Kerala
-
ശക്തമായ മഴക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളിലുള്ളവര്‍ക്ക് മുന്നറിയിപ്പ്
കൊച്ചി; ഇന്ന് മധ്യകേരളത്തിലും വടക്കന്‍കേരളത്തിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍…
Read More » -
കോവിഡ്; സമ്പര്‍ക്കവ്യാപനമേറുന്നു, തൃശ്ശൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും, ഗുരുവായൂരില്‍ ദര്‍ശനവും വിവാഹവും നിര്‍ത്തിവെച്ചു
തൃശ്ശൂര്‍: കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രധാന ആരാധനാലയങ്ങളായ ഗുരുവായൂര്‍ ക്ഷേത്രത്തിലും തൃശ്ശൂര്‍ ലൂര്‍ദ് പള്ളിയിലും വിശ്വാസികള്‍ക്കും…
Read More » -
തിരുവനന്തപുരത്തെ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം
പേരൂര്‍ക്കട: തിരുവനന്തപുരം പേരൂര്‍ക്കടയിലെ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം. നാല് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ഒരുമണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കഴിഞ്ഞ ദിവസം രാത്രി ഏഴ്…
Read More » -
സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 32 പേര് രോഗമുക്തരായി
സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍…
Read More » -
കോഴിക്കോട് ജില്ലയില്‍ കണ്ടെയ്ന്മെന്റ് സോണുകളില്ല; ഒഴിവാക്കി
കോഴിക്കോട്: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ കണ്ടെയ്ന്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്ന പഞ്ചായത്തുകളെ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി. കണ്ടെയ്ന്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്ന തൂണേരി, പുറമേരി,…
Read More » -
സ്വകാര്യ ബസുകൾക്ക് അധിക നിരക്ക് ഈടാക്കാമെന്ന വിധിക്ക് സ്റ്റേ; സർക്കാരിന്റെ അപ്പീൽ അംഗീകരിച്ച് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾക്ക് ടിക്കറ്റ് ചാർജ്ജായി അധിക നിരക്ക് ഈടാക്കാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാരിന്റെ അപ്പീലിലാണ് നടപടി.…
Read More » -
സിപിഎം നേതാവ് പികെ കുഞ്ഞനന്തന് അന്തരിച്ചു
കണ്ണൂര്‍: സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തന് (73) അന്തരിച്ചു.ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാത്രി…
Read More » -
സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കൊവിഡ്; 62 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 27 പേർ വിദേശത്ത് നിന്നും 37 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. പതിനാല് പേർക്ക് സമ്പർക്കത്തിലൂടെയാണ്…
Read More » -
പാലക്കാട് നിന്ന് കൊവിഡ് രോഗി തമിഴ്നാട്ടിലേക്ക് കടന്നു
പാലക്കാട് നിന്ന് കൊവിഡ് രോഗി തമിഴ്നാട്ടിലേക്ക് കടന്നു. ലോറി ഡ്രൈവറായി ചെന്നൈ സ്വദേശി രക്ഷപ്പെട്ടത് ജില്ലാ ആശുപത്രിയിൽ നിന്നാണ്. കഴിഞ്ഞ മാസം 5 നാണ് സംഭവം നടക്കുന്നത്.…
Read More » -
സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 2,10,592 പേര്; ജില്ലകളിലെ കണക്കുകൾ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,10,592 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 2,08,748 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 1844 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 206 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…
Read More » -
കോഴിക്കോട് താമരശേരിയിൽ ആറംഗ നായാട്ട് സംഘത്തെ വനം വകുപ്പ് പിടികൂടി
