Kerala
-
ആശ്വാസം; സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് കേസില്ല; ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന കൊവിഡ് 19 വ്യാപനം തടയാന്‍ സഹായിക്കുന്നതിനും ഉപദേശിക്കാനും വിദഗ്ദ്ധ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊതുജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിവരങ്ങള്‍…
Read More » -
കൊറോണ; മലപ്പുറം ജില്ലയിലെ മാസ്ക് ക്ഷാമം പരിഹരിക്കാന്‍ മാസ്കുകള്‍ നിര്‍മിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍
മലപ്പുറം:കൊറോണാ വൈറസിനെ പ്രതിരോധിക്കാനുള്ള മാസ്കുകള്‍ ജില്ലയിലെ വിദ്യാര്‍ത്ഥിനികള്‍ നിര്‍മ്മിച്ചു നല്‍കും. എസ്എഫ്ഐ വനിതാ സബ്കമ്മിറ്റിയായ മാതൃകം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാസ്ക് നിര്‍മ്മാണം നടത്തുന്നത്. താനൂരില്‍…
Read More » -
അമേരിക്കന്മലയാളികളുടെ ദേശിയ കൂട്ടായ്മ ഫൊക്കാന വനിതാ രത്നം പ്രഥമ പുരസ്കാരം പ്രവര്‍ത്തന മികവിന് കേരളത്തിലെ പ്രിയപ്പെട്ട മന്ത്രി ശൈലജ ടീച്ചര്‍ക്ക്
ന്യൂയോര്‍ക്ക്: കേരളത്തിന്റെ പ്രിയപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി കെകെ ശൈലജ ടീച്ചര്‍ക്ക് പുരസ്കാരം. അമേരിക്കന്‍ മലയാളികളുടെ ദേശിയ കൂട്ടായ്മ ഫൊക്കാനയുടെ പ്രഥമ വനിതാരത്നം പുരസ്കാരത്തിനാണ് ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍…
Read More » -
വിമാനത്താവളത്തിലെ ആരാധകരുടെ ഗംഭീര സ്വീകരണത്തിന് പിന്നാലെ ബിഗ് ബോസ് താരം രജിത് കുമാര്‍ ഒളിവില്‍; തെരച്ചില്‍ ഊര്‍ജിതം; സ്വദേശമായ ആറ്റിങ്ങലിലേക്കും അന്വേഷണം വ്യാപിപ്പിച്ചു
തിരുവനന്തപുരം: ഒളിവില്‍ കഴിയുന്ന ബിഗ് ബോസ് താരം രജിത് കുമാറിന് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. റിയാലിറ്റി ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട ഇദ്ദേഹത്തിന് വിലക്ക് ലംഘിച്ച് ആരാധകര്‍…
Read More » -
അമേരിക്കന്മലയാളികളുടെ ദേശിയ കൂട്ടായ്മ ഫൊക്കാന വനിതാ രത്നം പ്രഥമ പുരസ്കാരം പ്രവര്‍ത്തന മികവിന് കേരളത്തിലെ പ്രിയപ്പെട്ട മന്ത്രി ശൈലജ ടീച്ചര്‍ക്ക്
ന്യൂയോര്‍ക്ക്: കേരളത്തിന്റെ പ്രിയപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി കെകെ ശൈലജ ടീച്ചര്‍ക്ക് പുരസ്കാരം. അമേരിക്കന്‍ മലയാളികളുടെ ദേശിയ കൂട്ടായ്മ ഫൊക്കാനയുടെ പ്രഥമ വനിതാരത്നം പുരസ്കാരത്തിനാണ് ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍…
Read More » -
രജിത് കുമാറിന് ഗംഭീര സ്വീകരണമൊരുക്കി പണി വാങ്ങി ആരാധകർ; ഇതുവരെ അറസ്റ്റിലായത് 13 പേർ
കൊച്ചി: ബിഗ്ബോസ് സീസൺ 2-വിൽ നിന്നും പുറത്തായി നാട്ടിലെത്തിയ ഡോ. രജിത് കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിലക്ക് ലംഘിച്ച് വൻസ്വീകരണം ഒരുക്കിയ സംഭവത്തിൽ ഇതുവരെ 13 ആരാധകർ…
Read More » -
കൊറോണ ഭീതിയിലും മുതലെടുപ്പ്; കോഴിക്കോട് നഗരത്തില്‍ നിന്ന് പിടികൂടിയത് ഒന്നരലക്ഷം രൂപയുടെ വ്യാജ സാനിറ്റൈസര്‍
