-
Kerala
സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി കുറഞ്ഞു; 56 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില് നിന്ന് ഒഴിവാക്കി
തിരുവനന്തപുരം: കൊവിഡില് നിന്ന് കരകയറി കേരളം. ഇന്ന് 5 പേര്കൂടി കൊവിഡ് മുക്തി നേടിയതോടെ സംസ്ഥാനത്ത് 25 പേര് മാത്രമാണ് ചികിത്സയിലുള്ളത്. ഇതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം…
Read More » -
Thiruvambady
തിരുവമ്പാടി ടൗണിൽ ഡ്രൈനേജ് അറ്റകുറ്റപ്പണി ആരംഭിച്ചു.
തിരുവമ്പാടി : മഴക്കാലത്തിനു മുന്നോടിയായി അഗസ്ത്യൻമുഴി-കൈതപോയിൽ റോഡ് ഗതാഗത യോഗ്യമാക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി ടൗണിൽ ചർച്ച് റോഡിൽ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ നിലവിലുള്ള ഡ്രൈനേജ് സംവിധാനം…
Read More » -
Kerala
സംസ്ഥാനത്ത് മെയ് 11 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മത്സ്യ തൊഴിലാളികള് കടലില് പോകരുത്; കനത്ത ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്
തൃശ്ശൂര്: സംസ്ഥാനത്ത് മെയ് 11 വരെ വിവിധയിടങ്ങളില് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റും വീശാന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില് 30…
Read More » -
Kerala
ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരാനുള്ള പാസ് വിതരണം നിർത്തി
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി പോയ മലയാളികൾക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള അവസരത്തിന് താൽക്കാലിക നിുയന്ത്രണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്താൻ നൽകുന്ന പാസ് വിതരണം നിർത്തി. നിലവിൽ…
Read More » -
India
ആന്ധ്ര വിഷവാതക ദുരന്തം; മരണസംഖ്യ ഉയരുന്നു; ഗ്രാമവാസികൾ പുറത്തിറങ്ങരുതെന്ന് നിർദേശം
വിശാഖപട്ടണത്തുണ്ടായ വിഷവാതക ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നതായി റിപ്പോർട്ട്. എട്ട് പേർ മരണപ്പെട്ടുവെന്നാണ് ഒടുവിലായി പുറത്തുവരുന്ന വിവരം. അഞ്ച് പേർ മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 5000ൽ ഏറെ…
Read More » -
Kerala
രാജ്യത്ത് അരലക്ഷം കടന്ന് രോഗികള്, മരണം 1778 ആയി, 10 ദിവസത്തിനകം ഇരട്ടിയായി കൊറോണ ബാധിതര്
ന്യൂഡല്ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണവും മരണവും കുതിച്ചുയരുന്നു. ജനങ്ങളെ ഒന്നടങ്കം ആശങ്കയിലാക്കി വൈറസ് ബാധിതരുടെ എണ്ണം 50,000 കടന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില് 10,000 പേര്ക്കാണ്…
Read More » -
Kozhikode
കോഴിക്കോട് ചെറുകിട ടെക്സ്റ്റൈല് സ്ഥാപനങ്ങള് തുറക്കാന് അനുമതിയായി; ജീവനക്കാര് അഞ്ചില് താഴെ മാത്രം
