India
-
ഇന്ത്യയുടെ കൊവിഡ് കണക്കുകള്‍ വിശ്വസിക്കാനാവില്ല; യഥാര്‍ത്ഥ കണക്കുകള്‍ മറച്ചു വയ്ക്കുന്നുവെന്ന് ബിബിസി
ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് രോഗികളുടേയും മരണത്തിന്റേയും കണക്കുകള്‍ വിശ്വസിക്കാനാകുന്നില്ലെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചു വയ്ക്കുന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. പേര്…
Read More » -
രാജ്യത്തെ 170 ജില്ലകള്‍ കോവിഡ് ഹോട്ട് സ്പോട്ട്: കേരളത്തില്‍ നിന്നും ഏഴ് ജില്ലകള്‍; കര്‍ശന നിയന്ത്രണം തുടരും
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി കോവിഡ് വ്യാപന സാധ്യതയുള്ള കേരളത്തിലെ ഏഴ് ജില്ലകളെ കേന്ദ്രം ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍,…
Read More » -
കൊവിഡ് 19; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 11000 കടന്നു, മരണം 377 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 11000 കടന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 11439 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 377…
Read More » -
കൊവിഡ് 19; വൈറസിനെ പ്രതിരോധിക്കാന്‍ ഏഴ് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ ഏഴ് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനങ്ങള്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കുക, എല്ലാവരും നിര്‍ബന്ധമായും മാസ്ക് ധരിക്കുക, സ്വന്തം…
Read More » -
ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടി, സഹകരിച്ച ജനങ്ങള്‍ക്ക് നന്ദി, പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. മെയ് മൂന്നുവരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ആദ്യഘട്ട ലോക്ക് ഡൗണ്‍…
Read More » -
കൊവിഡ് 19; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 10,000 കവിഞ്ഞു, മരണം 339 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 10,000 കവിഞ്ഞു. ഇതുവരെ 10363 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1211…
Read More » -
പ്രവാസികളെ തല്ക്കാലം തിരിച്ചുകൊണ്ടുവരേണ്ട; കേന്ദ്രസര്‍ക്കാര്‍ നിലപാട് ശരിവെച്ച് സുപ്രീം കോടതിയും
ന്യൂഡല്‍ഹി: പ്രവാസികളെ തല്ക്കാലം തിരിച്ചുകൊണ്ടുവരേണ്ടെന്ന് സുപ്രീം കോടതി. നിലവില്‍ വിദേശത്ത് കുടുങ്ങിയിരിക്കുന്നവരെ നാട്ടില്‍ എത്തിക്കാന്‍ പറ്റുന്ന സാഹചര്യമല്ല ഉള്ളതെന്ന് പറഞ്ഞ കോടതി എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്നും…
Read More » -
ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം; ഇത് തുടര്‍ച്ചയായ രണ്ടാം ദിവസം
ന്യൂഡല്‍ഹി : ഡല്‍ഹിയിലും പരിസര പ്രദേശത്തും വീണ്ടും ഭൂചലനം. ഭൂകമ്പമാപിനിയില്‍ 2.7 രേഖപ്പെടുത്തിയ ചലനമാണ് ഇന്ന് രേഖപ്പെടുത്തിയത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തുടര്‍ച്ചയായ രണ്ടാം ദിവസമാണ്…
Read More » -
തട്ടിപ്പിന്റെ പുതിയരീതിയുമായി സൈബര്‍ തട്ടിപ്പുകാര്‍; ലിങ്ക് തുറക്കരുതെന്ന മുന്നറിയിപ്പുമായി എസ്ബിഐ
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡിജിറ്റല്‍ ഇടപാടുകളും വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ തട്ടിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് സൈബര്‍ തട്ടിപ്പുകാര്‍. ഇത്തവണ എസ്ബിഐയുടെ നെറ്റ് ബാങ്കിങ്…
Read More » -
കൊവിഡ്: ലോക്ക്ഡൗണിന് ശേഷം വേനലവധി ഒഴിവാക്കിയേക്കും; അധ്യയനം നേരത്തെ തുടങ്ങാൻ കേന്ദ്രം
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് വെട്ടിക്കുറച്ച അധ്യയന ദിനങ്ങൾ തിരിച്ചുപിടിക്കാൻ ലോക്ക്ഡൗൺ കഴിയുമ്പോൾ വേനലവധി അവസാനിപ്പിച്ച് പുതിയ അധ്യയന വർഷം ആരംഭിക്കാൻ കേന്ദ്രം ആലോചിക്കുന്നതായി സൂചന. വിദ്യാഭ്യാസ…