കോഴിക്കോട് താമരശേരിയിൽ ആറംഗ നായാട്ട് സംഘത്തെ വനം വകുപ്പ് പിടികൂടി. ഇവരുടെ പക്കൽ നിന്ന് വേട്ടയാടിയ പറക്കും അണ്ണാന്റെ ജഡവും, നാടൻ തോക്കും പിടിച്ചെടുത്തു. താമരശ്ശേരി ഫോറസ്റ്റ്…
Read More » -
ശബരിമലയിൽ മാസപൂജയ്ക്ക് ഭക്തർക്ക് പ്രവേശനമില്ല; ഉത്സവം മാറ്റി
ശബരിമല ക്ഷേത്രം ഭക്തർക്കാതി തുറന്ന് നൽകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ മാസപൂജയ്ക്ക് ഭക്തർക്ക് പ്രവേശനമുണ്ടാകില്ല. ഉത്സവവും മാറ്റിവച്ചു. ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡും തന്ത്രിയും തമ്മിൽ…
Read More » -
ശബരിമലയിൽ ഭക്തർക്ക് പ്രവേശനം നൽകാൻ സർക്കാരിനെ അനുവദിക്കരുത്; അയ്യപ്പ സേവാ സമാജം ഹൈക്കോടതിയിൽ
കൊച്ചി: ശബരിമലയിൽ ദർശനത്തിന് ഭക്തർക്ക് പ്രവേശനം നൽകരുതെന്ന് ആവശ്യപ്പെട്ട് അയ്യപ്പ സേവാ സമാജം ഹൈക്കോടതിയെ സമീപിച്ചു. ശബരിമലയിലേക്ക് വിശ്വാസികളെ അനുവദിക്കാനുള്ള സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും തീരുമാനത്തിനെതിരെയാണ് ശബരിമല…
Read More » -
രാജ്യത്ത് കൊവിഡ് മരണസംഖ്യ 8000 കടന്നു
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8102 ആയി. 7000ൽ നിന്ന് 8000 ആകാനെടുത്തത് മൂന്ന് ദിവസം മാത്രമാണെന്നത് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്…
Read More » -
ഹൈസ്കൂള്‍ കുട്ടികള്‍ക്ക് 391 രൂപയുടെയും എല്‍പി, യുപി വിഭാഗത്തിന് 261 രൂപയുടെയും പലവ്യഞ്ജനങ്ങളും 4 കിലോ വീതം അരിയും നല്‍കും; കൂപ്പണ്‍ ഉപയോഗിച്ച് കിറ്റ് വാങ്ങാം
കൊച്ചി: സ്കൂള്‍ കുട്ടികള്‍ക്ക് ലോക്ക്ഡൗണ്‍ കാലത്തെ വിഹിതം കിറ്റായി നല്‍കുമെന്ന് മന്ത്രി പി.തിലോത്തമന്. കൂപ്പണ്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കിറ്റ് സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും വഴി വാങ്ങാം.…
Read More » -
റേഷന്‍കടകളില്‍ നിന്നും സൗജന്യ ഭക്ഷ്യകിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് വീണ്ടും അവസരം, ഇക്കാര്യം നിര്‍ബന്ധമായും ശ്രദ്ധിക്കണം
തിരുവനന്തപുരം: റേഷന്‍ കടകളില്‍ നിന്നും സൗജന്യ ഭക്ഷ്യകിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് സപ്ലൈകോയുടെ മാവേലി സ്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നും വാങ്ങാം. കിറ്റ് വാങ്ങാനായി വരുന്നവര്‍ നിര്‍ബന്ധമായും കൈയ്യില്‍…
Read More » -
ഞായറാഴ്ച വരെ ശക്തമായ മഴ, ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കടലില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യത
കൊച്ചി: സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്ന് ശക്തമായ മഴയുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന്…
Read More » -
ഇതുവരെ പള്ളികള്‍ അടച്ചിട്ടത് ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരം, ഇനി പള്ളികള്‍ തുറക്കണം, നിലപാടില്‍ മാറ്റമില്ലെന്ന് സമസ്ത
മലപ്പുറം: ലോക്ഡൗണില്‍ ഇളവുകളുടെ ഭാഗമായി പല ആരാധനാലയങ്ങളും തുറന്നിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ച ഇളവുകളുടെ പശ്ചാത്തലത്തില്‍ നിബന്ധനകള്‍ പാലിച്ച് പള്ളികള്‍ തുറന്ന് ജുമുഅ-ജമാഅത്ത് നിര്‍വഹിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന്…
Read More » -
ഒരു ദിവസത്തില്‍ രണ്ട് ആത്മഹത്യ’; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ അടിയന്തരമായി…
Read More » -
സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 57 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു),…
Read More »
