Kerala
-
കൊറോണ; പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ പേരില്‍ കൊവിഡ് 19 വൈറസ് രോഗ ബാധ സ്ഥിരീകരിച്ചെങ്കിലും പരീക്ഷാ ഷെഡ്യൂളുകള്‍ക്ക് മാറ്റമുണ്ടാകില്ല. എസ്എസ്എല്‍സി , പ്ലസ്ടു പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം തന്നെ…
Read More » -
ദിലീപിന് വീണ്ടും തിരിച്ചടി; ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കേസിലെ എട്ടാം പ്രതിയായ നടന് ദിലീപിന് വീണ്ടും തിരിച്ചടി. പള്‍സര്‍ സുനി തന്നെ ഭീഷണിപെടുത്തിയെന്ന കേസും നടിയെ ആക്രമിച്ച കേസും രണ്ടായി…
Read More » -
ഇടവേള ബാബുവിന് പിന്നാലെ ബിന്ദു പണിക്കരും മൊഴി മാറ്റി; സാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷൻ
കൊച്ചി: ഇടവെള ബാബുവിന് പിന്നാലെ നടി ബിന്ദു പണിക്കരും കോടതിയിൽ മൊഴിമാറ്റി. ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിൽ ഇന്ന് സാക്ഷി വിസ്താരത്തിനിടെയാണ് നടി ബിന്ദു പണിക്കർ…
Read More » -
കൊറോണ; കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു; പരീക്ഷകള്‍ക്ക് മാറ്റമില്ല
കോട്ടയം: കേരളത്തില്‍ കൂടുതല്‍ പേരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (മാര്‍ച്ച് 10) അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍,…
Read More » -
നൊന്ത് പ്രസവിച്ച അമ്മയുടെ മൃതദേഹം ഓടയില്‍ തള്ളി, മകന് പിടിയില്‍
പാലാ: നൊന്ത് പ്രസവിച്ച അമ്മയുടെ മൃതദേഹം ഓടയില്‍ തള്ളിയ മകന് പോലീസ് പിടിയില്‍. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് സംഭവം. ചെട്ടികുളങ്ങര അമലാ ഭവനില്‍ പരേതനായ ബേബിയുടെ ഭാര്യ…
Read More » -
കൊവിഡ് 19; കൊച്ചിയില്‍ മൂന്നുവയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു
കൊച്ചി: കൊച്ചിയില്‍ മൂന്ന് വയസുള്ള കുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് എത്തിയ കുടുംബത്തിലെ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
Read More » -
കുരങ്ങു പനി; ചികിത്സയിലായിരുന്ന മദ്ധ്യവയസ്ക മരിച്ചു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
വയനാട്: വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ചികിത്സയിലായിരുന്ന മദ്ധ്യവയസ്ക മരിച്ചു. കാട്ടിക്കുളം നാരങ്ങാകുന്ന് കോളനിയിലെ രാജുവിന്റെ ഭാര്യ മീനാക്ഷി ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു.…
Read More » -
കുത്തനെ ഇടിഞ്ഞ് കോഴി വില; കിലോയ്ക്ക് 59 രൂപ
കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുത്തനെ ഇടിയുന്നു. ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ഒരു കിലോ ഇറച്ചിക്ക് വില 59 രൂപയായി . സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത…
