Kerala
-
സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 204 പേര്‍ക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 123 പേര് വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന്…
Read More » -
പൊന്നാനി താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്ക് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊന്നാനിയില്‍ കൊവിഡ് രോഗികളുടെ…
Read More » -
സ്ക്രാച്ച് കാര്‍ഡ് സമ്മാനത്തിന്റെ പേരില്‍ പണം തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പൊലീസ്
പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര കമ്പനികളുടെ പേരില്‍ തപാലില്‍ സ്ക്രാച്ച് കാര്‍ഡ് അയച്ച് പണം തട്ടുന്ന സംഭവങ്ങള്‍ സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് പൊലീസ്. അടുത്തിടെ കാസര്‍ഗോഡുള്ള ഒരു വീട്ടമ്മയ്ക്ക്…
Read More » -
അടുത്ത ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
അടുത്ത ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം,…
Read More » -
കൊവിഡ് രോഗികളുടെ വര്‍ധനവ്; ജീവനക്കാരുടെ അവധി റദ്ദാക്കി, ഉടന്‍ ഹാജരാവണമെന്ന നിര്‍ദേശവുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ വിവിധ കാരണങ്ങളാല്‍ അവധിയിലുള്ള ജീവനക്കാരോട് തിരികെ ജോലിക്ക് ഹാജരാകാന്‍ നിര്‍ദേശം. കൊവിഡ് മൂലമുള്ള അടിയന്തിര സാഹചര്യം…
Read More » -
ഇന്ധന വില വർധനവിന് എതിരെ പ്രതിഷേധം; ഇന്ന് ഉച്ചവരെ മോട്ടോർ വാഹന പണിമുടക്ക്
തിരുവനന്തപുരം: കേന്ദ്രസർക്കാർ ഇടയ്ക്കിടെ നടപ്പാക്കുന്ന ഇന്ധന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന് മോട്ടോർവാഹന പണിമുടക്ക്. രാവിലെ ആറിന് തുടങ്ങി ഉച്ചയ്ക്ക് 12 വരെയാണ് സംയുക്ത സമരസമിതിയുടെ…
Read More » -
സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്ക് രോഗം; 149 പേര് രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് 149 പേര് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന്…
Read More » -
റേഷൻ കടകളിലെത്തിച്ച പുഴുവരിച്ച അരിച്ചാക്കുകൾ ഭക്ഷ്യവകുപ്പ് നീക്കം ചെയ്തു
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റേഷൻ കടകളിലെത്തിച്ച പുഴുവരിച്ച അരിച്ചാക്കുകൾ ഭക്ഷ്യവകുപ്പ് നീക്കം ചെയ്തു തുടങ്ങി. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ റേഷൻ കടകളിലെ മുന്നൂറോളം ചാക്കുകളാണ്…
Read More » -
പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു
ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്തു തുടങ്ങി. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ…
Read More » -
സൗജന്യ ഭക്ഷ്യധാന്യങ്ങൾ നവംബർ വരെ നീട്ടി; തീരുമാനത്തിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ
ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി കാലത്തെ നേരിടാൻ 81 കോടി ജനങ്ങൾക്കായി കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച സൗജന്യ റേഷൻ പദ്ധതി നവംബർ വരെ നീട്ടും. ഈ തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം…
Read More » -
സ്ഥിതി ഗുരുതരം; സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്ക് കൊവിഡ്; ഒരു മരണം; 90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇന്ന് 301 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള…
Read More » -
സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 111 പേര് രോഗമുക്തി നേടി
സംസ്ഥാനത്ത് 272 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. 111 പേര് രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരില്‍ 157 പേര് വിദേശത്ത് നിന്ന് വന്നവരാണ്.…
Read More » -
ഒരാഴ്ച ഇടവേളയ്ക്ക് ശേഷം വീണ്ടും വര്‍ധനവ്; ഇത്തവണ കൂടിയത് ഡീസല്‍ വിലയില്‍, പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു
കൊച്ചി: വീണ്ടും ഡീസല്‍ വിലയില്‍ വര്‍ധനവ്. ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഡീസല്‍ വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ലിറ്ററിന് 21 പൈസയാണ് കൂടിയത്. ഇതോടെ ലിറ്ററിന് 76.45…
Read More » -
കൊവിഡ് 19; പൊന്നാനി താലൂക്കിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിച്ചു, കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ തുടരും
മലപ്പുറം: പൊന്നാനി താലൂക്കിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിച്ചു. എന്നാല്‍ മേഖലയില്‍ ജാഗ്രത വേണമെന്നും കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. കണ്ടെയ്ന്മെന്റ് സോണായി തുടരും. അതേസമയം…
Read More » -
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫല പ്രഖ്യാപനം നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫല പ്രഖ്യാപനം നീട്ടി. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഫലപ്രഖ്യാപനം മാറ്റിവയ്ച്ചത്. ഈ മാസം 10ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു…
Read More » -
സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 167 പേര് രോഗമുക്തരായി
സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. 167 പേര് ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരില്‍ 92 പേര് വിദേശത്ത്…
Read More » -
ജൂലൈ മാസത്തെ റേഷൻ വിതരണം ഇന്ന് ആരംഭിക്കും.
എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള 2020ജൂലൈ മാസത്തെ റേഷൻ വിഹിത വിതരണം ഇന്ന് (06.07.2020) മുതൽ ആരംഭിക്കും.
Read More » -
ലോറിയിൽ കഞ്ചാവ് കടത്ത്: 2 പേർ പിടിയിൽ
പതിമംഗലത്ത് ഇന്ന് കഞ്ചാവുമായി പിടിയിലായത് ലഹരി മാഫിയയിലെ മുഖ്യ കണ്ണികള്‍. ബാംഗ്ലൂരില്‍നിന്നും കഞ്ചാവ് കൊണ്ടുവരുന്നതിനിടയിലാണ് ഹര്‍ഷാദ്, സൈനുദ്ദീന്‍ എന്നിവരെ പതിമംഗലത്ത് വെച്ച് പോലീസ് പിടികൂടിയത്. കുന്ദമംഗലം, മുക്കം…
Read More » -
സ്കൂൾ തുറക്കൽ നീളുന്നു, സിലബസ് കുറയ്ക്കും; അധ്യയനവർഷം നഷ്ടമാകില്ല
തിരുവനന്തപുരം ∙ സ്കൂൾ തുറക്കൽ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ പത്താം ക്ലാസ് വരെയുള്ള കേരള സിലബസ് വെട്ടിക്കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നു. ഇതും പരീക്ഷകൾ, പാഠ്യേതരപ്രവർത്തനങ്ങൾ എന്നിവയുടെ ഘടനാമാറ്റം…
Read More » -
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍; തിരുവനന്തപുരം കോര്പ്പറേഷന് പരിധിയിലുള്ള പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ കേരളാ സര്‍വകലാശാല തിരുവനന്തപുരം കോര്പ്പറേഷന് പരിധിയിലെ പരീക്ഷാ കേന്ദ്രങ്ങളില്‍…
Read More »
