » -
Kerala
പൊതുദര്‍ശനമുണ്ടാകില്ല; വീരേന്ദ്ര കുമാറിന്റെ സംസ്കാരം ഇന്ന്
കല്‍പ്പറ്റ: കഴിഞ്ഞദിവസം അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവുമായ എംപി വീരേന്ദ്ര കുമാറിന്റെ സംസ്കാരം ഇന്ന്. വൈകിട്ട് അഞ്ച് മണിക്ക് കല്‍പ്പറ്റയിലെ വീട്ടു വളപ്പില്‍ നടക്കും.…
Read More » -
Thiruvambady
കുടിശ്ശിക ലോണുകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നു
തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിലെ കുടിശ്ശിക ലോണുകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നു. ജൂൺ 30-വരെയാണു കാലാവധി, പിഴപ്പലിശ പൂർണമായും, പലിശ ഗണ്യമായും ഇക്കാലത്ത് ഒഴിവാക്കുന്നത് ആണെന്നും…
Read More »