കോഴിക്കോട്: കൊവിഡ് 19 ഭീതിക്ക് ഇടയിലും മുതലെടുപ്പ് തകൃതി. കൊവിഡിന്റെ മറവില്‍ ലൈസന്‍സില്ലാതെ സാനിറ്റൈസര്‍ നിര്‍മ്മിച്ചാണ് മുതലെടുപ്പ് നടത്തുന്നത്. കോഴിക്കോട് നഗരത്തില്‍ കടമുറിക്കുള്ളില്വച്ച് നിര്‍മിച്ച ഒന്നരലക്ഷം രൂപയുടെ…
Read More » -
കൊവിഡ് 19: മാഹിയിലെ മുഴുവന്‍ ബാറുകളും, ബാര്‍ അറ്റാച്ച്ഡ് ഹോട്ടലുകളും അടയ്ക്കും
മാഹി: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാഹിയിലെ മുഴുവന്‍ ബാറുകളും മാര്‍ച്ച് 31 വരെ അടച്ചിടും. ഇക്കാര്യം വ്യക്തമാക്കി പുതുച്ചേരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉത്തരവ്…
Read More » -
കോവിഡ് 19 ചെയിൻ നമുക്ക് ബ്രേക്ക് ചെയ്യാൻ സാധിക്കും; പിന്തുണയുമായി സെലിബ്രിറ്റികൾ
കൊച്ചി: ലോകമാകെ പടർന്നുപിടിക്കുന്ന കോവിഡ്-19 വൈറസിനെതിരായ പ്രതിരോധം ശക്തമാക്കിയതിനിടെ സംസ്ഥാനത്ത് ശുചിത്വം പാലിക്കണമെന്ന സന്ദേശം നൽകി സർക്കാർ തുടക്കമിട്ട ‘ബ്രേയ്ക്ക് ദ ചെയിൻ’ ക്യാംപെയിന് മികച്ച തുടക്കം.…
Read More » -
കൊറോണ പേടി; ഹോട്ടലില്‍ മുറി നിഷേധിച്ചു, സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ ജനങ്ങള്‍ മുഖം പൊത്തി മാറി നടന്നു; റോഡരികില്‍ നിന്നു കരയാന്‍ തുടങ്ങിയ വിദേശവനിതയ്ക്ക് പോലീസ് തുണയായി
തിരുവനന്തപുരം: സഹായം ചോദിച്ചപ്പോള്‍ കൊറോണ വൈറസിനെ പേടിച്ച് ആളുകള്‍ അകലം പാലിച്ചതോടെ വിദേശ വനിതയ്ക്ക് തുണയായെത്തിയത് പോലീസ്. അര്‍ജന്റീന സ്വദേശി മരിയയ്ക്കാണ് കേരളത്തിലെത്തിയപ്പോള്‍ ഈ ദുരവസ്ഥ നേരിടേണ്ടി…
Read More » -
വിദേശികള്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന റിസോര്‍ട്ടിന് സമീപം താമസിച്ച കുട്ടി പനി ബാധിച്ച് മരിച്ചു
കൊല്ലം: കൊറോണ സംശയത്തെത്തുടര്‍ന്ന് ഫ്രഞ്ചുകാരെ നിരീക്ഷണത്തിലാക്കിയിരുന്ന റിസോര്‍ട്ടിനു സമീപത്തു താമസിക്കുന്ന കുട്ടി പനി ബാധിച്ച് മരിച്ചു. പത്തുവയസ്സുകാരനാണ് മരിച്ചത്. അതേസമയം, കുട്ടിക്ക് കൊറോണ വൈറസ് ബാധിച്ചിരുന്നോയെന്ന് വ്യക്തമല്ല.…
Read More » -
പക്ഷിപ്പനി; കോഴിക്കോട്ടെ ഹോട്ടലുകളില്‍ ഇനിമുതല്‍ ചിക്കന്‍ വിഭവങ്ങള്‍ വിളമ്പില്ല
കോഴിക്കോട്: ഇനിമുതല്‍ കോഴിക്കോട് ജില്ലയില്‍ ചിക്കന്‍ വിഭവങ്ങള്‍ ലഭിക്കില്ല. പക്ഷിപ്പനിയുടെ പശ്ചാത്തലത്തിലാണ് ഫ്രോസണ്‍ ചിക്കനടക്കം വില്‍ക്കേണ്ടെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് തീരുമാനിച്ചത്. കോഴിയിറച്ചിക്ക് പുറമെ കോഴിമുട്ടയും…
Read More » -
ഷോപ്പിങ് മാളുകൾ അടയ്ക്കണമെന്നും ആളുകൾ പുറത്തിറങ്ങരുതെന്നും സർക്കാർ പറയില്ല; പ്രസ്താവന തെറ്റിദ്ധാരണമൂലം; തിരുവനന്തപുരം കളക്ടറെ തിരുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: ജില്ലയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ജനങ്ങൾ പുറത്തിറങ്ങുന്നത് നിയന്ത്രിക്കണമെന്നും ഷോപ്പിങ് മാളുകൾ അടയ്ക്കണമെന്നും നിർദേശിച്ച ജില്ലാ കളക്ടറെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഷോപ്പിങ്…