Read More » -
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ നാളെ മുതല്‍ പേര് ചേര്‍ക്കാം, അന്തിമ പട്ടിക മാര്‍ച്ച് 25 ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി 2015 ലെ വോട്ടര്‍ പട്ടിക ആധാരമാക്കിയുള്ള പുതുക്കല്‍ നടപടി ആരംഭിച്ചു. പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി നാളെ മുതല്‍ അപേക്ഷ…
Read More » -
വിദേശത്ത് മാത്രമല്ല; കേരളാ പോലീസും ഇനി സ്പോർട്സ് ബൈക്കിൽ പറപറന്നെത്തും; ജപ്പാനീസ് കരുത്തനെത്തിയത് സൗജന്യമായി
കോഴിക്കോട്: വിദേശരാജ്യങ്ങളിലെ പോലീസ് സേനകളെ പോലെ ഇനി കേരളാ പോലീസും ബൈക്കുകളിൽ പറപറക്കും. ട്രാഫിക് ബ്ലോക്കുകളെ വകവെയ്ക്കാതെ കേരള പോലീസിനും എവിടേയും പറന്നെത്താൻ സഹായിക്കുന്ന അഞ്ച് സ്പോർട്സ്…
Read More » -
‘ഒരു കുട്ടിയെ തന്നാൽ പണം തരാമെന്ന് ഡോക്ടർ പറഞ്ഞു’; മയിലണ്ണനാണ് ലോറിയിൽ എത്തിച്ചത്: നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച നാടോടി സ്ത്രീ
കൊല്ലം: കൊല്ലത്ത് നിന്നും നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ നാടോടി സ്ത്രീയുടെ മൊഴികൾ പരസ്പര വിരുദ്ധം. ‘മയിലണ്ണൻ’ എന്നയാളാണു ലോറിയിൽ കൊണ്ടു വന്നതെന്ന് പറഞ്ഞ സ്ത്രീ,…
Read More » -
സോഷ്യൽമീഡിയ രോഷം വേണ്ട; നാടക വണ്ടിയുടെ ബോർഡിന് ചുമത്തിയത് 24,000 രൂപയല്ല; മറുപടിയുമായി ആർടിഒ ഉദ്യോഗസ്ഥ
തൃശ്ശൂർ: നാടക വണ്ടിയിൽ ബോർഡ് വെച്ച് പോയതിന് 24,000 രൂപ പിഴ ചുമത്തിയതിന്റെ പേരിൽ രോഷം കൊള്ളുന്നവർക്ക് മറുപടിയുമായി തൃപ്രയാർ ആർടിഒ ഓഫീസ് ഉദ്യോഗസ്ഥ ഷീബ രംഗത്ത്.…
Read More » -
കൊവിഡ് 19 ഭീതി; അമൃതാനന്ദമയീ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നത് നിര്‍ത്തി
കൊല്ലം: കൊവിഡ് 19 വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ മാതാ അമൃതാനന്ദമയീ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നത് നിര്‍ത്തി. ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അമൃതാനന്ദമയീ ഭക്തരെ കാണുന്നത് നിര്‍ത്തിയതെന്നാണ്…
Read More » -
എഴുപതുകാരിയുടെ മാല പൊട്ടിച്ച് സംഘം കാറിൽ കടന്നുകളഞ്ഞു; ഒടുവിൽ കള്ളന്മാരെ പിടിച്ചപ്പോൾ ഞെട്ടിച്ച് പ്രതികളുടെ കൂട്ടത്തിൽ കൊച്ചുമകനും
കുറവിലങ്ങാട്: കോട്ടയം ഉരുളികുന്നത്ത് എഴുപതുവയസ്സുള്ള വീട്ടമ്മയുടെ മാലയും പൊട്ടിച്ച് കാറിൽ കടന്നുകളഞ്ഞ സംഘത്തെ അറസ്റ്റ് ചെയ്തപ്പോൾ ഞെട്ടിയത് നാട്ടുകാരും വീട്ടുകാരും. കവർച്ചാ സംഘത്തിലെ ഒരു പ്രതിയെ കുറവിലങ്ങാട്…
Read More » -
