Kerala
-
സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 88 പേര് രോഗമുക്തരായി
സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 16 പേര്‍ക്കും,…
Read More » -
കരിപ്പൂരിൽ വൻ സ്വർണ വേട്ട; രണ്ട് വിമാനങ്ങളിലെത്തിയ നാല് പേർ കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായി
കരിപ്പൂരിൽ വൻ സ്വർണ വേട്ട. ചാർട്ടേഡ് വിമാനത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. രണ്ട് വിമാനങ്ങളിലെത്തിയ നാല് പേർ കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായി. ഇന്ന് പുലർച്ചെ ഷാർജയിൽ നിന്നെത്തിയ…
Read More » -
കൊവിഡ് ടെസ്റ്റ് നെഗറ്റീവ്; റിപ്പോര്‍ട്ട് പുറത്ത് വിട്ട് ദിലീഷ് പോത്തന്
തൃശ്ശൂര്‍: ആഫ്രിക്കയിലെ ജിബൂട്ടിയിലെ ചിത്രീകരണത്തിന് ശേഷം നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന സംവിധായകന് ദിലീഷ് പോത്തന്റെ കൊവിഡ് ടെസ്റ്റ് ഫലം പുറത്തു വന്നു. ഫലം നെഗറ്റീവാണെന്നും ക്വാറന്റൈന് പൂര്‍ത്തിയാക്കിയെന്നുമാണ്…
Read More » -
‘കാപാത്ത് അയ്യാ…’ ഉദയന്റെ ചെവിയിൽ മുഴങ്ങുന്നു ആ നിലവിളി
കടലുണ്ടി: കടലുണ്ടി തീവണ്ടിയപകടത്തിന് തിങ്കളാഴ്ച പത്തൊമ്പത് ആണ്ട് തികയുകയാണ്. അന്നത്തെ ‘കാപാത്ത് അയ്യാ…’ നിലവിളി കടലുണ്ടി സ്വദേശിയും നവധാര പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സെന്ററിലെ ചീഫ്…
Read More » -
2020 ലെ ആദ്യത്തേതും 100 വര്‍ഷത്തിനിടയില്‍ ഏറ്റവും ആഴമേറിയതുമായ സൂര്യഗ്രഹണം ഇന്ന്
തിരുവനന്തപുരം: 2020 ലെ ആദ്യ സൂര്യഗ്രഹണം ഇന്ന്. രാവിലെ 9.15ന് ആരംഭിക്കുന്ന ഗ്രഹണം12.10 ന് പൂര്‍ണ്ണതയില്‍ എത്തും. 100 വര്‍ഷത്തിനിടയിലെ ഏറ്റവും ആഴമേറിയതുമായ സൂര്യഗ്രഹണമാണ് ഇന്നത്തേത്. ആകാശത്തിന്റെ…
Read More » -
ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും കള്ളു ഷാപ്പുകളും നാളെ പ്രവര്‍ത്തിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ(ഞായര്‍)ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും കള്ളു ഷാപ്പുകളും തുറന്ന് പ്രവര്‍ത്തിക്കും. നാളെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇവ തുറന്ന് പ്രവര്‍ത്തിക്കുന്നത്. ബാറുകളില്‍ മദ്യവില്‍പ്പന…
Read More » -
സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്ക്
സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കൊവിഡ്. ഇതുവരെ സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. 57 പേർ രോഗമുക്തരായി. രോഗബാധിതരിൽ 87 പേർ…
Read More » -
സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പവന് 35400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4425 രൂപയായി. സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡ് തിരുത്തി മുന്നേറുകയാണ്.…
Read More » -
രോഗ ഉറവിടമറിയാതെ മരിച്ചത് 8 പേർ; സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപന ആശങ്ക ശക്തം
സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനമെന്ന ആശങ്ക ശക്തം. ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. അറുപതിലേറെ രോഗികൾക്ക് ആരിൽ നിന്ന് രോഗം പകർന്നെന്ന് വ്യക്തമല്ല. ഉറവിട മറിയാതെ…
Read More » -
സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 96 പേര് രോഗമുക്തരായി
സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള…
Read More » -
എടിഎമ്മില്‍ നിന്ന് 5000 രൂപയ്ക്ക് മുകളില്‍ പണം പിന്‍വലിച്ചാല്‍ നിരക്ക് ഈടാക്കാന്‍ നിര്‍ദേശം
