Kerala
-
കര്‍ണാടകയില്‍ കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു; ആശങ്ക
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കൊറോണ സംശയത്തെത്തുടര്‍ന്നു നിരീക്ഷണത്തിലായിരുന്ന 76കാരന് മരിച്ചു. മുഹമ്മദ് ഹുസൈന് സിദ്ദിക്കി എന്ന എഴുപത്തിയാറുകാരനാണ് മരിച്ചത്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ വച്ചായിരുന്നു മരണം. ഇയാള്‍ അടുത്തിടെയാണ് സൗദി…
Read More » -
മനുഷ്യനില്‍ നിന്ന് മനുഷ്യനിലേയ്ക്ക് പടരുന്നത് സംസ്ഥാനത്തിന് മുന്നിലെ വെല്ലുവിളി; മന്ത്രി കെകെ ഷൈലജ ടീച്ചര്‍
തിരുവനന്തപുരം: മനുഷ്യനില്‍ നിന്ന് മനുഷ്യനിലേയ്ക്ക് പടരുന്നത് സംസ്ഥാനത്തിന് മുന്നിലെ വലിയ വെല്ലുവിളിയാണ് ആരോഗ്യമന്ത്രി കെകെ ഷൈലജ. രോഗ ബാധയുള്ള രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ ദയവായ ബന്ധപ്പെടണമെന്നും മന്ത്രി…
Read More » -
കോട്ടയത്ത് പത്ത് തോക്കുകളുമായി ബിജെപി നേതാവ് അറസ്റ്റില്‍; കൂട്ടാളികളില്‍ നിന്ന് പിടിച്ചെടുത്തത് വന്‍ ആയുധ ശേഖരം
കോട്ടയം: പള്ളിക്കത്തോട്ടില്‍ തോക്കുകളുമായി ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പടെ 5 പേര് അറസ്റ്റില്‍. ഇവരില്‍ നിന്നും പത്ത് തോക്കുകളും വെടിയുണ്ടകളും തോക്ക് നിര്‍മ്മിക്കാനാവശ്യമായ സാമഗ്രികളും കണ്ടെത്തി. കോട്ടയത്തെ…
Read More » -
പക്ഷിപ്പനി; പക്ഷികളെ ഒളിച്ചുവെക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമപടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍
കോഴിക്കോട്: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പക്ഷികളെ നശിപ്പിക്കുന്നത് ഇന്നും തുടരും. അതേസമയം പക്ഷികളെ ഒളിച്ചുവെക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമപടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.…
Read More » -
‘മഞ്ജു വാര്യർ അഭിനയിക്കുന്ന ചിത്രത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടു; തന്റെ ട്രഷറർ സ്ഥാനം പോയി’; കൂറുമാറി ദിലീപിനൊപ്പം ചേർന്ന ഇടവേളയും ബിന്ദു പണിക്കരും അറിയണം മൊഴിയിലുറച്ച കുഞ്ചാക്കോ ബോബനെ
കൊച്ചി: കൊച്ചിയിൽ വെച്ച് യുവനടി ആക്രമിക്കപ്പെട്ടത് ദിലീപ് നൽകിയ ക്വട്ടേഷൻ പ്രകാരമാണെന്നും ദിലീപിന് നടിയോട് മുൻവൈരാഗ്യം ഉണ്ടായിരുന്നെന്നും തെളിയിക്കാനുള്ള പ്രോസിക്യൂഷൻ ശ്രമങ്ങൾക്ക് അനുകൂലമായി പ്രതികരിച്ച് നടൻ കുഞ്ചാക്കോ…
Read More » -
കൊറോണയ്ക്ക് പിന്നാലെ സംസ്ഥാനത്ത് പക്ഷിപ്പനിയും പടര്‍ന്ന് പിടിക്കുന്നതായി സംശയം; പാലക്കാടും തിരുവനന്തപുരത്തും പക്ഷികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: കൊവിഡ് 19 വൈറസിന് പിന്നാലെ സംസ്ഥാനത്ത് പക്ഷിപ്പനിയും പടര്‍ന്ന് പിടിക്കുന്നതായി സംശയം. പാലക്കാടും തിരുവനന്തപുരത്തും പക്ഷികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. നേരത്തെ കോഴിക്കോട് ജില്ലയില്‍…
Read More » -
മലേഷ്യയിൽ നിന്ന് എത്തിയ കാസർകോട്ടെ പോക്സോ കേസ് പ്രതിക്ക് കൊറോണ ലക്ഷണങ്ങൾ; റിമാന്റിലിരിക്കെ ആശുപത്രിയിലേക്ക് മാറ്റി
കാസർകോട്: കൊറോണ ലക്ഷണങ്ങളെ തുടർന്ന് റിമാന്റിലായിരുന്ന പ്രതിയെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി. പോക്സോ കേസിൽ അറസ്റ്റ് ചെയ്ത യുവാവിനെയാണ് കാസർകോട് താലൂക്ക് ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.…
Read More » -
കോവിഡ് 19 തടയാനുള്ള ശ്രമങ്ങൾ അതിസാഹസികം; രോഗം മൂലമുള്ള മരണ സാധ്യത തള്ളാനാകില്ലെന്നും മന്ത്രി കെകെ ശൈലജ; ആശങ്ക
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 പടരുന്നത് തടയാൻ അതിസാഹസികമായ നടപടികളാണ് സംസ്ഥാനം കൈക്കൊള്ളുന്നതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളത്തിൽ കോവിഡ് രോഗം മൂലമുള്ള മരണസാധ്യത തള്ളിക്കളയാനാകില്ലെന്നും മന്ത്രി…
Read More » -
ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അടിയന്തിരമായി ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: കൊറോണയില്ലെന്ന സാക്ഷ്യപത്രം ഇല്ലാത്തതിന്റെ പേരില്‍ ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ കഴിയാതെ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് കത്തയച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ള…
Read More » -
കൊവിഡ് 19; കര്‍ണാടകയില്‍ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണം നാലായി. കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമലുവാണ് നാല്…