കോഴിക്കോട്: ജില്ലയിലെ ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റൈല് സ്ഥാപനങ്ങള് നിയന്ത്രണങ്ങളോടെ പ്രവര്ത്തിക്കാന് അനുമതി. 5ല് താഴെ മാത്രം വച്ച് പ്രവര്ത്തിപ്പിക്കാന് ജില്ലാ കളക്ടര് ഉത്തരവിട്ടു. എല്ലാ വ്യാപാരസ്ഥാപനങ്ങളുടെയും…
Read More » -
Kerala
സംസ്ഥാനത്ത് മെയ് 13 മുതല് കള്ള് ഷാപ്പുകള് തുറന്ന് പ്രവര്ത്തിക്കും
കോഴിക്കോട്: ചെത്ത് തൊഴിലാളികളെ സംരക്ഷിക്കാന് വേണ്ടി കള്ള് ഷാപ്പുകള് മെയ് 13 മുതല് തുറന്ന് പ്രവര്ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കള്ളു ഷാപ്പുകളില് ഇരുന്ന് കഴിക്കാനുള്ള സൗകര്യമുണ്ടാവുമോ…
Read More » -
India
രാജ്യത്ത് പൊതുഗതാഗതം ഉടന് പുനരാരംഭിച്ചേക്കും; മാര്ഗ നിര്ദേശങ്ങള് തയ്യാറാക്കുമെന്നും നിതിന് ഗഡ്കരി
ന്യൂഡല്ഹി: രാജ്യത്തെ പൊതുഗതാഗത സംവിധാനം ഉടന് തന്നെ പുനരാരംഭിച്ചേക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന് ഗഡ്കരി. സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ട് പൊതുഗതാഗതം പുനരാരംഭിക്കാനുള്ള മാര്ഗ നിര്ദേശങ്ങള് കേന്ദ്രം…
Read More » -
Thamarassery
താമരശേരിയിൽ ജീപ്പും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; പിക്കപ്പ് ഡ്രൈവർ മരിച്ചു
താമരശേരി: ജീപ്പും പിക്കപ്പും കൂട്ടിയിടിച്ചു പിക്കപ്പ് ഡ്രൈവർ മരിച്ചു. കൂടത്തായി മുല്ല സോപ്പ് കമ്പനി പാർട്ണർ കൊടുവള്ളി കരീറ്റിപ്പറമ്പ് തുടിയേരിക്കണ്ടി ബഷീർ (35) ആണ് മരണപ്പെട്ടത്. ജീപ്പ്…
Read More » -
Kozhikode
പ്രവാസികൾക്കായി 567 ക്വാറന്റൈൻ കേന്ദ്രങ്ങളിലായി 5000 മുറികൾ തയ്യാർ; കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ഭക്ഷണം എത്തിക്കുമെന്നും കോഴിക്കോട് കളക്ടർ
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന പ്രവാസികൾക്കായി ക്വാറന്റൈൻ കേന്ദ്രങ്ങൾ സജ്ജമാക്കിയെന്ന് കോഴിക്കോട് കളക്ടർ സാംബശിവ റാവു. കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കിച്ചൻ വഴി ഇവിടെ താമസിപ്പിക്കുന്നവർക്ക് ഭക്ഷണമെത്തിക്കുമെന്നും എല്ലാ…
Read More » -
India
പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്ക്കും കൊവിഡില് ജീവന് നഷ്ടപ്പെട്ടവര്ക്കും ആദരവ് അര്പ്പിക്കുന്നതിനാണ് മോഡി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.…
Read More » -
Kerala
പ്രവാസികള്ക്ക് സര്ക്കാര് ക്വാറന്റീന് ഏഴ് ദിവസം; ഗര്ഭിണികളെ വീടുകളില് നിരീക്ഷണത്തിലാക്കും
തിരുവനന്തപുരം: വിദേശത്തുനിന്നും മറ്റുസംസ്ഥാനങ്ങളില് നിന്നും മടങ്ങിയെത്തുന്ന ഗര്ഭിണികളെ സര്ക്കാര് ക്വാറന്റീനില് നിന്നും ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്ത്താ സമ്മേളനത്തിലാണ്…
Read More » -
Pullurampara
കൊതുക് നിർമ്മാർജ്ജന ക്യാമ്പയിനുമായി DYFI പുല്ലൂരാംപാറ യൂണിറ്റ്.