എടിഎമ്മില്‍ നിന്ന് 5000 രൂപയ്ക്ക് മുകളില്‍ പണം പിന്‍വലിച്ചാല്‍ നിരക്ക് ഈടാക്കാന്‍ നിര്‍ദേശം. എടിഎംവഴി കൂടുതല്‍പണം പിന്‍വലിക്കുന്നത് തടയുന്നതിനാണ് ഈ നിര്‍ദേശം മുന്പോട്ട് വെച്ചിരിക്കുന്നത്. റിസര്‍വ് ബാങ്ക്…
Read More » -
പ്രവാസികളുടെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്: തീരുമാനത്തിനെതിരായ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
പ്രവാസികൾക്ക് നാട്ടിലേക്ക് വരാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിനെതിരായ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദുബായ് കെഎംസിസിക്ക് വേണ്ടി ഷഹീർ ആണ് ഹർജി നൽകിയത്.…
Read More » -
സംവിധായകന് സച്ചി അന്തരിച്ചു
തൃശൂര്‍: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി എന്ന കെആര്‍ സച്ചിദാനന്ദന് (49) അന്തരിച്ചു. രാത്രി പത്തുമണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് മരണം. തൃശ്ശൂരിലെ സ്വകാര്യ…
Read More » -
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 97 പേര്‍ക്ക്; 89 പേര് രോഗമുക്തരായി
സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. 89 പേര് രോഗമുക്തരായതായും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ…
Read More » -
സംസ്ഥാനത്ത് തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
സംസ്ഥാനത്ത് തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2,62,24,501വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ഒക്ടോബര്‍ അവസാനം തെരഞ്ഞെടുപ്പു നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണര്‍ വി ഭാസ്കരന് അറിയിച്ചു. അന്തിമ…
Read More » -
സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കൊവിഡ്; 90 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 75 പേർക്ക്. ഇതിൽ 53 പേർ വിദേശത്ത് നിന്നും 19 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്. സമ്പർക്കം വഴി 3 പേർക്കും…
Read More » -
കൊവിഡ് വ്യാപനത്തില്‍ ആശങ്ക വര്‍ധിപ്പിച്ച് എലിപ്പനി; 15 ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് ഏഴ് മരണം, 42 പേര്‍ക്ക് രോഗം, 87 പേര് ലക്ഷണങ്ങളോടെ ചികിത്സയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ ആശങ്ക നിലനില്‍ക്കെ എലിപ്പനിയും രൂക്ഷമാകുന്നു. കഴിഞ്ഞ 15 ദിവസത്തിനിടെ ഏഴ് പേരാണ് മരണപ്പെട്ടത്. 42 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 87 പേര്…
Read More » -
സംസ്ഥാനത്ത് ഇനി ഡിജിറ്റൽ വാഹന പരിശോധന
സ്ഥാനത്ത് വാഹനപരിശോധന ഡിജിറ്റലാക്കുന്നു. ഇതിനായുള്ള പ്രത്യേക ഉപകരണം എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. കൊച്ചിയിലാണ് ആദ്യമായി ഈ സൗകര്യം പ്രയോജനപ്പെടുത്തുക. ഡിജിറ്റൽ വാഹന പരിശോധന വൈകാതെ തന്നെ എല്ലാ ജില്ലകളിലും…
Read More » -
നാട്ടിലെത്താൻ പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് മന്ത്രിസഭാ യോഗം. ട്രൂ നാറ്റിന്റെ പരിശോധനാ ഫലം മതിയെന്നാണ് തീരുമാനം. വിദേശ രാജ്യങ്ങളിൽ നിന്ന് തിരികെ…
Read More » -
ആനയെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണങ്ങള്‍, കല്യാണത്തിനും കട ഉദ്ഘാടനത്തിനും ഇനി ആനയെ ഇറക്കി ആളാകണ്ട
തിരുവനന്തപുരം: കേരളത്തില്‍ ഉത്സവത്തിനും മറ്റു ചടങ്ങുകള്‍ക്കും ആന നിര്‍ബന്ധമാണ്. കല്യാണത്തിനു വരനെ സ്വീകരിക്കാനും കട ഉദ്ഘാടനത്തിനുമൊക്കെ ആനയെ ഇറക്കുന്നവരും കുറവല്ല. എന്നാല്‍ ആനയെ എഴുന്നള്ളിക്കുന്നതിന് ഇനിമുതല്‍ കര്‍ശന…
Read More »
