Kerala
-
സംസ്ഥാനത്ത് ഇനി മുതൽ ലൈസൻസില്ലാതെ പാമ്പു പിടിക്കാനാവില്ല; മാർഗ രേഖയുമായി വനം വകുപ്പ്
തിരുവനന്തപുരം: പാമ്പ് പിടുത്തക്കാര്‍ക്കും ഇനി ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് ലഭിക്കുന്ന വിവരം. ലൈസന്‍സില്ലാതെ പാമ്പു പിടിച്ചാല്‍…
Read More » -
സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കൂടി കൊവിഡ്; 5 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; 60 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍…
Read More » -
സംസ്ഥാനത്തെ കോളജുകളിൽ ഡിഗ്രി- പിജി സീറ്റുകൾ വർധിപ്പിച്ചു; ക്രമീകരണം ഈ വർഷത്തേക്ക് മാത്രം
സംസ്ഥാനത്തെ ആർട്സ് ആന്റ് സയൻസ് കോളജുകളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കുള്ള സീറ്റുകൾ വർധിപ്പിച്ചു. കൊവിഡിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് മറ്റു സംസ്ഥാനങ്ങളിൽ പോയി പഠിക്കാൻ കഴിയാത്ത സാഹചര്യത്തിലാണിത്. ഇതോടെ…
Read More » -
പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ കേരളത്തിന് സംസാരിക്കാന്‍ അവസരമില്ല; മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് സൂചന
ന്യൂഡല്‍ഹി: കൊവിഡ് സ്ഥിതിഗതികള്‍ അലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേരളത്തിന് സംസാരിക്കാന്‍ അവസരമില്ല. ഇന്നലെ രാത്രിയാണ് ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫിസ് സംസ്ഥാനത്തെ…
Read More » -
സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണം; അവധി ആനുകൂല്യങ്ങളില്ല; പുതിയ നിയമനങ്ങൾ പാടില്ല; ചെലവുചുരുക്കാൻ സമിതി ശുപാർശകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 56ൽനിന്ന് 58 ആക്കണമെന്ന് വകുപ്പുമേധാവികൾ ഉൾപ്പെടുന്ന വിദഗ്ധസമിതിയുടെ ശുപാർശ. ഇതിലൂടെ പ്രതിവർഷം 5265.97 കോടി രൂപ ലാഭിക്കാമെന്നും സമിതി…
Read More » -
3 മുതല്‍ 3.1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യത, തീരദേശവാസികള്‍ക്ക് മുന്നറിയിപ്പ്, ഇന്ന് എട്ട് ജില്ലകളില്‍ യേല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: തിരമാല ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കാസര്‍കോട് കടല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള…
Read More » -
രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്
കൊച്ചി: രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോളിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് ഇന്ന് കൂടിയത്. പത്ത് ദിവസത്തിനിടയില്‍ പെട്രോളിന് 5 രൂപ…
Read More » -
സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ്; ഒരു മരണം; 73 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവായവരില്‍ 49 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-19, കുവൈറ്റ്-12, സൗദി അറേബ്യ-9, ഖത്തര്‍-5, ഒമാന്‍-2, നൈജീരിയ-2) 23…
Read More » -
ഔദ്യോഗിക ആവശ്യത്തിന് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പതിനാല് ദിവസം ക്വാറന്റീന് ഒഴിവാക്കി
ഔദ്യോഗിക ആവശ്യത്തിന് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പതിനാല് ദിവസം ക്വാറന്റീന് ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്കെത്തുന്നവര്‍ക്ക് ഏഴുദിവസം സംസ്ഥാനത്തു തങ്ങി മടങ്ങാം. പരീക്ഷകള്‍ക്കെത്തുന്നവര്‍ നിശ്ചിത തീയതിക്കു…
Read More » -
രാജ്യത്ത് തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഇന്ധനവിലയില്‍ വര്‍ധവ്