Read More » -
ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം; എല്ലാവരും സുരക്ഷിതരെന്ന് മുഖ്യമന്ത്രി കെജരിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം. കിഴക്കന്‍ ഡല്‍ഹിയാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്കെയിലില്‍ 3.5 രേഖപ്പെടുത്തിയതായി ഐഎംഡി അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം 5.45…
Read More » -
കൊവിഡ്; രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടും
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണ. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതോടെ ഏപ്രില്‍ 28വരെ രാജ്യത്ത്…
Read More » -
ഒഡീഷയ്ക്ക് പിന്നാലെ ലോക്ക് ഡൗണ്‍ നീട്ടി പഞ്ചാബും; നീട്ടിയത് ഏപ്രില്‍ 30 വരെ
അമൃതസര്‍: ഒഡീഷയ്ക്ക് പിന്നാലെ ലോക്ക് ഡൗണ്‍ നീട്ടി പഞ്ചാബും. കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നാണ് തീരുമാനം. ഏപ്രില്‍ 30വരെയാണ് ലോക്ക് ഡൗണ്‍ നീട്ടാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.…
Read More » -
കൊവിഡ് 19; ഇന്ത്യയില്‍ സാമൂഹികവ്യാപനം ഉണ്ടായിട്ടില്ല, റിപ്പോര്‍ട്ടില്‍ തെറ്റുപറ്റിയതാണെന്ന് ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് 19 വൈറസിന്റെ സാമൂഹികവ്യാപനം ഉണ്ടായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ദിവസം കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടന പുറത്തുവിട്ട…
Read More » -
കൊവിഡ് 19; തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 834 ആയി
ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 834 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഒരു ഡോക്ടര്‍ ഉള്‍പ്പെടെ 96 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.…
Read More » -
കൊവിഡ് 19; മഹാമാരി ഇന്ത്യയില്‍ ഇതുവരെ കവര്‍ന്നത് 199 പേരുടെ ജീവന്, 24 മണിക്കൂറിനിടെ മരിച്ചത് 33 പേര്
ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 199 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 33 പേരുടെ ജീവനാണ് ഈ മഹാമാരി കവര്‍ന്നത്.…
Read More » -
അംബേദ്കര്‍ ജയന്തി: ഏപ്രില്‍ 14 പൊതു അവധിയായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഭരണഘടനാ ശില്പിയായ ഡോ ബിആര്‍ അംബേദ്കറുടെ ജന്മവാര്‍ഷികം പ്രമാണിച്ചാണ് ഏപ്രില്‍ 14ന് പൊതു അവധിയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമാണ് അവധി.…
Read More » -
കൊവിഡ് 19; മുംബൈയില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു
മുംബൈ: മുംബൈയില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചു. വൊക്കാഡ് ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ച 46 നഴ്സുമാര്‍ക്കൊപ്പം സമ്പര്‍ക്കം പുലര്‍ത്തിയവരാണ് ഇവര്‍. ഇതോടെ…
Read More » -
രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 5000 കവിഞ്ഞു; ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയില്‍
മുംബൈ: രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 5000 കവിഞ്ഞു. ഇതുവരെയുള്ള കണക്ക് പ്രകാരം 5274 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 149…
Read More » -
രാജ്യത്ത് കൊറോണ സമൂഹവ്യാപന ഘട്ടത്തിലെത്തിയെന്ന് സ്ഥിരീകരണം; മുംബൈയിൽ വിദേശത്ത് പോകാത്തവർക്കും രോഗികളുമായി ബന്ധപ്പെടാത്തവർക്കും കോവിഡ്
മുംബൈ: രാജ്യത്ത് ആദ്യമായി കൊറോണ സമൂഹവ്യാപന ഘട്ടത്തിലെത്തിയതിന് സ്ഥിരീകരണം. മുംബൈയിലാണ് സമൂഹവ്യാപനം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മുംബൈയിലാണ് വിദേശത്ത് പോകാത്തവരിലും രോഗികളുമായി നേരിട്ട്…
Read More »