പുല്ലൂരാംപാറ: DYFI പുല്ലൂരാംപാറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊതുക് നിർമ്മാർജ്ജന ക്യാമ്പയിന്റ ഭാഗം ആയി പുല്ലൂരാംപാറ ഹെൽത്ത് സെന്ററും പരിസരവും ശുചികരിച്ചു. കൊറോണക്ക് ശേഷം കേരളം നേരിടാൻ…
Read More » -
Kerala
എസ്എസ്എല്സി, പ്ലസ്ടു പരീക്ഷാഫലം ജൂണ് 15ന് മുമ്പ്; മേയ് 21ന് വിഎച്ച്എസ്ഇ പരീക്ഷ ആരംഭിക്കും
തിരുവനന്തപുരം: എസ്എസ്എല്സി പരീക്ഷ മെയ് 26 മുതല് ആരംഭിക്കും. മേയ് 21 മുതല് വിഎച്ച്എസ്ഇ പരീക്ഷ നടത്താനാണ് തീരുമാനം. സാമൂഹിക അകലം പാലിക്കാന് സിഗ് സാഗ് രീതിയില്…
Read More » -
Kerala
ജില്ല വിട്ട് യാത്ര ചെയ്യുന്നവര്ക്ക് പാസ് ഓണ്ലൈനില്
തിരുവനന്തപുരം: ജില്ല വിട്ട് യാത്രചെയ്യുന്നവര്ക്ക് പാസ് ഓണ്ലൈനില്. പാസ് ലഭിക്കാനായി ഓണ്ലൈന് സംവിധാനം ഒരുക്കിയിട്ടുണ്ട്. www.pass.bsafe.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് പാസിന് അപേക്ഷിക്കേണ്ടത്. അപേക്ഷകരുടെ മൊബൈല് ഫോണിലേക്ക്…
Read More » -
Kerala
നീല റേഷന് കാര്ഡുകള്ക്ക് മെയ് 8 മുതല് പലവ്യഞ്ജന കിറ്റുകള് വിതരണം ചെയ്യും; വെള്ള കാര്ഡുകള്ക്ക് മെയ് 15 മുതല്
തിരുവന്തപുരം: മുന്ഗണന ഇതര വിഭാഗത്തിലുള്ള റേഷന് കാര്ഡുകള്ക്ക് (നീല കാര്ഡുകള്ക്ക്) സൗജന്യ പലവ്യജ്ഞന കിറ്റുകള് മെയ് 8 മുതല് വിതരണം ചെയ്യും. റേഷന് കാര്ഡിന്റെ അവസാന അക്കം…
Read More » -
Kerala
ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം നാളെ പുറപ്പെടില്ല
ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം നാളെ പുറപ്പെടില്ല. വിമാന ജീവനക്കാരുടെ കൊവിഡ് പരിശോധന പൂർത്തിയാകാത്തതാണ് കാരണം. ആദ്യം നാല് വിമാന സർവീസുകളാണ് കേരളത്തിലേക്ക് ഉണ്ടായിരുന്നത്. ദോഹ-കൊച്ചി വിമാനം…
Read More » -
Kerala
ആരോഗ്യ സേതു ആപ്പ് സുരക്ഷിതമല്ല; വിവര ചോർച്ചയ്ക്ക് തെളിവ് പുറത്തുവിട്ട് ഹാക്കർ
കൊവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ വികസിപ്പിച്ചെടുത്ത ആരോഗ്യ സേതു ആപ്പ് സുരക്ഷിതമല്ലെന്ന് ഫ്രഞ്ച് സൈബർ വിദഗ്ധനും ഹാക്കറുമായ എലിയറ്റ് ആൽഡേഴ്സൺ. വിവരച്ചോർച്ചയ്ക്കുള്ള തെളിവും ആൽഡേഴ്സൺ ട്വിറ്ററിലൂടെ പുറത്തുവിട്ടു. ആപ്പ്…
Read More » -
Kerala
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നിരീക്ഷണം 14 ദിവസം
വിദേശങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾ നിരീക്ഷണത്തിലിരിക്കേണ്ടത് 14 ദിവസം. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. നിർദേശം അംഗീകരിക്കുന്ന സംസ്ഥാനങ്ങൾക്ക് മാത്രം വിമാനം അയയ്ക്കാൻ അനുമതിയുള്ളുവെന്നും മന്ത്രാലയം വ്യക്തമാക്കി.…
Read More »
