Kodanchery

കോടഞ്ചേരി പഞ്ചായത്തിൽ കണ്ടയിൻമെൻ്റ് സോണുകളുടെ എണ്ണം കൂടുന്നു

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കണ്ടയിൻമെൻ്റ് സോണുകളുടെ എണ്ണവും കൂടുന്നു.

രോഗവ്യാപനം കൂടുതലുള്ള 17 വാർഡുകളാണ് ഇപ്പോൾ നിലവിലുള്ളത്.

5 കണ്ടയിൻമെൻ്റ് സോണുകളും 12 ക്രിട്ടിക്കൽ കണ്ടയിൻമെൻ്റ് സോണുകളുമാണ് നിലവിലുള്ളത്.

വാർഡ് – 7 – (കൂരോട്ടുപാറ), വാർഡ് – 8 – (മഞ്ഞുവയൽ),വാർഡ് – 9 – (വലിയകൊല്ലി), വാർഡ്‌ – 17 – (കോടഞ്ചേരി നോർത്ത്), വാർഡ് – 21 – (കളപ്പുറം) എന്നീ കണ്ടയിൻമെൻ്റ് സോണുകളും

വാർഡ്‌ – 1 – (ചിപ്പിലിത്തോട്), വാർഡ് – 2 – (നൂറാംതോട്), വാർഡ് – 3 – (ചെമ്പുകടവ്), വാർഡ് – 4 – (തുഷാരഗിരി), വാർഡ് – 6 – (നെല്ലിപ്പൊയിൽ), വാർഡ് – 10 – (കോടഞ്ചേരി സൗത്ത്), വാർഡ് – 11 – (മുറമ്പാത്തി), വാർഡ് – 12 – (വേളംകോട്), വാർഡ് – 13 – (മൈക്കാവ്), വാർഡ്‌ – 14 – (കരിമ്പാലകുന്ന്), വാർഡ് – 15- (കാഞ്ഞിരാട്), വാർഡ് – 20 – (കണ്ണോത്ത് നോർത്ത്) എന്നീ ക്രിട്ടിക്കൽ കണ്ടയിൻമെൻ്റ് സോണുകളുമാണ് നിലവിൽ കോടഞ്ചേരി പഞ്ചായത്തിലുള്ളത്.

Related Articles

Leave a Reply

Back to top button