കൊച്ചി: രാജ്യത്ത് തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഇന്ധനവിലയില്‍ വര്‍ധവ് രേഖപ്പെടുത്തി. പെട്രോളിന് 48 പൈസയും ഡീസലിന് 57 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഒമ്പത് ദിവസത്തിനിടെ പെട്രോളിന് 5.01…
Read More » -
കേരളത്തില്‍ ഇന്ന് ശക്തമായ മഴ, മണിക്കൂറില്‍ 55 കി.മീ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത, ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പലയിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍…
Read More » -
മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെയും മുഹമ്മദ് റിയാസിന്റെയും വിവാഹം ഇന്ന്, ചടങ്ങുകള്‍ ക്ലിഫ് ഹൗസില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെയും വിവാഹം ഇന്ന്. രാവിലെ പത്തരയോടെ ക്ലിഫ് ഹൗസിലാണ് ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും…
Read More » -
സംസ്ഥാനത്ത് 54 പേർക്ക് കൂടി കൊവിഡ്; 56 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 54 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ 8 പേർക്കും, എറണാകുളം, തൃശൂർ ജില്ലകളിൽ 7 പേർക്ക്…
Read More » -
കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കൊവിഡ്; ഡിപ്പോയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍; ആശങ്ക
കണ്ണൂര്‍: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. മുഴക്കുന്ന് സ്വദേശിയായ ഡ്രൈവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കുന്നതിന് രണ്ടുദിവസം മുമ്പും…
Read More » -
കരിപ്പൂരിൽ കൊവിഡ് ബാധിച്ച ഉദ്യോഗസ്ഥൻ സത്കാരത്തിലും പങ്കെടുത്തു; സമ്പർക്ക പട്ടിക വലുതായതിങ്ങനെ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ ടെർമിനൽ മാനേജർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ 51 ഉദ്യോഗസ്ഥർ ക്വാറന്റൈനിലേക്ക് മാറി. എയർപോർട്ട് ഡയറക്ടറടക്കം 35 പേരും ആറ് കസ്റ്റംസ് ഉദ്യോഗസ്ഥരും പത്ത്…
Read More » -
ശബരിമല നട മിഥുനമാസ പൂജകള്‍ക്കായി ഇന്ന് തുറക്കും; ഭക്തര്‍ക്ക് പ്രവേശനമില്ല
ശബരിമല: ശബരിമല നട മിഥുനമാസ പൂജകള്‍ക്കായി ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി സുധീര്‍ നമ്പൂതിരി ക്ഷേത്ര…
Read More » -
സംസ്ഥാനത്ത് ഇന്ന് 85 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 46 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും, ആലപ്പുഴ,…
Read More » -
ഉദ്യോഗസ്ഥന് കൊവിഡ്; പെരിന്തല്‍മണ്ണ അഗ്നി രക്ഷ സേന കാര്യാലയം അടച്ചു; അമ്പതോളം ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍
മലപ്പുറം: പെരിന്തല്‍മണ്ണ അഗ്നി രക്ഷ സേന കാര്യാലയം അടച്ചു. പെരിന്തല്‍മണ്ണ അഗ്നി രക്ഷ സേനയിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ജില്ലയിലെ അമ്പതോളം അഗ്നി രക്ഷ…
Read More » -
ആരാധനാലയങ്ങള്‍ക്കും പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇളവ്, ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു. ആരാധനാലയങ്ങള്‍ക്കും പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം വാഹനങ്ങള്‍ റോഡിലിറക്കുന്നതിനോ…
Read More » -
എയര്‍ ഇന്ത്യ ജീവനക്കാരനും വിമാനത്താവള ഉന്നത ഉദ്യോഗസ്ഥനും കൊവിഡ്; കരിപ്പൂര്‍ വിമാനത്താവളം പ്രതിസന്ധിയില്‍
കരിപ്പൂര്‍: എയര്‍ ഇന്ത്യ ജീവനക്കാരനും വിമാനത്താവള ഉന്നത ഉദ്യോഗസ്ഥനും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ 35 ലധികം ആളുകളോട്…
Read More »