Read More » -
കരിപ്പൂര്‍ വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത്; പിടികൂടിയത് 1.10 കോടി രൂപയുടെ സ്വര്‍ണ്ണം
കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത്. രണ്ട് പേരില്‍ നിന്നായി 1.10 കോടി രൂപയുടെ സ്വര്‍ണ്ണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. രണ്ട് കിലോ എഴുപത്…
Read More » -
ആകെ ചെലവായത് 20 മിനുട്ടും പൂജ്യം രൂപയും, ഇതുപോലൊരു സംവിധാനം ലോകത്ത് മറ്റെവിടേയും കണ്ടിട്ടില്ല; കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയെക്കുറിച്ച് തുറന്നെഴുതി വ്യവസായി; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍
തിരുവനന്തപുരം: ‘ആകെ ചെലവായത് 20 മിനുട്ടും പൂജ്യം രൂപയും, അവിടെ ഞങ്ങള്‍ക്ക് അറിയാവുന്ന ആള്‍ക്കാരില്ല, സ്വാധീനമില്ല, പണമില്ല, ഭാഷ പോലും അറിയില്ല. ഇതുപോലൊരു സംവിധാനം ലോകത്ത് മറ്റെവിടേയും…
Read More » -
തുടര്‍ ചലനങ്ങളുടെ ആശങ്ക വിട്ടുമാറും മുന്‍പ് ഇടുക്കിയില്‍ വീണ്ടും ഭൂചലനം; പരിഭ്രാന്തിയില്‍ ജനങ്ങള്‍
ചെറുതോണി: ഇടുക്കിയില്‍ വീണ്ടും ഭൂചലനം. ഇടുക്കി രാജകുമാരി മേഖലയിലാണ് ഇന്ന് നേരിയ ഭൂചലനം ഉണ്ടായത്. തുടര്‍ച്ചയായ ചലനങ്ങളുടെ ആശങ്ക വിട്ടുമാറും മുന്‍പാണ് ഇടുക്കിയില്‍ വീണ്ടും ഭൂചലനം രേഖപ്പെടുത്തിയത്.…
Read More » -
പ്ലസ് ടൂ വരെയുള്ള വിദ്യാര്‍ത്ഥികളെ ശാരീരികമായി ശിക്ഷിക്കാന്‍ പാടില്ല; വ്യവസ്ഥ ലംഘിച്ചാല്‍ ശിക്ഷാ നടപടി
തിരുവനന്തപുരം: പ്ലസ് ടൂ വരെയുള്ള വിദ്യാര്‍ത്ഥികളെ ശാരീരികമായി ശിക്ഷിക്കാന്‍ പാടില്ല. കുട്ടികളെ ശാരീരിക ശിക്ഷയ്ക്കോ മാനസിക പീഡനത്തിനോ വിധേയരാക്കരുതെന്ന നിയമം ഇനി മുതല്‍ ഹയര്സെക്കന്ററിക്ക് കൂടി ബാധകമാവുകയാണ്.…
Read More » -
കൊവിഡ് 19: സംസ്ഥാനത്തെ ബാറുകളും അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്
കൊച്ചി: സംസ്ഥാനത്ത് കൂടുതല്‍ പേരില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ബാറുകള്‍ അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കേരള സംസ്ഥാന…
Read More » -
മാസ്കുകള്‍ക്ക് അമിത വില ഈടാക്കി ആശുപത്രിയുടെ പകല്‍ക്കൊള്ള; പണികൊടുത്ത് ഡിവൈഎഫ്ഐ, ഒടുക്കം മാപ്പ് പറഞ്ഞ് തലയൂരി വില്‍പ്പനക്കാര്‍
തൃശ്ശൂര്‍: കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് മാസ്കുകളുടെ വില കുത്തനെ കുതിച്ചുയര്‍ന്നു. നേരത്തേ എട്ട് രൂപ മുതല്‍ പത്തുവരെ രൂപയ്ക്ക് ലഭിച്ചിരുന്ന മാസ്കിന് ഇപ്പോള്‍…
Read More » -
നടന് തിലകന്റെ മകന് ഷാജി തിലകന് അന്തരിച്ചു
ചാലക്കുടി: നടൻ തിലകന്റെ മകനും സീരിയൽ നടനുമായ ഷാജി തിലകൻ (56) അന്തരിച്ചു. ചാലക്കുടിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യ: ഇന്ദിര ഷാജി, മകൾ: അഭിരാമി. എസ്.…
Read More »