Read More » -
സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ഇതോടെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി; കനത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കൊച്ചിയില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് വയസ്സുകാരന്റെ മാതാപിതാക്കള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തകരമായി തുടരുന്നുവെന്ന്…
Read More » -
വിദേശത്ത് നിന്നും കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തിയ ആൾ പരിശോധന നടത്താതെ മുങ്ങി
കോട്ടയം: വിദേശത്ത് നിന്നെത്തിയ ആൾ പാലാ ജനറൽ ആശുപത്രിയിൽ വെച്ച് ചികിത്സ തേടാതെയും പരിശോധന നടത്താതേയും മുങ്ങി. സൗദിയിൽ നിന്ന് എത്തിയ ആളാണ് ജലദോഷം അടക്കം കൊറോണ…
Read More » -
കൊറോണ; സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബയോമെട്രിക് പഞ്ചിങ് നിര്‍ത്തി വച്ചു
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിങ് നിര്‍ത്തിവച്ചു. മാര്‍ച്ച് 31 വരെയാണ് പഞ്ചിങ് നിര്‍ത്തിവെച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ…
Read More » -
ഗതാഗത മന്ത്രിയുടെ ഇടപെടല്‍; ബുധനാഴ്ച നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
തിരുവനന്തപുരം: ബുധനാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിത കാല സമതരത്തില്‍ നിന്ന് സ്വകാര്യ തബസുടമകള് പിന്മാറി. ഗതാഗത മന്ത്രിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് സമരത്തില്‍ നിന്ന് പിന്മാറിയത്. ബസ് ഉടമകളുടെ…
Read More » -
നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിനികളെ ഇടിച്ചുതെറിപ്പിച്ച് അമിത വേഗത്തിലെത്തിയ കാർ
ആലപ്പുഴ: ചേർത്തലയ്ക്കടുത്ത് പൂച്ചായ്ക്കലിൽ അമിതവേഗത്തിൽ പാഞ്ഞെത്തിയ കാർ വിദ്യാർത്ഥിനികൾ ഉൾപ്പടെ എട്ടുപേരെ ഇടിച്ച് തെറിപ്പിച്ച് പരിക്കേൽപ്പിച്ചു. റോഡിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിനികളേയും സൈക്കിളിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയേയും ബൈക്ക് യാത്രക്കാരെയുമാണ്…
Read More » -
കൊവിഡ് 19; സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ നാളെ മുതല്‍ അടച്ചിടും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വ്യാപിക്കുന്നത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ നാളെ മുതല്‍ അടച്ചിടും. ചലച്ചിത്ര സംഘടനകളുടെ യോഗമാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ…
Read More » -
വയനാട്ടില്‍ ഒരാള്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു; കാടതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം
വയനാട്: വയനാട്ടില്‍ ഒരാള്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാലായി ഉയര്‍ന്നിരിക്കുകയാണ്. ഈ വര്‍ഷം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 13…
Read More » -
സംസ്ഥാനത്തെ സ്കൂളുകളും മദ്രസകളും അടച്ചു; പരീക്ഷ മാത്രം നടത്തും; ഉത്സവങ്ങളും പള്ളിപെരുന്നാളുകളും വിവാഹവും ചടങ്ങ് മാത്രമാക്കണം; ശബരിമല ദർശനം വേണ്ട: നിർദേശങ്ങളുമായി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കൊറോണ (കോവിഡ് 19) ബാധിതരെ കണ്ടെത്തിയതോടെ കർശ്ശനമായ നടപടികൾക്ക് ഒരുങ്ങി സർക്കാർ. ഇത്തരത്തിൽ കൊറോണ ബാധ സംശയിക്കുന്നവർ വിവരങ്ങൾ മറച്ചുവെയ്ക്കുന്നതും ഐസൊലേഷന്‍ തയ്യാറാകാത്തതും…
Read More » -
കൊവിഡ് 19; തൃശ്ശൂരില്‍ പതിനൊന്ന് പേര് നിരീക്ഷണത്തില്‍, രക്ത സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും
തൃശ്ശൂര്‍: കേരളത്തിനെ വീണ്ടും ആശങ്കയിലാഴ്ത്തി കൊവിഡ് 19. പത്തനംതിട്ടയ്ക്ക് പുറമെ തൃശ്ശൂരില്‍ പതിനൊന്ന് പേരാണ് നിരീക്ഷണത്തിലുള്ളത്. ഇറ്റലിയില്‍ നിന്നും വന്ന പത്തനംതിട്ടക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണിവര്‍. ഇവരെ ക്വാറന്റൈന്…
Read More » -
ആറ്റുകാല്‍ പൊങ്കാല: സുരക്ഷയൊരുക്കാന്‍ 3000 പോലീസുകാര്‍, ആകാശ നിരീക്ഷണത്തിനായി ഡ്രോണുകള്‍
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കായി തലസ്ഥാന നഗരി ഒരുങ്ങി. നഗരത്തിലെ 32 വാര്‍ഡുകളിലുള്‍പ്പെടുന്ന പത്ത് കിലോമീറ്റര്‍ പ്രദേശത്തെ വീടുകളിലും തെരുവിലും പൊങ്കാലയടുപ്പുകള്‍ നിരന്നു. പൊങ്കാല മഹോത്സവത്തിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക്…
Read More »