മൃതദേഹം ഒഴുകി മറുകരയിലെത്തിയിട്ടും എന്തുകൊണ്ട് കരിങ്കൽ കൂട്ടത്തിൽ തട്ടിയില്ല? മരണം സംഭവിച്ചത് 1 മണിക്കൂർ കഴിഞ്ഞിട്ടും; ദേവനന്ദയെ വെള്ളത്തിൽ തള്ളിയിട്ടതാണെന്ന സംശയം ബലപ്പെടുന്നു
കൊട്ടിയം: കൊല്ലത്തെ ഏഴുവയസുകാരി ദേവനന്ദയ്ക്ക് സംഭവിച്ചത് അപകടമല്ലെന്നും കുട്ടിയെ അപായപ്പെടുത്തിയതാണെന്നുമുള്ള സംശയങ്ങൾ ബലപ്പെടുന്നു. ദേവനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയ പള്ളിമൺ ആറ്റിന്റെ ഇളവൂർ ഭാഗത്തെ വിവിധയിടങ്ങളിൽ നിന്ന്…
Read More » -
ആഗ്രഹിച്ച പോലെ കളിപ്പാട്ടം വാങ്ങി നല്കി; കളിച്ച് കൊതി തീരുംമുന്പേ ശിവജിത്ത് മടങ്ങി, മൃതദേഹത്തോട് ചേര്‍ത്തുവെച്ച് വിങ്ങിപ്പൊട്ടി അച്ഛന്, കണ്ണീര് കാഴ്ച
കൊട്ടാരക്കര: കേരളക്കരയുടെ നോവാവുകയാണ് ശിവജിത്ത്. ആഗ്രഹിച്ചത് പോലെ തന്നെ വാങ്ങി നല്കിയ കളിപ്പാട്ടം കൊണ്ട് കളിച്ച് കൊതിതീരും മുന്‍പേയാണ് ശിവജിത്തിന്റെ വിധി കവര്‍ന്നെടുത്തത്. മകന്റെ മൃതദേഹത്തോട് കളിപ്പാട്ടം…
Read More » -
ഒരു നേരത്തെ വിശപ്പടക്കാന്‍ അക്ഷയപാത്രവുമായി കേരളാ പോലീസ്; കുടിയന്മാരും ജോലിയുള്ളവനും ഇങ്ങോട്ടു വരേണ്ട
കോഴിക്കോട്: ഒരു നേരത്തെ വിശപ്പടക്കാന്‍ അക്ഷയപാത്രം പദ്ധതിയുമായി കേരളാ പോലീസ്. കോഴിക്കോട് ജനമൈത്രി പോലീസും തെരുവിന്റെ മക്കള്‍ ചാരിറ്റബിള്‍ സൊസൈറ്റിയും ചേര്‍ന്നാണ് അക്ഷയപാത്രം എന്ന പേരില്‍ ഉച്ച…
Read More » -
സ്കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ വഴിയില്‍വെച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നാടോടി സ്ത്രീ പിടിയില്‍
കൊല്ലം: നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്ത്രീ പോലീസ് പിടിയില്‍. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. രാവിലെ സ്കൂളിലേക്ക് നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ നാടോടി സ്ത്രീ കൈയില്‍…
Read More » -
കണ്ണൂരില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍
കണ്ണൂര്‍: കണ്ണൂരില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. വന്യമൃഗശല്യം തടയാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. ജില്ലയിലെ ഏതാനും പഞ്ചായത്തുകളിലാണ് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » -
ലോക്സഭയിലെ പ്രതിഷേധം: കേരളത്തില്‍ നിന്നുള്ള 4 പേരടക്കം 7 കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്ഷന്; ഈ സമ്മേളന കാലം പുറത്ത്
ന്യൂഡല്‍ഹി: ലോക്സഭയില്‍ ബഹളം വച്ച് പെരുമാറിയെന്നാരോപിച്ച് കേരളത്തില്‍ നിന്നുള്ള നാല് എംപിമാര്‍ അടക്കം ഏഴ് കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ നടപടി. കേരളത്തില്‍ നിന്നുള്ള ടിഎന്‍ പ്രതാപന്, രാജ്മോഹന്‍ ഉണ്ണിത്താന്,…
Read More »
